Description
Digital Voice of Kerala
Tuesday, June 9, 2026

Digital Voice of Kerala

timeskerala

കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: നേവി ഉദ്യോഗസ്ഥനായ യുവാവിന് ദാരുണാന്ത്യം | Navy Officer

കൊല്ലം: കടയ്ക്കലിലുണ്ടായ വാഹനാപകടത്തിൽ നേവി ഉദ്യോഗസ്ഥനായ യുവാവ് മരിച്ചു. ചിതറ ഐരകുഴി സ്വദേശി അബിൻ കൃഷ്ണ (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി വൈകി കടയ്ക്കലിൽ വെച്ച് ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.(Navy Officer Dies In Kollam Kadakkal Car Bike Accident) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബിനെ ഉടൻ തന്നെ...

TMCയിലെ പദവികൾ രാജിവെച്ച് കകോലി ഘോഷ്: MP സ്ഥാനവും ഒഴിഞ്ഞേക്കും | TMC MP Kakoli Ghosh Dastidar

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ (TMC) പ്രതിസന്ധിയിലാക്കി മുതിർന്ന നേതാവും ബരാസത് എംപിയുമായ കകോലി ഘോഷ് ദസ്തിദാർ പാർട്ടി പദവികൾ രാജിവെച്ചു. തൃണമൂൽ കോൺഗ്രസിന്റെ ലോക്സഭയിലെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം ഇവരെ നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഓർഗനൈസേഷണൽ ഡിസ്ട്രിക്റ്റ് പ്രസിഡന്റ്, പാർട്ടി മഹിളാ വിഭാഗം അധ്യക്ഷ എന്നീ പദവികളിൽ...

‘മുനമ്പത്തെ വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ എറിയണം’: ദീപിക മുഖപ്രസംഗത്തിൽ രൂക്ഷവിമർശനം | Deepika Editorial

കൊച്ചി: വിവാദമായ മുനമ്പം തർക്കഭൂമി വഖഫ് ബോർഡ് കേന്ദ്ര സർക്കാരിന്റെ 'ഉമീദ്' പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി കത്തോലിക്കാ സഭയുടെ മുഖപത്രമായ 'ദീപിക'. മുനമ്പത്തെ വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ എറിയണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് പത്രത്തിന്റെ പുതിയ മുഖപ്രസംഗം.(Deepika Editorial Hits Out At Waqf Board Demands CM VD...

കേരളത്തിൽ നാളെ കാലവർഷമെത്തിയേക്കും: ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത നിർദേശം | Kerala Monsoon

തിരുവനന്തപുരം: കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് സംസ്ഥാനത്ത് കാലവർഷം നാളെ (മെയ് 26) കേരള തീരത്തെത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതിന്റെ മുന്നോടിയായി ഇന്ന് സംസ്ഥാനത്ത് പരക്കെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്...

കർണാടകയിൽ വൻ ദുരന്തം: നദിയിലിറങ്ങിയ 7 സ്ത്രീകൾ ഉൾപ്പെടെ 8 പേർ മുങ്ങിമരിച്ചു | Karnataka river drowning

ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡയിലുണ്ടായ വൻ ദുരന്തത്തിൽ ഏഴ് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർ നദിയിൽ മുങ്ങിമരിച്ചു. ഉത്തര കന്നഡയിലെ ഭട്കലിന് സമീപമുള്ള തട്ടെ ഹക്കലു നദിയിലാണ് ഞായറാഴ്ച ദാരുണമായ സംഭവം നടന്നത്. നദിയിലിറങ്ങിയ ഒരു സംഘം ആളുകൾ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.(Karnataka river drowning,...

RBI കറൻസി ചെസ്റ്റിൽ നിന്ന് 8.7 കോടി കവർന്ന ബാങ്ക് ജീവനക്കാരൻ പിടിയിൽ: പണം ക്രിപ്റ്റോയിലും റിയൽ എസ്റ്റേറ്റിലും നിക്ഷേപിച്ചു | Bank Employee Arrested

അഹമ്മദാബാദ്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കറൻസി ചെസ്റ്റിൽ നിന്ന് 8.7 കോടി രൂപ മോഷ്ടിച്ച് കടന്ന പൊതുമേഖലാ ബാങ്ക് ജീവനക്കാരൻ ഗുജറാത്തിലെ അഹമ്മദാബാദിൽ അറസ്റ്റിലായി. ഹർഷിദ്ധ് കദിയാർ എന്നയാളെയാണ് പോലീസ് പിടികൂടിയത്. മോഷ്ടിച്ച കോടികൾ ഉപയോഗിച്ച് ഇയാൾ ആഡംബര സ്വത്തുക്കളും ക്രിപ്റ്റോ കറൻസിയും വാങ്ങിക്കൂട്ടിയതായി പോലീസ് കണ്ടെത്തി.(Bank Employee Arrested In Ahmedabad...

മുഖ്യമന്ത്രി VD സതീശൻ്റെ ക്ഷേത്രദർശനം: BJP ഹൈക്കോടതിയെ സമീപിക്കും | BJP Leader

തൃശൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഗുരുവായൂർ, തൃപ്രയാർ ക്ഷേത്ര ദർശനങ്ങൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. മുഖ്യമന്ത്രി ക്ഷേത്രത്തിലെത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ കൊടികളുമായി മുദ്രാവാക്യം വിളിച്ചുവെന്നും ഇത് ഗുരുതരമായ ആചാരലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകുക.(BJP Leader To Approach High Court Against VD Satheesan Temple Visit Ritual Violations) വിഷയത്തിൽ...

നിർമ്മാണ പ്രവർത്തനങ്ങൾ: അതിരപ്പിള്ളി – മലക്കപ്പാറ പാതയിൽ പൂർണ്ണ ഗതാഗത നിരോധനം | Athirappilly Malakkappara Road Closed

തൃശൂർ: അതിരപ്പിള്ളി - മലക്കപ്പാറ പാതയിൽ അടിയന്തര റോഡ് നിർമ്മാണ-നവീകരണ പ്രവൃത്തികൾ ആരംഭിച്ചതിനെ തുടർന്ന് കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായി ഈ റൂട്ടിൽ താൽക്കാലികമായി പൂർണ്ണ ഗതാഗത നിരോധനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.(Athirappilly Malakkappara Road Closed For Maintenance Vehicles Diverted Via Palakkad) നിയന്ത്രണങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടിൽ നിന്നുള്ള വാഹനങ്ങൾ...

പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കം: ഓൺലൈനായി അപേക്ഷിക്കാം, അറിയേണ്ടതെല്ലാം.. | Kerala Plus One Admission

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശന നടപടികൾ ഇന്ന് മുതൽ ആരംഭിക്കും. ഏകജാലക സംവിധാനം വഴി വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചു തുടങ്ങാം. ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ 4,10,456 വിദ്യാർത്ഥികളാണ് പ്രധാനമായും പ്രവേശനത്തിനായി കാത്തിരിക്കുന്നത്.(Kerala Plus One Admission Registration Begins Via Single...

ഭരണവിരുദ്ധ വികാരമില്ലെന്ന PB റിപ്പോർട്ട് തള്ളി CPIM കേന്ദ്ര കമ്മിറ്റി: പിണറായിക്കും MV ഗോവിന്ദനുമെതിരെ പാർട്ടിയിൽ കടുത്ത വിമർശനം | CPIM Central Committee

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിൽ നേതൃത്വത്തിനെതിരെ കടുത്ത ആഭ്യന്തര കലഹം പുകയുന്നു. കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന പൊളിറ്റ് ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ട് സിപിഎം കേന്ദ്ര കമ്മിറ്റി തള്ളി. സംസ്ഥാനത്ത് ന്യൂനപക്ഷ വോട്ടുകൾ പാർട്ടിയിൽ നിന്ന് അകന്നതിന്റെ കൃത്യമായ കാരണങ്ങൾ പരിശോധിക്കണമെന്ന് ബംഗാൾ ഘടകം യോഗത്തിൽ ആവശ്യപ്പെട്ടു.(CPIM Central Committee Rejects PB...
- Advertisement -spot_img

Latest News

ഇറാനെതിരായ ആക്രമണം തത്ക്കാലത്തേക്ക് നിർത്തിയെന്ന് ഇസ്രയേൽ; വീണ്ടും പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്ന് നെതന്യാഹു | Israel Iran conflict temporary ceasefire

ടെൽ അവീവ്: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയ സൈനിക നീക്കങ്ങൾക്കൊടുവിൽ ഇറാനെതിരായ വ്യോമാക്രമണം തത്ക്കാലത്തേക്ക് നിർത്തിവയ്ക്കുകയാണെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു (Israel Iran conflict temporary ceasefire). പ്രകോപനങ്ങൾ വീണ്ടുമുണ്ടായാൽ...
- Advertisement -spot_img