കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് എം.കെ. രാഘവൻ എംപി. കെ. സുധാകരനുമായി സംസാരിച്ചെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയാണ് വലുതെന്നും ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(High command decision applies to everyone, MK Raghavan MP about K Sudhakaran )
മത്സരിക്കാൻ താൻ സീറ്റ്...
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിലുള്ള പ്രശസ്ത ചൈനീസ് ഹോട്ട്പോട്ട് ശൃംഖലയായ ഹൈഡിലാവോയിൽ റോബോട്ടിന്റെ 'അനിയന്ത്രിതമായ നൃത്തം' ഉപഭോക്താക്കളെയും ജീവനക്കാരെയും ഒരുപോലെ അമ്പരപ്പിച്ചു (Dancing Robot Glitch California Haidilao). സാങ്കേതിക തകരാറിനെത്തുടർന്ന് റോബോട്ട് നിർത്താതെ ഡാൻസ് ചെയ്യാൻ തുടങ്ങിയതോടെ ജീവനക്കാർക്ക് ഇടപെടേണ്ടി വന്നു. ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഭക്ഷണം വിളമ്പുന്നതിനും ഉപഭോക്താക്കളെ രസിപ്പിക്കുന്നതിനുമായി...
മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തെത്തിയ സംഭവത്തിൽ പ്രതികരണവുമായി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. അബ്ദുറഹ്മാൻ രണ്ടത്താണി, നൂർബിന റഷീദ് എന്നിവരുടെ പ്രതികരണങ്ങൾ സ്വാഭാവികമായ വൈകാരിക പ്രകടനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.(Not having a seat does not mean being left out,...
കാസർഗോഡ്: മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം. പ്ലസ് ടു വിദ്യാർത്ഥിക്ക് പകരം പരീക്ഷ എഴുതിയ ഇരുപതുകാരനെ അധ്യാപകർ പിടികൂടി. സംഭവത്തിൽ വിദ്യാർത്ഥിക്കും ഇയാൾക്കുമെതിരെ പൊലീസ് കേസെടുത്തു.(Impersonation in Plus Two exam in Kasaragod, Case registered)
മാർച്ച് 16-ന് നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയ്ക്കിടെയാണ്...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി നിശ്ചയിക്കപ്പെട്ടതിന് പിന്നാലെ തന്റെ രാഷ്ട്രീയ നിലപാടുകളും ലക്ഷ്യങ്ങളും വ്യക്തമാക്കി നടൻ രമേശ് പിഷാരടി. സ്വന്തം കംഫർട്ടിനേക്കാൾ പാർട്ടിയുടെ തീരുമാനത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും പാലക്കാട് മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ രംഗത്തിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.(The goal is to continue the good things,...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 240 രൂപ കുറഞ്ഞ് 1,15,680 രൂപ എന്ന നിലയിലും, ഗ്രാമിന് 30 രൂപ കുറഞ്ഞ് 14,460 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില...
ടെൽ അവീവ്: ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതിന് തിരിച്ചടിയായി ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാൻ കടുത്ത മിസൈൽ ആക്രമണം നടത്തി (Iran Retaliation Tel Aviv Cluster Warheads). ക്ലസ്റ്റർ വാർഹെഡുകൾ ഘടിപ്പിച്ച മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ജനസാന്ദ്രതയേറിയ മേഖലയിൽ നടന്ന ആക്രമണത്തിൽ...
പ്യോങ്യാങ്: ഉത്തരകൊറിയയിൽ നടന്ന 15-ാമത് സുപ്രീം പീപ്പിൾസ് അസംബ്ലി തിരഞ്ഞെടുപ്പിൽ കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് ചരിത്രവിജയം. രാജ്യത്തെ ഔദ്യോഗിക മാധ്യമം പുറത്തുവിട്ട കണക്കുകൾ പ്രകാരം 99.97% വോട്ടുകൾ നേടിയാണ് കിം അധികാരം ഉറപ്പിച്ചത്. മാർച്ചിൽ നടന്ന വോട്ടെടുപ്പിൽ രാജ്യത്തെ സകല സീറ്റുകളും കിമ്മിന്റെ പാർട്ടി തൂത്തുവാരി.(Kim Jong-Un Wins In North...
ചെന്നൈ: പ്രമുഖ നടി നയൻതാരയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ എഐഎഡിഎംകെ എംപി സി.വി. ഷൺമുഖത്തിനെതിരെ രാഷ്ട്രീയ-സിനിമാ മേഖലകളിൽ നിന്ന് വലിയ പ്രതിഷേധം ഉയരുന്നു. തമിഴ്നാട് സർക്കാരിനെതിരെയുള്ള വിമർശനത്തിനിടെയാണ് നയൻതാരയുടെ പേര് പരാമർശിച്ച് എംപി വിവാദ പ്രസ്താവന നടത്തിയത്.(Khushbu Sundar slams CV Shanmugam for misogynist remark against Nayanthara)
നയൻതാരയെ വിവാഹം കഴിക്കണമെന്ന ഒരാളുടെ...
കോഴിക്കോട്: കൊയിലാണ്ടിക്ക് സമീപം കുറുവങ്ങാട്ടുണ്ടായ വാഹനാപകടത്തിൽ മൂന്ന് എം.ബി.ബി.എസ്. വിദ്യാർത്ഥികൾ മരിച്ചു. ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.(Scooter accident in Kozhikode, 3 MBBS students die )
സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, സംഭവത്തിൽ നാട്ടുകാർ ദുരൂഹത...
ഡെലാവെയർ: ഫിനിഷിംഗ് ലൈൻ കടക്കുന്നതിന് മുൻപേ വിജയം ഉറപ്പിച്ച് ആഘോഷം തുടങ്ങിയ റണ്ണർക്ക് മാരത്തണിൽ ദയനീയ പരാജയം നേരിടേണ്ടി വന്നു (Delaware Marathon Premature Celebration)....