തൃശൂർ: നഗരത്തെ ഏറെ നേരം പരിഭ്രാന്തിയിലാഴ്ത്തുകയും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത 'ശിവം ലക്ഷ്മി അയ്യപ്പൻ' എന്ന ആനയ്ക്ക് വനംവകുപ്പിന്റെ വിലക്ക്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആനയെ എഴുന്നള്ളിപ്പുകൾക്കോ മറ്റ് ചടങ്ങുകൾക്കോ ഉപയോഗിക്കാൻ പാടില്ലെന്ന് വനംവകുപ്പ് ഉത്തരവിട്ടു.(Thrissur Elephant Banned From Festivals After Running Amok)
തിരുവനന്തപുരം സ്വദേശിയായ ശിവദത്തിന്റേതാണ് ഈ...
മുംബൈ: ഇന്ത്യയിലെ യുവതലമുറയെക്കുറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശത്തോടുള്ള പ്രതിഷേധമായി സോഷ്യൽ മീഡിയയിൽ രൂപംകൊണ്ട 'കോക്രോച്ച് ജനതാ പാർട്ടി' (CJP) വെറുമൊരു മീം പേജായി ഒതുങ്ങില്ലെന്ന് പ്രഖ്യാപനം. രാജ്യത്തെ യുവാക്കളുടെ ശബ്ദം ഉയർത്താനും സർക്കാരിനെക്കൊണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താനുമുള്ള ഒരു സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനമായി സി.ജെ.പി മാറുമെന്ന് അതിന്റെ സ്ഥാപകനും പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ...
കൊച്ചി: എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാരിയത്തുകാവിൽ മുത്തങ്ങയ്ക്ക് സമാനമായ ഒരു മിനി പതിപ്പ് സൃഷ്ടിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് കോളനി നിവാസികളെ സന്ദർശിച്ച ശേഷം അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പാവപ്പെട്ട ജനങ്ങൾക്ക് നേരെ പൊലീസിന്റെ ക്രൂരമായ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 240 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ വിപണിയിൽ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,16,880 രൂപയായി. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് ഉയര്‍ന്നത്. 14,610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.(Gold Price Increased In Kerala Today Sovereign Rates Up By 240...
മക്ക: ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ ലക്ഷക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനാ നിർഭരമായി കാത്തിരുന്ന ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് വിശുദ്ധ നഗരിയിൽ തുടക്കമായി. ഇത്തവണ 162 രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ഹജ്ജ് നിർവ്വഹിക്കാനായി എത്തിയിട്ടുള്ളത്. 15 ലക്ഷത്തിലധികം വിദേശ തീർത്ഥാടകർ ഉൾപ്പെടെ ആകെ 18 ലക്ഷത്തോളം പേരാണ് ഇത്തവണ സൗദിയിൽ എത്തിയിട്ടുള്ളത്. എല്ലാ...
തിരുവനന്തപുരം: റോഡ് മാർഗ്ഗമുള്ള എക്സിം ചരക്കുനീക്കത്തിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണ്ണമായും സജ്ജമായി. സംസ്ഥാന സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ചാൽ ജൂൺ ആദ്യവാരത്തോടെ വിഴിഞ്ഞം വഴിയുള്ള റോഡ് മാർഗ്ഗ ചരക്കുനീക്കത്തിന് തുടക്കമാകും. തുറമുഖത്തെ ദേശീയപാത 66-മായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ നിർമ്മാണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്.(Vizhinjam Port Ready For EXIM Cargo Road Movement...
കാസർഗോഡ്: പാണലത്ത് ഭർതൃവീട്ടിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. മരിച്ച സുഫൈദയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവ് കെ.എം. മുഹമ്മദ് ആദിലിനെ കോടതി റിമാൻഡ് ചെയ്തു.(Kasaragod woman suicide, Harassment Case Woman Body injuries Husband Remanded)
ആത്മഹത്യാ പ്രേരണാക്കുറ്റം, സ്ത്രീധന പീഡനം...
ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ രഹസ്യമായ അജ്ഞാത കേന്ദ്രത്തിൽ ആരുമായും സമ്പർക്കമില്ലാതെ കഴിഞ്ഞുകൂടുകയാണെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. കടുത്ത സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പുറംലോകവുമായി പരിമിതമായ ബന്ധം മാത്രമാണ് ഇയാൾ പുലർത്തുന്നത്.(Iran Supreme Leader Mojtaba Khamenei Living In Secrecy Affecting US Talks)
ട്രംപ്...
മുംബൈ:ഭിക്ഷാടന വിരുദ്ധ സ്ക്വാഡ് നടത്തിയ തെരച്ചിലിൽ തെരുവിൽ നിന്ന് രക്ഷപ്പെടുത്തിയത് ഒരു മെഡിക്കൽ വിദ്യാർത്ഥിയെ! മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മുംബൈയിലെ തെരുവിൽ ഭിക്ഷാടനം നടത്തിവരികയായിരുന്ന 25 വയസ്സുകാരനായ ബിഎച്ച്എംഎസ് വിദ്യാർത്ഥിയെയാണ് പോലീസ് കണ്ടെത്തി വീട്ടുകാരുമായി ഒന്നിപ്പിച്ചത്. മഹാരാഷ്ട്രയിലെ നന്ദേഡ് സ്വദേശിയായ അഭയ് സുരേഷ് ബെൽകോണി എന്ന യുവാവാണ് 47 ദിവസത്തെ ദുരിതത്തിന് ശേഷം മാതാപിതാക്കളുടെ...
ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് (UCC) തെറ്റിദ്ധാരണകൾ പരത്തി വലിയ രീതിയിലുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും അതിനെ ആരും ഭയപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏകീകൃത സിവിൽ കോഡിലെ വ്യവസ്ഥകൾ ഗോത്രവർഗ്ഗക്കാരുടെ ആചാരങ്ങളിലോ ജീവിതരീതികളിലോ യാതൊരുവിധത്തിലും ഇടപെടില്ലെന്നും അവർക്ക് ഇതിൽ നിന്ന് പൂർണ്ണമായ ഇളവുകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.(Amit Shah Says...