ന്യൂഡൽഹി: ഏപ്രിൽ മാസത്തിൽ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകാരണം ലോക്‌സഭയിൽ പരാജയപ്പെട്ട വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട ഡീലിമിറ്റേഷൻ ബിൽ വീണ്ടും പാസാക്കാൻ എൻഡിഎ സജ്ജമാകുന്നു (Delimitation Bill NDA Majority). പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിലെ പിളർപ്പും മഹാരാഷ്ട്രയിലെ ശിവസേന (യുബിടി) പിളർപ്പും എൻഡിഎയുടെ പാർലമെന്റിലെ അംഗബലം വർദ്ധിപ്പിച്ചതാണ് ഇതിന് കാരണമായത്. പ്രതിപക്ഷ ഐക്യത്തിലുണ്ടായ...
ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ഉണ്ടായ ആഭ്യന്തര കലാപം പാർലമെന്റിലേക്കും പടരുന്നു (TMC Rebellion Parliament Split). ലോക്സഭയിലെ 29 തൃണമൂൽ എം.പിമാരിൽ 20 പേർ പാർട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് ഭരണകക്ഷിയായ എൻ.ഡി.എ സഖ്യത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന...
ന്യൂഡൽഹി: ലോക്സഭയിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കുന്നു. 1971-ലെ സെൻസസ് മാനദണ്ഡമാക്കിയുള്ള മണ്ഡല പുനർനിർണ്ണയത്തിനുള്ള നിർദ്ദേശം കേന്ദ്രം ഡിഎംകെയ്ക്ക് മുൻപാകെ വെച്ചു. വിഷയത്തിൽ സമവായമായാൽ വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ തന്നെ ബില്ല് അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.(Center Seeks DMK Support For Delimitation And Seat Expansion)
കോൺഗ്രസുമായുള്ള...
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനൊപ്പം മണ്ഡല പുനർനിർണയം കൂടി നടപ്പാക്കാനുള്ള നീക്കം പാർലമെന്റിൽ പരാജയപ്പെട്ടതിൽ പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi). രാജ്യത്തെ സ്ത്രീശക്തിയെ പ്രതിപക്ഷം മനഃപൂർവ്വം തടഞ്ഞുനിർത്തിയെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ മോദി ആരോപിച്ചു.
വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടതിൽ രാജ്യത്തെ എല്ലാ സ്ത്രീകൾക്കും ഉണ്ടായ വിഷമത്തിൽ...
ന്യൂഡൽഹി: വനിതാ സംവരണത്തിനൊപ്പം ലോക്‌സഭയിലെയും നിയമസഭകളിലെയും സീറ്റുകൾ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന് ലോക്‌സഭയിൽ അവതരണാനുമതി ലഭിച്ചു (Lok Sabha Delimitation 2026). ബിൽ അവതരിപ്പിക്കാനുള്ള അനുമതി തേടിയുള്ള വോട്ടെടുപ്പിൽ 207 എംപിമാർ അനുകൂലിച്ചപ്പോൾ 126 പേർ എതിർത്തു. സഭയിലുണ്ടായിരുന്ന 333 എംപിമാരിൽ ഭൂരിഭാഗം പേരും കേന്ദ്ര നീക്കത്തെ പിന്തുണച്ചു.
ലോക്‌സഭയുടെ ഘടനയിൽ...
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ മറവിൽ രാജ്യത്തെ ഭരണം എന്നെന്നേക്കുമായി കൈപ്പിടിയിലൊതുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ (KC Venugopal Women's Reservation Bill). വനിതാ സംവരണത്തെ കോൺഗ്രസ് എതിർക്കുന്നില്ലെന്നും അതിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ ബില്ലിന് പിന്നിൽ ബിജെപിക്ക് മറ്റ് ചില രാഷ്ട്രീയ അജണ്ടകളുണ്ടെന്ന് കുറ്റപ്പെടുത്തി....
ന്യൂഡൽഹി: വനിതാ സംവരണത്തിന്റെ (Women's Reservation Bill) മറവിൽ മണ്ഡല പുനർനിർണ്ണയം നടത്തി ലോക്‌സഭാ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കാൻ പ്രതിപക്ഷ പാർട്ടികളുടെ 'ഇന്ത്യ' (INDIA) സഖ്യം തീരുമാനിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. വനിതാ സംവരണത്തെ തത്വത്തിൽ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അതിനെ...
ന്യൂഡൽഹി: വനിതാ സംവരണ നിയമം നടപ്പിലാക്കുന്നത് വേഗത്തിലാക്കുന്നതിനുള്ള നിർണ്ണായക ഭരണഘടനാ ഭേദഗതി ബിൽ ഈയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതാണ് ഈ നീക്കം.(Women's Reservation Bill, Number of Lok Sabha seats may increase to 816)
2011-ലെ സെൻസസ് വിവരങ്ങൾ അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം...
ന്യൂഡൽഹി: രാജ്യത്ത് വനിതാ സംവരണം നടപ്പിലാക്കുന്നത് വേഗത്തിലാക്കാൻ 'നാരീ ശക്തി' നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങുന്നു. അടുത്ത വർഷം മുതൽ തന്നെ സംവരണം പ്രാബല്യത്തിൽ വരുത്താനാണ് സർക്കാരിന്റെ തീരുമാനം. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഇതുസംബന്ധിച്ച ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കും.(Center preparing to amend the Women's Reservation...
കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...