തിരുവനന്തപുരം: കിളിമാനൂരിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മന്ത്രവാദി പോലീസ് പിടിയിലായി. കൊല്ലം കടയ്ക്കൽ സ്വദേശിയായ ശരത് ബാബുവിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.( Black Magic Sorcerer Arrested For Sexually Assaulting Minor Sisters)
അമ്മയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളും മാത്രമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള...
അമരാവതി: തമിഴ്‌നാട് മുഖ്യമന്ത്രിയായി മാറിയ നടൻ വിജയ്‌യുടെ രാഷ്ട്രീയ വളർച്ചയെക്കുറിച്ച് കൗതുകകരമായ പ്രതികരണവുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ. തമിഴക വെട്രി കഴകം തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി ഉയർന്നതിൽ തനിക്ക് തമാശരൂപേണ "അസൂയ" തോന്നിയെന്നാണ് പവൻ കല്യാൺ പറഞ്ഞത്. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.(Pawan Kalyan Joking Remark...
തൃശൂർ: ആംബുലൻസിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ടുപേർ പോലീസ് പിടിയിൽ. തൃശൂർ വെട്ടിക്കൽ അഞ്ചേരി സ്വദേശികളായ ഫെലിക്സ്, സന്ദീപ് എന്നിവരെയാണ് തൃശൂർ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന 280 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു.(Thrissur Ambulance MDMA Smuggling Case Two Arrested...
മലപ്പുറം: വണ്ടൂർ കാപ്പിലിൽ സി.പി.എം പ്രവർത്തകന് കുത്തേറ്റതിന് പിന്നാലെയുണ്ടായ പ്രതിഷേധ പ്രകടനങ്ങളിൽ യു.ഡി.എഫ്, സി.പി.എം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് പോലീസ് അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് വണ്ടൂർ പോലീസ് ഇരുവിഭാഗത്തിനുമെതിരെ കേസെടുത്തത്.(Malappuram Wandoor Political Conflict, CPM UDF Conflict Case Registered All Party Meeting)
സി.പി.എം പ്രവർത്തകൻ സാജുവിന് കുത്തേറ്റതോടെയാണ്...
മോസ്കോ: കീവിൽ വരും ദിവസങ്ങളിൽ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുമെന്ന മുന്നറിയിപ്പുമായി റഷ്യ. കീവിലുള്ള വിദേശ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര സംഘടനകളിലെ ജീവനക്കാർ എന്നിവരോട് എത്രയും വേഗം നഗരം വിട്ടുപോകാൻ റഷ്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ആവശ്യപ്പെട്ടു.(Russia Ukraine War, Russia Warns Foreigners Leave Kyiv Ukraine Facing Massive Missile...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 360 രൂപ കുറഞ്ഞ് 1,16,520 രൂപ എന്ന നിലയിലും, ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,565 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Gold Price Today Kerala Sovereign Rate Drops Slightly)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത്...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗുരുതരമായ ചികിത്സാ വീഴ്ചയിൽ അടിയന്തര റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി കെ മുരളീധരൻ. അപകടത്തിൽപ്പെട്ട് ചികിത്സയ്‌ക്കെത്തിയ ആളുടെ കാലിൽ തുളഞ്ഞുകയറിയ മരക്കഷണങ്ങൾ നീക്കം ചെയ്യാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് ആക്ഷേപം. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.(Trivandrum Medical College Medical Negligence Health Minister Seeks Report...
മോസ്കോ: റഷ്യയുടെ ബാൾട്ടിക് കടൽ തുറമുഖമായ ഉസ്ലുഗായിൽ എത്തിയ എണ്ണക്കപ്പലിന്റെ അടിഭാഗത്ത് വീര്യമേറിയ കാന്തിക മൈനുകൾ കണ്ടെത്തി. നാറ്റോ (NATO) സഖ്യരാജ്യങ്ങളിൽ നിർമ്മിച്ച മൈനുകളാണ് ഇവയെന്ന് റഷ്യൻ അന്വേഷണ സമിതി തിങ്കളാഴ്ച ആരോപിച്ചു. ബെൽജിയത്തിലെ ആന്റ്‌വെർപ് തുറമുഖത്തുനിന്ന് ദ്രവീകൃത പെട്രോളിയം ഗ്യാസ് കയറ്റാനായി എത്തിയ 'അറേനിയസ്' എന്ന ടാങ്കറിലാണ് ബോംബുകൾ കണ്ടെത്തിയത്.(Magnetic Mines Found...
കാൺപൂർ: ഉദ്യോഗാർത്ഥികളുടെ വൻ തിരക്കിനെത്തുടർന്നുണ്ടായ ജനക്കൂട്ടവും പ്രതിഷേധവും കാരണം കാൺപൂരിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ എസ്എസ്‌സി ജിഡി പരീക്ഷ റദ്ദാക്കി. പരീക്ഷാ കേന്ദ്രത്തിന്റെ യഥാർത്ഥ ശേഷിയേക്കാൾ ഇരട്ടിയിലധികം ഉദ്യോഗാർത്ഥികൾക്ക് ഒരേ സമയം അഡ്മിറ്റ് കാർഡ് നൽകിയതാണ് രാജ്യതലസ്ഥാനത്തിന് സമീപമുള്ള കാൺപൂരിൽ വൻ ക്രമക്കേടിനും റോഡ് ഉപരോധത്തിനും കാരണമായത്.(SSC GD Exam Cancelled Over Crowding...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ് സംസ്ഥാനത്തെ കർഷകർക്കായി വൻ വിള ഇൻഷുറൻസ്-കടാശ്വാസ പദ്ധതി പ്രഖ്യാപിച്ചു. സഹകരണ ബാങ്കുകൾ വഴി വായ്പയെടുത്ത ചെറുകിട-നാമമാത്ര കർഷകർക്ക് വലിയ ആശ്വാസം നൽകുന്നതാണ് പുതിയ പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് ഉത്തരവ് പുറത്തിറങ്ങിയത്.(Tamil Nadu CM Vijay Announces Crop Loan...
ആലപ്പുഴ: ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി സിപിഎം നേതാവ് എച്ച്. സലാം. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ സുധാകരനെ 'രാഷ്ട്രീയ കോമാളി' എന്ന് വിശേഷിപ്പിച്ച സലാം, മുഖ്യമന്ത്രി...