Description
Digital Voice of Kerala
Tuesday, June 2, 2026

Digital Voice of Kerala

UDF Government Formation.

കേരള മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഉണ്ടായേക്കും: വാർത്താ സമ്മേളനം വിളിച്ചു, ചാർട്ടേർഡ് വിമാനത്തിൽ KCയില്ല, പ്രഖ്യാപനം ഡൽഹിയിൽ വച്ച്? | Kerala Chief Minister

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് ഉച്ചയോടെ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് സൂചന. 12 മണിക്ക് വാർത്താസമ്മേളനം നടത്തും. ഡൽഹിയിൽനിന്ന് എഐസിസി നിരീക്ഷക സംഘം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചെങ്കിലും, കെ.സി. വേണുഗോപാൽ സംഘത്തിനൊപ്പം ഇല്ലാത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.(Kerala Chief Minister To Be Announced...

‘ക്ലാരിറ്റി ഉള്ള പ്രോസസ്സാണ് നടന്നത്, എല്ലാവരോടും അഭിപ്രായം ചോദിച്ചിട്ടാണ് പ്രഖ്യാപനം നടത്താൻ പോകുന്നത്’: തിരുവഞ്ചൂർ രാധാകൃഷ്ണൻ | Kerala CM Announcement

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകുമെന്ന് മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഡൽഹിയിൽ ഹൈക്കമാൻഡ് നേതൃത്വം നടത്തുന്ന ചർച്ചകൾ പൂർത്തിയായി വരികയാണെന്നും, ജനാധിപത്യപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.(Kerala CM Announcement Expected Today Following High Level Talks) ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും ഒരു...

KC വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ: കൂടിക്കാഴ്ച നടത്തി, കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് | Kerala Chief Minister

ന്യൂഡൽഹി: പത്തുദിവസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ട് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് നേതൃത്വം നടത്തുന്ന അന്തിമ ചർച്ചകൾക്ക് ശേഷം, തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന നിയമസഭാകക്ഷി യോഗത്തിൽ മുഖ്യമന്ത്രി ആരാണെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.(Kerala Chief Minister Announcement Expected Today) എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഡൽഹിയിൽ രാഹുൽ...

മുഖ്യമന്ത്രി പ്രഖ്യാപനം: മുസ്ലീം ലീഗ് ഇന്ന് വീണ്ടും യോഗം ചേരും | Kerala CM Announcement

തിരുവനന്തപുരം: യുഡിഎഫിന്റെ വൻ വിജയത്തിന് ശേഷം പത്ത് ദിവസമായി തുടരുന്ന കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിലെ അനിശ്ചിതത്വം അവസാന ഘട്ടത്തിലേക്ക്. ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് നേതൃത്വം നടത്തുന്ന നിർണ്ണായക ചർച്ചകൾക്ക് ശേഷം ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.(Kerala CM Announcement Expected Today Amid High Expectations) മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവർ തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക്...

നേതാക്കളോട് തീരുമാനം പറയാതെ ഹൈക്കമാൻഡ്, KC ഡൽഹിയിൽ തുടരുന്നു: കേരളത്തിൻ്റെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം, നിർണ്ണായക യോഗം ഉച്ചയ്ക്ക് | Kerala CM Selection

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്നറിയാം. രാഹുൽ ഗാന്ധിയോ എഐസിസി നേതൃത്വമോ ഇതുവരെ ആരുടെയും പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിർണ്ണായകമായ ഈ സാഹചര്യത്തിൽ, ഗവർണർക്കുള്ള കത്ത് നൽകാനായി എല്ലാ എംഎൽഎമാരുടെയും പിന്തുണ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് നേതൃത്വം.(Kerala CM Selection Delay Escalates Intra Party Tension) ലീഗ് എംഎൽഎമാർ ഇന്ന് വീണ്ടും...

‘പ്രഖ്യാപനം നേരത്തെ വന്നിരുന്നെങ്കിൽ കുറച്ച് കൂടി നന്നായേനെ’: മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ VM സുധീരൻ | VM Sudheeran Critiques

തിരുവനന്തപുരം: പത്തുദിവസമായി നീളുന്ന മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കോൺഗ്രസിനുള്ളിൽ നിന്നും അതൃപ്തി പുകയുന്നു. പ്രഖ്യാപനം വൈകുന്നത് ശരിയായ നടപടിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഇത്തരം അനിശ്ചിതത്വങ്ങൾ ഘടകകക്ഷികൾക്കിടയിൽ പ്രതിഷേധം സൃഷ്ടിക്കുന്നത് സ്വാഭാവികമാണെന്നും, കുറച്ചുകൂടി വേഗത്തിൽ തീരുമാനമുണ്ടായിരുന്നെങ്കിൽ നന്നായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.(VM Sudheeran Critiques Kerala CM Announcement Delay) എന്നാൽ, സർക്കാർ രൂപീകരണ നടപടികൾ...

കേരളത്തിലെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും: എല്ലാ MLAമാരും തിരുവനന്തപുരത്ത് എത്താൻ നിർദേശം, അനിശ്ചിതത്വത്തിന് വിരാമമിട്ട് ഹൈക്കമാൻഡ് | Kerala Chief Minister

തിരുവനന്തപുരം: പത്തുദിവസത്തെ നീണ്ട അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. ഇതിനായുള്ള കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ദിരാഭവനിൽ ചേരും. എഐസിസി നേതൃത്വത്തിന്റെ തീരുമാനം ദീപ ദാസ്മുൻഷി എംഎൽഎമാർക്ക് മുന്നിൽ വെളിപ്പെടുത്തുമെന്നാണ് സൂചന.(Kerala Chief Minister Announcement Today) മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിനൊപ്പം തന്നെ, സർക്കാർ രൂപീകരണത്തിനുള്ള നടപടികൾക്കായി യുഡിഎഫ് കക്ഷി നേതാക്കൾ ഗവർണ്ണറെ...

കേരള മുഖ്യമന്ത്രിയാര് ?: പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് മുൻപുണ്ടായേക്കും, ഡൽഹിയിൽ നിർണ്ണായക നീക്കവുമായി ഹൈക്കമാൻഡ് | Kerala Congress CM

തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ നീക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഡൽഹിയിൽ നടക്കുന്ന മാരത്തൺ ചർച്ചകൾ ഇന്ന് നിർണ്ണായക തീരുമാനത്തിൽ എത്തിയേക്കുമെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങളിൽ നിന്നുള്ള സൂചന. ഇന്ന് ഉച്ചയ്ക്ക് മുൻപ് തന്നെ പ്രഖ്യാപനം ഉണ്ടായേക്കാനാണ് സാധ്യത.(Kerala Congress CM Decision Imminent) സംസ്ഥാനത്തെ ഭരണനേതൃത്വത്തെ സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കാൻ പാർട്ടി...

‘വമ്പൻ ജയത്തിന് മങ്ങൽ ഏൽപ്പിക്കുന്നതാണ് മുഖ്യമന്ത്രി ചർച്ച, വെളുത്ത പുക ഉടൻ ഉയരും’: KPCC അധ്യക്ഷൻ; തീരുമാനം ഇന്നുണ്ടായേക്കുമെന്ന് K സുധാകരൻ | Kerala CM Tussle

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വമ്പൻ വിജയത്തിന് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം മങ്ങലേൽപ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വോട്ടെണ്ണൽ കഴിഞ്ഞ് എട്ട് ദിവസം പിന്നിട്ടിട്ടും അന്തിമ തീരുമാനമാകാത്തതിലാണ് അദ്ദേഹം പ്രതികരിച്ചത്. എങ്കിലും വെളുത്ത പുക ഉടൻ ഉയരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.(Kerala CM Tussle Decision Expected Soon KC...

കേരള മുഖ്യമന്ത്രി പദം: ഡൽഹിയിൽ നിർണ്ണായക യോഗം ഇന്ന് | Congress High Command

ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം നീക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് 'വിശാല ചർച്ച' നടത്തും. കെപിസിസി മുൻ അധ്യക്ഷന്മാർ, വർക്കിംഗ് പ്രസിഡന്റുമാർ എന്നിവരെ അടിയന്തരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ ഘടകകക്ഷികളിൽ നിന്ന് കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് ഇടപെടൽ വേഗത്തിലാക്കിയത്.(Congress High Command Summons Kerala Congress...
- Advertisement -spot_img

Latest News

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന: കേരളത്തിൽ നിന്ന് പുതിയൊരു കേന്ദ്രമന്ത്രിക്ക് സാധ്യതയേറുന്നു | Union Cabinet Reshuffle Kerala BJP

ന്യൂഡൽഹി: മോദി സർക്കാരിന്റെ പുതിയ മന്ത്രിസഭാ പുനഃസംഘടനയിൽ കേരളത്തിൽ നിന്ന് പുതിയൊരു കേന്ദ്രമന്ത്രി കൂടി ഉണ്ടാകാൻ സാധ്യതയേറുന്നതായി റിപ്പോർട്ടുകൾ (Union Cabinet Reshuffle Kerala BJP)....
- Advertisement -spot_img