തിരുവനന്തപുരം: കേരള നിയമസഭയിൽ ബിജെപിക്ക് വീണ്ടും പ്രാതിനിധ്യം ലഭിക്കുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൈവരിച്ച വോട്ട് വിഹിതം നിലനിർത്താൻ കഴിയില്ലെന്ന സൂചനകൾ നേതൃത്വത്തെ ചിന്തിപ്പിക്കുന്നുണ്ട്.(Exit polls show good prospects for BJP in Kerala, Declining vote share a setback)
നേമം, കഴക്കൂട്ടം എന്നിവിടങ്ങളിൽ ബിജെപിക്ക്...
തിരുവനന്തപുരം: കഴിഞ്ഞ വർഷം ഇന്ത്യയുടെ വിവിധ തീരങ്ങളിൽ നിന്നായി 35.7 ലക്ഷം ടൺ സമുദ്രമത്സ്യം ലഭിച്ചതായി സി.എം.എഫ്.ആർ.ഐ അറിയിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനത്തിന്റെ വർധനവാണിത്.(Increase in marine fish availability on Indian coasts, plenty of Sardines in Kerala)
തമിഴ്‌നാട് 6.85 ലക്ഷം ടൺ ഉൽപ്പാദനവുമായി രാജ്യത്ത് ഒന്നാം സ്ഥാനത്ത്...
തിരുവനന്തപുരം : കേരളത്തിലെ കൊടുംചൂടിന് ആശ്വാസം പകർന്ന് വേനൽ മഴ. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തിറക്കി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.(Summer rains bring relief from the scorching heat in Kerala, Yellow alert in 7 districts...
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ജനങ്ങൾ പുറത്താക്കിയ സർക്കാരാണ് കാലാവധി തീരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ തന്നെ സസ്പെൻഡ് ചെയ്തതെന്ന് ബി. അശോക്. ഈ നടപടിയെ ഒരു 'ബാഡ്ജ്' ആയി കണക്കാക്കുന്നുവെന്നും ഇതിനെതിരെ കോടതിയിൽ പോകാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സർക്കാർ വരുമ്പോൾ സ്വാഭാവികമായും ഈ തീരുമാനം പുനഃപരിശോധിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.(Will consider Suspension order as...
തിരുവനന്തപുരം: സൈബർ കേസുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വറിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യം കോടതി നിരസിച്ചു. കേസിൽ ജാമ്യത്തിൽ കഴിയുന്ന രാഹുൽ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് കാട്ടിയാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നത്.(Survivor defamation case, Court rejects plea against Rahul Easwar)
ജാമ്യ വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു....
തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വി ഡി സതീശൻ നയിച്ച 'പുതുയുഗയാത്ര' ജനം ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.(The high command will decide the Chief Minister, says Sunny Joseph)
മുഖ്യമന്ത്രിയെ സംബന്ധിച്ച ചർച്ചകൾ മാധ്യമങ്ങൾ അനവസരത്തിൽ നടത്തുന്നതാണ്. തിരഞ്ഞെടുപ്പ് ഫലം വന്ന...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിന്റെ വിജയമുറപ്പിക്കുന്നതാണെന്ന് എം.എം. ഹസ്സൻ. ഭരണത്തുടർച്ചയുണ്ടാകുമെന്ന് എം.വി. ഗോവിന്ദനും പിണറായി വിജയനും വിശ്വസിക്കുന്നുണ്ടെങ്കിലും ജനങ്ങൾ എൽഡിഎഫ് ഭരണത്തെ താഴെയിറക്കാൻ വോട്ട് ചെയ്തുവെന്ന് ഫലങ്ങൾ വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.(UDF ministers will take oath at the oath-taking venue decided by LDF,...
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ വിരുദ്ധ വികാരം ഇല്ലെന്നാണ് പുറത്തുവന്ന സർവേകൾ വ്യക്തമാക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും യോഗ്യൻ പിണറായി വിജയൻ തന്നെയാണെന്ന് സർവേകൾ അടിവരയിടുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(There is no anti-government sentiment, says MV Govindan)
എൽ.ഡി.എഫിന് ഭരണത്തുടർച്ചയ്ക്കുള്ള സാധ്യതകൾ ഉറപ്പിക്കുന്നതാണ് സർവേ ഫലങ്ങൾ. ഇടതുമുന്നണി...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കെ. മുരളീധരൻ. പാർട്ടിയുടെയും എക്സിറ്റ് പോളുകളുടെയും കണക്കുകൾ പ്രകാരം 80 മുതൽ 90 വരെ സീറ്റുകൾ യുഡിഎഫിന് ലഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങൾക്കിടയിൽ മുൻതൂക്കമുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.(Congress will get 80-90 seats, says K Muraleedharan)
മുഖ്യമന്ത്രി ആരെന്ന് ഇപ്പോൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്ന എൽഡിഎഫിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. വിവിധ ഏജൻസികൾ നടത്തിയ സർവേകളിൽ ഭൂരിഭാഗവും യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ചില സർവേകൾ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി ഇത്തവണ നിയമസഭയിൽ അക്കൗണ്ട് തുറക്കുമെന്നും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും സൂചിപ്പിക്കുന്നു.(Kerala to UDF? Exit polls predict clean sweep,...
അങ്കമാലി: അങ്കമാലി നഗരത്തിലും പരിസരപ്രദേശങ്ങളിലും വഴിയാത്രക്കാർക്കും ബസ് കാത്തുനിന്നവർക്കും നേരെ പരക്കെ അക്രമം അഴിച്ചുവിട്ട തെരുവ് നായയ്ക്ക് പേവിഷബാധ (Rabies) ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു (Angamaly stray...