Veena Vijayan ED questioning

മാസപ്പടി കേസ്: വീണ വിജയനെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ച് ഇഡി | Veena Vijayan ED Questioning

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എക്സാലോജിക് കമ്പനിയുടെ ഉടമയായ വീണ വിജയനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്തു (Veena Vijayan ED Questioning). മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം വീണയെ വിട്ടയച്ചു. കൊച്ചിയിലെ ഇഡി ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ ഏകദേശം ഒമ്പത് മണിക്കൂർ നീണ്ടുനിന്നു. കേസുമായി ബന്ധപ്പെട്ട...

ഇഡിക്കെതിരായ ആക്രമണം പിണറായിയെ മാറ്റാനുള്ള സിപിഐഎം – ഡിവൈഎഫ്‌ഐ സൂത്രം; രാഷ്ട്രീയ നാടകമെന്ന് ബിജെപി നേതാവ് ദേവൻ | BJP Leader Devan on ED Raid Attack

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിലെ ഇഡി റെയ്ഡിന് ശേഷം മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം സിപിഐഎമ്മും ഡിവൈഎഫ്‌ഐയും ചേർന്ന് ആസൂത്രണം ചെയ്ത നാടകമാണെന്ന് ബിജെപി നേതാവ് ദേവൻ ആരോപിച്ചു (BJP Leader Devan on ED Raid Attack). ഈ അക്രമത്തിലൂടെ കടുത്ത നെഗറ്റീവ് ഇംപാക്ട് ആണ് ഇരു സംഘടനകൾക്കും...

‘ശക്തരായ നേതാക്കളെ തകർക്കാനുള്ള ശ്രമം, നിയമപരമായും രാഷ്ട്രീയമായും നേരിടും’: ED റെയ്ഡിൽ ജോസ് കെ. മാണി | Jose K Mani Reacts To ED Raid

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് ശക്തരായ രാഷ്ട്രീയ നേതാക്കളെ വേട്ടയാടി ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ജോസ് കെ. മാണി. ഈ അപ്രതീക്ഷിത നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.(Jose K Mani Reacts To ED Raid At Pinarayi...

‘ഹീനമായ ആക്രമണം,ഗൂഢമായ ഈ രാഷ്ട്രീയം തുറന്നു കാണിക്കും’: ED റെയ്ഡിനെതിരെ MA ബേബി | MA Baby Reacts To ED Raid

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണ വിജയന്റെയും വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് രാഷ്ട്രീയ പ്രേരിതമായ ഹീനമായ ആക്രമണമാണെന്ന് എം.എ. ബേബി. അന്വേഷണത്തോട് വീണ വിജയൻ പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.(MA Baby Reacts To ED Raid At Pinarayi Vijayan Residence Terming...

‘സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല, അവസാന ശ്വാസം വരെയും പോരാടും’: ED റെയ്ഡിനിടെ പ്രതികരണവുമായി മുഹമ്മദ് റിയാസ് | Muhammad Riyas Reacts

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് തന്റെ വസതിയിലും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് തുടരുന്നതിനിടെ കടുത്ത രാഷ്ട്രീയ പ്രതികരണവുമായി മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. "വളഞ്ഞിട്ടടിച്ചോളൂ..... പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും, എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(Muhammad Riyas Reacts To...

‘ജീവൻ കൊടുത്തും സംരക്ഷിക്കും’: പിണറായി വിജയന് പിന്തുണയുമായി KU ജനീഷ് കുമാർ | KU Janeesh Kumar Social Media Post

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിന് പിന്നാലെ, അദ്ദേഹത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് കെ.യു. ജനീഷ് കുമാർ. വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും പിണറായി വിജയനെ സംരക്ഷിക്കുമെന്ന് ജനീഷ് കുമാർ കുറിച്ചു.(KU Janeesh Kumar Social Media Post Supports Opposition...
- Advertisement -spot_img

Latest News

ഇഞ്ചുറി ടൈമിൽ പോർച്ചുഗലിന് ഷോക്ക്; സ്പെയിൻ ക്വാർട്ടറിൽ, റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നം അവസാനിച്ചു | Portugal vs Spain

ലണ്ടൻ: ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇഞ്ചുറി ടൈമിൽ പിറന്ന നാടകീയ ഗോളിൽ പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു (Portugal vs Spain)....
- Advertisement -spot_img