Description
Digital Voice of Kerala
Tuesday, April 21, 2026

Digital Voice of Kerala

timeskerala

UAEയിൽ ഈദ് നമസ്കാരം ഇത്തവണ പള്ളികളിൽ മാത്രം: സുരക്ഷ മുൻനിർത്തി ഈദ്ഗാഹുകൾ ഒഴിവാക്കി | Eid prayers

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് യുഎഇയിൽ ഈ വർഷത്തെ ഈദ് നമസ്കാരം പള്ളികൾക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തി. തുറസ്സായ സ്ഥലങ്ങളിലെ ഈദ്ഗാഹുകളോ മറ്റ് പൊതു നമസ്കാരങ്ങളോ ഇത്തവണ ഉണ്ടാകില്ലെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻ‌ഡോവ്‌മെന്റ്സ് അറിയിച്ചു. ഖത്തറിലും സമാനമായ രീതിയിൽ അടച്ച പള്ളികളിൽ മാത്രമേ നമസ്കാരം അനുവദിക്കൂ എന്ന് അധികൃതർ...

കൊയിലാണ്ടിയിൽ വാഹനാപകടം: 3 MBBS വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം | Road accident

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാടിനു സമീപം പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്.(Road accident in Kozhikode, 3 MBBS students meet tragic end) പുലർച്ചെ രണ്ടരയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട്...

‘അഭിമാനത്തോടെ രക്‌തസാക്ഷിത്വം വരിച്ചു’: അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ, ബുഷെഹർ ആണവനിലയത്തിന് നേർക്ക് ആക്രമണം | Ali Larijani

ടെഹ്‌റാൻ: പശ്ചിമേഷ്യയെ യുദ്ധത്തിന്റെ നിഴലിലാഴ്ത്തിക്കൊണ്ട് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി (67) ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെ ടെഹ്‌റാനിൽ ഇസ്രയേൽ നടത്തിയ ശക്തമായ ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാന്റെ അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്‌സിന്റെ കമാൻഡർ ഗുലാം റിസ സുലൈമാനിയും (62) ഇതേ...

അഞ്ചു മിനിറ്റിൽ തയ്യാറാക്കാം ക്രീമി ബനാന സ്മൂത്തി; കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരം | Easy 5 Minute Banana Smoothie

പ്രഭാതഭക്ഷണത്തിന് പകരമായോ വ്യായാമത്തിന് ശേഷമോ കഴിക്കാൻ പറ്റിയ ഏറ്റവും എളുപ്പമുള്ള പാനീയമാണ് ബനാന സ്മൂത്തി. വെറും അഞ്ചു മിനിറ്റിൽ താഴെ സമയം കൊണ്ട് ഇത് തയ്യാറാക്കാം. പഴുത്ത ഏത്തപ്പഴവും അല്പം യോഗർട്ടും ചേർത്താൽ നല്ല ക്രീമി സ്വാദിലുള്ള സ്മൂത്തി റെഡിയായി. (Easy 5 Minute Banana Smoothie) ആവശ്യമായ സാധനങ്ങൾ നേന്ത്രപ്പഴം: ഒന്ന് (നന്നായി പഴുത്തത്)....

പോഷക സാന്ദ്രമായ നിരവധി ആരോഗ്യ ഗുണങ്ങളുമായി പേരയ്ക്ക | Health Benefits of Guava

നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന പോഷക സാന്ദ്രമായ ഉഷ്ണമേഖലാ ഫലമാണ് പേരയ്ക്ക. വിറ്റാമിൻ സി അടങ്ങിയ ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും കൊളാജൻ ഉൽപാദനത്തെ പിന്തുണച്ച് ആരോഗ്യമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു (Health Benefits of Guava). പേരക്കയിലെ ഉയർന്ന നാരുകൾ ദഹനത്തിനും മലബന്ധം തടയുന്നതിനും കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും...

‘സീറ്റ് കിട്ടിയാൽ 15000ലേറെ ഭൂരിപക്ഷത്തിൽ വിജയിക്കും’: എൽദോസ് കുന്നപ്പിള്ളി | Eldhose Kunnappilly

എറണാകുളം : നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള കോൺഗ്രസിന്റെ ആദ്യ പട്ടികയിൽ പെരുമ്പാവൂർ സീറ്റിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ പ്രതികരണവുമായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞ 10 വർഷമായി പെരുമ്പാവൂരിൽ അസാധ്യമായ കാര്യങ്ങൾ താൻ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. (Will win with a majority of more than 15,000 votes,...

മേക്കപ്പിൽ വരുത്തുന്ന 8 സാധാരണ തെറ്റുകളും അവ എങ്ങനെ ഒഴിവാക്കാമെന്നും നോക്കാം | Common Makeup Mistakes

മേക്കപ്പ് ഉപയോഗിക്കുന്നവരിൽ പലരും അറിയാതെ വരുത്തുന്ന ചില തെറ്റുകൾ സൗന്ദര്യത്തെ വർദ്ധിപ്പിക്കുന്നതിന് പകരം പലപ്പോഴും വിപരീത ഫലമാകും നൽകുക. കൃത്യമല്ലാത്ത ഫൗണ്ടേഷൻ തിരഞ്ഞെടുക്കുന്നത് മുതൽ മേക്കപ്പ് നീക്കം ചെയ്യുന്നതിലെ അലസത വരെ ഇതിൽ ഉൾപ്പെടുന്നു. മേക്കപ്പിലെ പ്രധാനപ്പെട്ട 8 തെറ്റുകളും അവ പരിഹരിക്കാനുള്ള വഴികളും താഴെ നൽകുന്നു. (Common Makeup Mistakes)   1. തെറ്റായ ഫൗണ്ടേഷൻ...

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്: MK മുനീറിന് സീറ്റില്ല; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; ഷാജി വേങ്ങരയിൽ | Muslim League

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയായി. മുതിർന്ന നേതാവ് എം.കെ. മുനീറിന് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി തന്റെ സ്ഥിരം മണ്ഡലമായ വേങ്ങരയിൽ നിന്ന് മാറി മലപ്പുറത്ത് നിന്നാണ് ഇത്തവണ ജനവിധി തേടുന്നത്. വേങ്ങരയിൽ കെ.എം. ഷാജി സ്ഥാനാർത്ഥിയാകും.(Muslim League announces candidates, PK Kunhalikutty...

‘ജനങ്ങൾ പരിഭ്രാന്തർ ആകേണ്ടതില്ല’: LPG പ്രതിസന്ധിയിൽ കേന്ദ്രം | LPG

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഇന്ത്യയിലെ ഊർജ്ജ ഇറക്കുമതിയെ ബാധിക്കുന്നുണ്ടെങ്കിലും ഗാർഹിക എൽപിജി വിതരണം തടസ്സമില്ലാതെ തുടരുമെന്ന് കേന്ദ്ര സർക്കാർ. ഗ്യാസ് ഏജൻസികളിൽ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ഉപഭോക്താക്കൾ പരിഭ്രാന്തരായി അധിക ബുക്കിംഗ് നടത്തേണ്ടതില്ലെന്നും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു. (People need not panic, Centre on LPG crisis ) എന്നാൽ,...

ലോകകപ്പ് മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റാൻ ഇറാൻ; ഫിഫയുമായി ചർച്ചകൾ തുടരുന്നു | Iran FIFA World Cup 2026 Venue Change

മെക്സിക്കോ സിറ്റി: 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അമേരിക്കയിൽ നിന്ന് മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ഫിഫയോട് ആവശ്യപ്പെട്ടു (Iran FIFA World Cup 2026 Venue Change). അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സംയുക്ത വ്യോമാക്രമണം നടത്തുന്ന സാഹചര്യത്തിൽ, താരങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഇറാന്റെ ഈ നീക്കം. ഇറാൻ...
- Advertisement -spot_img

Latest News

ട്രെയിൻ കല്ലേറ് കേസ്: മൂങ്ങയെ എറിഞ്ഞതെന്ന് പ്രതി | Train

കോഴിക്കോട്: ട്രെയിനിന് നേരെ കല്ലെറിഞ്ഞ് വിദ്യാർത്ഥിനിയെ പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ കടലുണ്ടി സ്വദേശി കൃഷ്ണകുമാറിനെ കോടതി റിമാൻഡ് ചെയ്തു. ലഹരി ഉപയോഗിച്ച ശേഷമാണ് പ്രതി കൃത്യം...
- Advertisement -spot_img