ശിവഗംഗ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ശിവഗംഗ ജില്ലയിലെ കാരൈക്കുടി മണ്ഡലത്തിൽ നാം തമിഴർ കക്ഷി ചീഫ് കോർഡിനേറ്റർ സീമാൻ പിന്നിലായതായി റിപ്പോർട്ടുകൾ. ആദ്യഘട്ട തപാൽ വോട്ടുകളും ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങിയപ്പോൾ നടൻ വിജയിന്റെ തമിഴക വെട്രി കഴകം സ്ഥാനാർത്ഥി ഡോ. ടി.കെ. പ്രഭു ആണ് ഇവിടെ ലീഡ് ചെയ്യുന്നത് (TVK Candidate...
തിരുവനന്തപുരം : വോട്ടെണ്ണലിന്‍റെ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡ് ഉയര്‍ത്തി യുഡിഎഫ്. ആദ്യ മണിക്കൂറിൽ എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും നിലവിൽ യുഡിഎഫ് ആണ് മുന്നേറുന്നത്. വോട്ടെണ്ണൽ ഒന്നര മണിക്കൂറിനോട് അടുക്കുമ്പോള്‍ 95 സീറ്റുകളിൽ മുന്നേറി യുഡിഎഫ്. 45 സീറ്റുകളിലാണ് എൽഡിഎഫ് മുന്നേറുന്നത്. എൻഡിഎ അഞ്ച് സീറ്റുകളിലും മുന്നേറുകയാണ്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ...
തിരുവനന്തപുരം : തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ എൻഡിഎ അഞ്ച് നിർണ്ണായക മണ്ഡലങ്ങളിൽ ലീഡ് നേടി ബിജെപി ക്യാമ്പുകളിൽ ആവേശം പടർത്തിയിട്ടുണ്ട്. മഞ്ചേശ്വരം: കെ. സുരേന്ദ്രൻ, പാലക്കാട്: ശോഭ സുരേന്ദ്രൻ, നേമം: രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടം: വി. മുരളീധരൻ, ചാത്തന്നൂർ: ബി.ബി. ഗോപകുമാർ എന്നിങ്ങനെയാണിത്.(Kerala Election Results 2026 Live, NDA leads in...
കൊച്ചി: വോട്ടെണ്ണൽ ദിനത്തിൽ രാഷ്ട്രീയ കേരളത്തെ മുൾമുനയിൽ നിർത്തിയ കളമശ്ശേരിയിലെ സ്ട്രോങ്ങ് റൂം പ്രതിസന്ധിക്ക് പരിഹാരം. സ്ട്രോങ്ങ് റൂമിന്റെ താക്കോൽ കാണാതായതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പൂട്ട് പൊളിച്ച് അകത്തുകടന്നു. പി. രാജീവ് ഉൾപ്പെടെയുള്ള പ്രമുഖർ മത്സരിക്കുന്ന മണ്ഡലമായതിനാൽ അതീവ ഗൗരവത്തോടെയാണ് ഈ സംഭവത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾ നോക്കിക്കാണുന്നത്.(Kalamassery Strong Room Issue, lock broken...
ഗുവാഹത്തി: അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതായാണ് ആദ്യ സൂചനകൾ ( Assam Assembly Election Results Update). രാവിലെ 8 മണിക്ക് തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സഖ്യം പലയിടങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്.
എക്സിറ്റ്...
പുതുച്ചേരി: പുതുച്ചേരി നിയമസഭയിലെ 30 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ ഇന്ന് (മെയ് 4) രാവിലെ 8 മണിയോടെ ആരംഭിച്ചു. ലോസ്പേട്ടിലെ വുമൺസ് എൻജിനീയറിങ് കോളേജ് ഉൾപ്പെടെയുള്ള ആറ് കേന്ദ്രങ്ങളിലെ സ്ട്രോങ്ങ് റൂമുകൾ രാവിലെ 8.23-ഓടെ തുറന്നു. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. (Puducherry Election Results update)
ഭൂരിഭാഗം എക്സിറ്റ് പോളുകളും നിലവിലെ ഭരണകക്ഷിയായ എൻഡിഎയ്ക്ക് (AINRC,...
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, ഭരണത്തുടർച്ചയ്ക്കായി എൽഡിഎഫ് കേന്ദ്രങ്ങളിൽ പ്രാർത്ഥനകളും വഴിപാടുകളും. മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയത്തിനായി ആലപ്പുഴയിലെ വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിൽ കദളിപ്പഴം പാൽ വഴിപാട് നടത്തി.(Pinarayi Vijayan Kannur Residence security party hq updates)
ഫലപ്രഖ്യാപനം തത്സമയം നിരീക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെ...
പുതുച്ചേരി: പുതുച്ചേരിയിലെ 30 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ ഇന്ന് (മെയ് 4) രാവിലെ 8 മണിയോടെ ആരംഭിച്ചു. ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ 89.87 ശതമാനം എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയതിനാൽ അതീവ ജാഗ്രതയോടെയാണ് വോട്ടെണ്ണൽ നടക്കുന്നത്. ആദ്യഘട്ട ഫലസൂചനകൾ പ്രകാരം നിലവിലെ ഭരണസഖ്യമായ എൻഡിഎയ്ക്ക് മുൻതൂക്കമുണ്ട് (Puducherry Election Results).
മുഖ്യമന്ത്രി...
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടം. നിലവിൽ 65 ഇടങ്ങളിൽ യുഡിഎഫും 65 ഇടങ്ങളിൽ എൽഡിഎഫും എൻഡിഎ 5സീറ്റുകളിലും മുന്നിലാണ്.(Kerala Election Results 2026 Live UDF...
പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ യുഡിഎഫ് കൗണ്ടിംഗ് ഏജന്റ് കുഴഞ്ഞുവീണു. മല്ലപ്പുഴശ്ശേരി സ്വദേശിയായ ടെറിനാണ് വോട്ടെണ്ണൽ നടപടികൾക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട് വീണത്. ചെന്നീർക്കരയിലെ വോട്ടെണ്ണൽ കേന്ദ്രത്തിലാണ് സംഭവം നടന്നത്.(Aranmula Counting Center UDF agent collapses Kerala election result)
ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കൂടുതൽ മെഡിക്കൽ സൗകര്യങ്ങൾ...
പന്തളം: കാറിനുള്ളിൽ പ്രത്യേക രഹസ്യ അറ നിർമ്മിച്ച് വൻതോതിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ. (MDMA) കടത്തിയ കേസിൽ ഒരു യുവതി കൂടി പോലീസ് പിടിയിൽ (Pandalam...