Description
Digital Voice of Kerala
Saturday, May 23, 2026

Digital Voice of Kerala

Trivandrum

പദവിക്കൊപ്പം ഉത്തരവാദിത്തങ്ങളും: VD സതീശൻ മന്ത്രിസഭയിലെ അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും ഇങ്ങനെ.. | Kerala CM VD Satheesan

തിരുവനന്തപുരം: പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാർ കേരളത്തിൽ അധികാരമേറ്റിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് പുറമെ 20 മന്ത്രിമാരാണ് പുതിയ മന്ത്രിസഭയിലുള്ളത്. വരും വർഷങ്ങളിൽ നിയമസഭയ്ക്കകത്തും പുറത്തും കടുത്ത വെല്ലുവിളികൾ നേരിട്ട് ജനക്ഷേമത്തിനായി പ്രവർത്തിക്കേണ്ട ഈ ജനപ്രതിനിധികൾക്ക് സംസ്ഥാന സർക്കാർ മാസാമാസം നൽകുന്ന ശമ്പളത്തിന്റെയും മറ്റ് അലവൻസുകളുടെയും കൃത്യമായ വിവരങ്ങൾ...

അധികാരത്തിലേറി VDSൻ്റെ UDF മന്ത്രിസഭ: ‘സഗൗരവം’ സത്യപ്രതിജ്ഞ ചെയ്ത് ഷിബു ബേബി ജോണും CP ജോണും; മറ്റുള്ളവർ ദൈവനാമത്തിൽ | Kerala Cabinet Oath Ceremony

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ വാചകങ്ങളിലെ വ്യത്യസ്തതയും ശ്രദ്ധേയമാകുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ, രണ്ട് പ്രമുഖ നേതാക്കൾ 'സഗൗരവം' സത്യവാചകം ചൊല്ലി അധികാരമേറ്റു. ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ, സി.എം.പി നേതാവ് സി.പി. ജോൺ എന്നിവരാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്.(Kerala Cabinet Oath...

മന്ത്രിപദവിയിൽ മൂന്നാമൂഴം: രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്തു, ആഭ്യന്തര മന്ത്രിയാകും | Ramesh Chennithala Sworn In

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന അംഗമായ രമേശ് ചെന്നിത്തല സംസ്ഥാനത്തിന്റെ പുതിയ ആഭ്യന്തര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ മുൻപാകെയാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്.(Ramesh Chennithala Sworn In As Kerala Home Minister Third Term In...

‘വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ..’: കേരളത്തിൻ്റെ പതിമൂന്നാം മുഖ്യമന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് VD സതീശൻ, പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാർ | VD Satheesan Sworn In as CM

തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ മുൻപാകെയാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്.(VD Satheesan Sworn In As CM 13th Chief Minister Of Kerala Live Updates From Oath Ceremony) മുഖ്യമന്ത്രി...

‘വിസ്മയം’ കാണാൻ ഖാർഗെയും രാഹുലും പ്രിയങ്കയും തലസ്ഥാനത്ത്: ഊഷ്മള സ്വീകരണം, VD സതീശനും പിണറായിയും വേദിയിൽ, സെൻട്രൽ സ്റ്റേഡിയത്തിൽ ജനസാഗരം | Kerala Cabinet

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ചരിത്രപരമായ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള അഖിലേന്ത്യാ നേതാക്കൾ തലസ്ഥാനത്തെത്തി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ചേർന്ന് ദേശീയ നേതാക്കളെ...

‘എല്ലാക്കാലവും പാർട്ടിക്കാരനാണ്, ഖേദമൊന്നുമില്ല, പറഞ്ഞു കൊണ്ടിരിക്കുന്ന രാഷ്ട്രീയം തുടരും’: രാഹുൽ മാങ്കൂട്ടത്തിൽ |  Rahul Mamkootathil on Kerala Cabinet

തിരുവനന്തപുരം: പുറത്താക്കിയാലും താൻ എക്കാലത്തും ഒരു കോൺഗ്രസുകാരനായി തന്നെ തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വർഷക്കാലം പ്രതിപക്ഷത്തിരുന്ന് നടത്തിയ കഠിനമായ രാഷ്ട്രീയ പോരാട്ടങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വമ്പൻ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.( Rahul Mamkootathil...

കനൽവഴികൾ താണ്ടി മുഖ്യമന്ത്രി കസേരയിലേക്ക്: പാരമ്പര്യങ്ങളും കീഴ്‌വഴക്കങ്ങളും തിരുത്തി ഇനി കേരളത്തിൽ VD സതീശൻ യുഗം | VD Satheesan Profile

തിരുവനന്തപുരം: രാഷ്ട്രീയത്തിലെ പരമ്പരാഗത കീഴ്‌വഴക്കങ്ങളെയും ഗ്രൂപ്പ് സമവാക്യങ്ങളെയും പാടെ തകർത്തുകൊണ്ടാണ് വി.ഡി. സതീശൻ ഇന്ന് കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. പതിവ് രാഷ്ട്രീയ രീതികളെ അട്ടിമറിച്ച് സതീശൻ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുമ്പോൾ അത് കേരള രാഷ്ട്രീയത്തിലെ വലിയൊരു വിസ്മയമായി മാറുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് 'വിസ്മയങ്ങൾ വരാനിരിക്കുന്നു' എന്ന് അണികളോട് പറഞ്ഞ നേതാവ്, ഇന്ന് സ്വയം...

‘ദേവസ്വം ബോർഡിനെ അഴിമതിമുക്തമാക്കും’: സത്യപ്രതിജ്ഞയ്ക്ക് മുൻപ് ക്ഷേത്രദർശനം നടത്തി K മുരളീധരൻ | Kerala UDF Cabinet

തിരുവനന്തപുരം: എല്ലാ വിഭാഗം ജനങ്ങളെയും ഉദ്യോഗസ്ഥരെയും വിശ്വാസത്തിലെടുത്ത് പുതിയ സർക്കാർ മുന്നോട്ടുപോകുമെന്ന് നിയുക്ത മന്ത്രി കെ. മുരളീധരൻ. ദേവസ്വം ബോർഡിന്റെ പ്രവർത്തനം അഴിമതിമുക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് മുന്നോടിയായി തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Kerala UDF Cabinet, K Muraleedharan...

ഒരേ വീട്ടിൽ നിന്ന് എംപിയും മന്ത്രിയും: KA തുളസിയുടെ മന്ത്രിപദവിക്കൊപ്പം VK ശ്രീകണ്ഠൻ്റെ ഫേസ്ബുക്ക് പോസ്റ്റും ചർച്ചയാകുന്നു | VK Sreekandan Facebook Post

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിൽ കോങ്ങാട് എം.എൽ.എ കെ.എ. തുളസി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും നിയുക്ത മന്ത്രി കെ.എ. തുളസിക്കും ഒപ്പമുള്ള ചിത്രം വി.കെ. ശ്രീകണ്ഠൻ പങ്കുവെച്ചിരുന്നു.(VK Sreekandan Facebook Post On KA...

സത്യപ്രതിജ്ഞാ വേദിയിലെ VVIP സാന്നിധ്യം: ഗവർണറുടെ നിലപാടിനെതിരെ അനുമതി തേടി സർക്കാർ | Kerala Government

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ വേദിയെച്ചൊല്ലി അതൃപ്തി. ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ള വി.വി.ഐ.പികൾക്ക് വേദിയിൽ ഇരിപ്പിടം നൽകണമെന്ന് നിയുക്ത സർക്കാർ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിൽ നടൻ വിജയുടെ രാഷ്ട്രീയ പാർട്ടിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വി.വി.ഐ.പികൾക്ക് വേദി പങ്കിടാൻ അനുമതി നൽകിയ മാതൃക ഇവിടെയും പിന്തുടരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.(Kerala Government Seeks Lok Bhavan Permission...
- Advertisement -spot_img

Latest News

മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചു; 20 പേരുടെ പട്ടിക പുറത്ത് | Kerala CM VD Satheesan personal staff

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവായി (Kerala CM VD Satheesan personal staff). ആകെ 20 അംഗങ്ങളാണ് സ്റ്റാഫ്...
- Advertisement -spot_img