Description
Digital Voice of Kerala
Sunday, May 24, 2026

Digital Voice of Kerala

Trivandrum

ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ | Nursing student

തിരുവനന്തപുരം: നഴ്സിംഗ് പഠനത്തിനായി ബെംഗളൂരുവിൽ എത്തിയ മലയാളി വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യൻ ആണ് മരിച്ചത്. ബോമ്മസന്ദ്രയിലുള്ള കോളേജിലെ രണ്ടാം വർഷ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു ആദിത്യൻ.(Malayali nursing student found dead in hostel room in Bengaluru) ഉച്ചയോടെയാണ് ഹോസ്റ്റൽ മുറിയിൽ ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....

വിവാഹ വാർഷികാഘോഷത്തിനിടെ സംഘർഷം: തിരുവനന്തപുരത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി | Son kills father

തിരുവനന്തപുരം: അമ്പൂരി കുരുവിക്കോണത്ത് മകന്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ഷൈനു തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Clashes during wedding anniversary celebration, Son kills father by hitting him on the head in Thiruvananthapuram) വിവാഹ വാർഷികാഘോഷം വീട്ടിൽ നടക്കുകയായിരുന്നു. ആഘോഷങ്ങൾക്കിടെ വാക്കുതർക്കം...

ഇന്നലെ നിയന്ത്രണം വേണ്ടിവന്നില്ല, വേനൽ മഴ തുണച്ചു: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ആശ്വാസമെന്ന് KSEB; ഉപഭോഗം കുറഞ്ഞു | KSEB

തിരുവനന്തപുരം: കേരളത്തിൽ തുടരുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് മഴയുടെ വരവോടെ നേരിയ ശമനം. വേനൽമഴ ലഭിച്ചതിനെത്തുടർന്ന് അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞത് വൈദ്യുതി ഉപഭോഗത്തിൽ വലിയ കുറവുണ്ടാക്കി. ഇതിന്റെ ഫലമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ ഭൂരിഭാഗം മേഖലകളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നില്ലെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.(No need for regulation yesterday, KSEB says slight...

കേരളത്തിൽ ഭരണം UDFനെന്ന് എക്സിറ്റ് പോൾ, ആത്മവിശ്വാസത്തിൽ മുന്നണി: മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെയെന്നും സർവ്വേ ഫലം! NDA അക്കൗണ്ട് തുറക്കുമെന്നും പ്രവചനം | Exit poll

തിരുവനന്തപുരം: കേരളത്തിൽ ഒരു പതിറ്റാണ്ടു നീണ്ട ഇടതുഭരണം അവസാനിക്കുമെന്നും യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ ആരെ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് മുൻതൂക്കം ലഭിച്ചിരിക്കുന്നത്.(Exit poll predicts UDF to rule in Kerala, Pinarayi Vijayan should be...

കേരളം ആർക്കൊപ്പം?: എക്സിറ്റ് പോളുകളിൽ UDF മുന്നേറ്റം; NDA അക്കൗണ്ട് തുറക്കുമെന്ന് പ്രവചനം | Exit polls

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന സൂചന നൽകി എക്സിറ്റ് പോൾ ഫലങ്ങൾ. പുറത്തുവന്ന ഒൻപത് പ്രമുഖ സർവേകളിൽ ഭൂരിഭാഗവും യു.ഡി.എഫ് ഭരണമാണ് പ്രവചിക്കുന്നത്. അതേസമയം, എൻ.ഡി.എ കേരളത്തിൽ നിർണ്ണായക സീറ്റുകൾ നേടുമെന്ന പ്രവചനങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.(UDF ahead in exit polls; Prediction that NDA will open its account) എല്ലാ സർവേകളും എൻ.ഡി.എ...

അനധികൃത സ്വത്ത് സമ്പാദനം: VS ശിവകുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് ഇന്ന് കോടതിയിൽ | VS Sivakumar

തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള വിജിലൻസ് റിപ്പോർട്ട് ഇന്ന് കോടതി പരിഗണിക്കും. ആരോഗ്യമന്ത്രിയായിരുന്ന സമയത്ത് ശിവകുമാർ അധികാരമുപയോഗിച്ച് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. (Vigilance report giving clean chit to VS Sivakumar in court today) എന്നാൽ, അന്വേഷണത്തിനൊടുവിൽ ശിവകുമാറിന് അനധികൃത സ്വത്തില്ലെന്നും അദ്ദേഹത്തിന്റെ...

കേരളത്തിൽ വേനൽമഴ ശക്തമാകുന്നു: ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട് | Summer rains

തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ സജീവമാകുന്നു. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴ ലഭിച്ചു തുടങ്ങിയതോടെ സംസ്ഥാനത്തെ ഉയർന്ന താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.(Summer rains intensify in Kerala, Yellow alert in 3 districts...

എക്സിറ്റ് പോൾ ഫലങ്ങളിൽ ആത്മവിശ്വാസത്തോടെ UDF: കണക്കിലെടുക്കാതെ LDF | Exit poll results

തിരുവനന്തപുരം : ഭൂരിഭാഗം എക്സിറ്റ് പോളുകളും യു.ഡി.എഫിന് അനുകൂലമായ ജനവിധിയാണ് പ്രവചിച്ചിരിക്കുന്നത്. ഇത് പ്രതിപക്ഷ നിരയിൽ വലിയ ആത്മവിശ്വാസം പകർന്നു. പുറത്തുവന്ന സർവേകളിൽ ഒന്നുപോലും എൽ.ഡി.എഫ് കേവല ഭൂരിപക്ഷം നേടുമെന്ന് പ്രവചിച്ചിട്ടില്ല എന്നത് യു.ഡി.എഫിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. പ്രവചനങ്ങൾക്കും അപ്പുറത്തുള്ള വലിയ വിജയമാണ് യു.ഡി.എഫ് നേതാക്കൾ പ്രതീക്ഷിക്കുന്നത്. മറുവശത്ത്, ഭരണത്തുടർച്ച പ്രതീക്ഷിച്ചിരുന്ന എൽ.ഡി.എഫ് നേതൃത്വത്തിന്...

നിതിൻ രാജിൻ്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി; ലോൺ ആപ്പ് കേസും അന്വേഷിക്കും | Nitin Raj

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശ പരിഗണിച്ച് ഡിജിപിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് തട്ടിപ്പും ക്രൈംബ്രാഞ്ച് അന്വേഷിക്കും.(Nitin Raj's death, Investigation handed over to Crime Branch) വകുപ്പ്...

കോൺഗ്രസിൽ ‘മുഖ്യമന്ത്രി’ പോര് മുറുകുന്നു: KPCC ഡിജിറ്റൽ മീഡിയ കോർഡിനേറ്ററെ പുറത്താക്കണമെന്ന് പരാതി | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക്. കെപിസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ വിമല ബിനുവിനെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് പരാതി നൽകി. (Chief Minister dispute intensifies in Congress, Complaint seeking removal of KPCC Digital Media Coordinator) പ്രതിപക്ഷ...
- Advertisement -spot_img

Latest News

ഭർത്താവിന്റെ ക്രൂരമർദ്ദനം; ജയ്പൂരിൽ യുവതി ജീവനൊടുക്കിയ കേസിൽ പി.ഡബ്ല്യു.ഡി എഞ്ചിനീയർക്കെതിരെ സി.സി.ടി.വി തെളിവുകൾ പുറത്ത് | Jaipur PWD engineer wife suicide

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ പി.ഡബ്ല്യു.ഡി എഞ്ചിനീയറായ ഭർത്താവിന്റെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത് (Jaipur PWD...
- Advertisement -spot_img