Description
Digital Voice of Kerala
Tuesday, June 16, 2026

Digital Voice of Kerala

timeskerala

CSKയെ തകർത്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റൻസ്: ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്ത് | Gujarat Titans Defeat CSK

അഹമ്മദാബാദ്: ഐ.പി.എൽ 2026ൽ ചെന്നൈ സൂപ്പർ കിങ്സിനെ 89 റൺസിന് തകർത്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റൻസ്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഗുജറാത്ത് ഉയർത്തിയ 230 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 13.4 ഓവറിൽ വെറും 140 റൺസിന് എല്ലാവരും പുറത്തായി. ഈ തകർപ്പൻ ജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് പട്ടികയിൽ ആദ്യ രണ്ട്...

‘യുവാക്കളുടെ നിരാശയുടെയും അമർഷത്തിൻ്റെയും പ്രതിഫലനം’: കോക്രോച്ച് ജനതാ പാർട്ടിയെ കുറിച്ച് ശശി തരൂർ | Shashi Tharoor Supports Cockroach Janta Party

ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിലും എക്സ് പ്ലാറ്റ്‌ഫോമിലും തരംഗമായി മാറിയ പരിഹാസ രൂപേണയുള്ള ഓൺലൈൻ കൂട്ടായ്മ ‘കോക്രോച്ച് ജനതാ പാർട്ടി’യെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. രാജ്യത്തെ യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന നിരാശയുടെയും അമർഷത്തിന്റെയും പ്രതിഫലനമാണ് ഈ ഡിജിറ്റൽ മുന്നേറ്റമെന്നും ഇതിനെ അടിച്ചമർത്താൻ ശ്രമിക്കുന്നത് വലിയ വിഡ്ഢിത്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.(Shashi Tharoor Supports Cockroach...

കോംഗോയിൽ എബോള ചികിത്സാ കേന്ദ്രം ജനക്കൂട്ടം തീയിട്ടു നശിപ്പിച്ചു: മൃതദേഹം വിട്ടുനൽകാത്തതിൽ പ്രതിഷേധം | Congo Ebola center attack

കിൻഷാസ: കോംഗോയിൽ എബോള ചികിത്സാ കേന്ദ്രത്തിന് നേരെ ജനക്കൂട്ടത്തിന്റെ ആക്രോശവും തീവെപ്പും. എബോള രോഗം വലിയ രീതിയിൽ പടർന്നുപിടിക്കുന്നതിനിടയിലാണ് നാടിനെ നടുക്കിയ ഈ അക്രമസംഭവം അരങ്ങേറിയത്. എബോള ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്.(Congo Ebola center attack, Ebola Treatment Center Set On...

CPIM കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി ചർച്ചയാകും | CPIM Central Committee Meeting

ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയം അവലോകനം ചെയ്യുന്നതിനുള്ള സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയുടെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. പാർട്ടിക്ക് കേരളത്തിൽ സംഭവിച്ച അപ്രതീക്ഷിത തിരിച്ചടി അതീവ ഗൗരവത്തോടെയാണ് കേന്ദ്ര നേതൃത്വം വീക്ഷിക്കുന്നത്. നേരത്തെ നടന്ന സംസ്ഥാന, ജില്ലാ നേതൃയോഗങ്ങളിൽ പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും...

എയർ ഇന്ത്യ വിമാന അപകടം: ഡൽഹിയിൽ അടിയന്തര ലാൻഡിങ്, ബംഗളൂരുവിൽ റൺവേയിലിടിച്ച് അപകടം | Air India emergency landing

ന്യൂഡൽഹി: സാങ്കേതിക തകരാറുകളെയും പ്രതികൂല സാഹചര്യങ്ങളെയും തുടർന്ന് എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ അപകടങ്ങളിൽ പെട്ടു. ഒരു വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയപ്പോൾ, മറ്റൊരു വിമാനം ബംഗളൂരുവിൽ ലാൻഡിങ്ങിനിടെ റൺവേയിൽ ഇടിച്ചു. ഇരു വിമാനങ്ങളിലെയും യാത്രക്കാരും ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.(Air India emergency landing, Two Air India Flights Face Incidents...

കാറിന് തീപിടിച്ചുള്ള ഗർഭിണിയുടെ മരണം: ഭർത്താവിന് പങ്കില്ലെന്ന നിഗമനത്തിൽ പോലീസ് | Perambra Car Fire Case

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് രജിൻലാലിന് പങ്കില്ലെന്ന നിഗമനത്തിലേക്ക് പോലീസ്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. യുവതി പെട്രോൾ പമ്പിൽ നേരിട്ടെത്തി കാനിൽ പെട്രോൾ വാങ്ങുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.( Perambra Car Fire Case Police Suspect No Involvement Of Husband...

ഒറ്റപ്പാലത്ത് ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അപകടം: യാത്രക്കാരന്റെ കാലറ്റു പോയി | Unidentified Passenger Loses Leg

പാലക്കാട് : ഒറ്റപ്പാലം റെയിൽവേ സ്‌റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യാത്രക്കാരന്റെ കാൽ അറ്റുപോയി. പ്ലാറ്റ്‌ഫോമിൽ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീഴുകയായിരുന്നു.(Unidentified Passenger Loses Leg While Attempting To Board Moving Train At Ottapalam Railway Station) അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ...

ഹോണ്ടുറാസിൽ സായുധ സംഘങ്ങളുടെ ഇരട്ട ആക്രമണം: 6 പൊലീസുകാർ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു | Honduras Coastal Attacks

തെഗുസിഗാൽപ: മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിന്റെ തീരദേശ മേഖലകളിൽ വ്യാഴാഴ്ച ഉണ്ടായ രണ്ട് വ്യത്യസ്ത സായുധ ആക്രമണങ്ങളിൽ 6 പൊലീസുകാർ ഉൾപ്പെടെ കുറഞ്ഞത് 19 പേർ കൊല്ലപ്പെട്ടു. കരീബിയൻ തീരത്തെ ട്രുഹിയ്യോ മുനിസിപ്പാലിറ്റിയിലെ ഒരു തോട്ടത്തിലാണ് ആദ്യ ആക്രമണം നടന്നത്. ഇവിടെ പത്തോളം തോട്ടം തൊഴിലാളികൾ വെടിയേറ്റ് മരിച്ചതായി നാഷണൽ പോലീസ് വക്താവ് എഡ്ഗാർഡോ...

16-ാം കേരള നിയമസഭയിൽ ഇന്ന് സ്പീക്കർ തിരഞ്ഞെടുപ്പ്: ചരിത്രത്തിലാദ്യമായി ത്രികോണ മത്സരവുമായി UDF, LDF, BJP സ്ഥാനാർത്ഥികൾ | Kerala Assembly Speaker Election

തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാമത് നിയമസഭയുടെ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. യുഡിഎഫിന് സഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതിയ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. രാവിലെ 9 മണിക്ക് സഭയ്ക്കുള്ളിൽ വോട്ടെടുപ്പ് നടപടികൾ ആരംഭിക്കും.(Kerala Assembly Speaker Election, Thiruvanchoor Radhakrishnan To Be Elected...

മരണത്തെ തോൽപ്പിച്ച കടൽജീവി! പ്രകൃതിയുടെ അത്ഭുതമാണ് അമരത്വത്തിന്റെ രഹസ്യം ഒളിപ്പിച്ച ‘ഇമ്മോർട്ടൽ ജെല്ലിഫിഷ്’| Immortal Jellyfish Turritopsis Dohrnii

പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും ജനന മരണങ്ങളുടെ സ്വാഭാവിക ചക്രത്തിന് വിധേയമാകുമ്പോൾ, പ്രായമാകാതെയും മരിക്കാതെയും ഭൂമിയിൽ ജീവിക്കാൻ കഴിയുന്ന ഒരു അപൂർവ്വ ജീവിയുണ്ട്; 'തുരിറ്റോപ്സിസ് ഡോഹ്‌ർണി' (Turritopsis dohrnii) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇമ്മോർട്ടൽ ജെല്ലിഫിഷ് (Immortal Jellyfish). വെറും 4.5 മില്ലിമീറ്റർ മാത്രം വലിപ്പമുള്ള, മനുഷ്യന്റെ ചെറുവിരലിലെ നഖത്തേക്കാൾ ചെറുതായ ഈ കടൽജീവിയാണ് അമരത്വത്തിന്റെ...
- Advertisement -spot_img

Latest News

ഗുരുവായൂരിൽ ശബരിമല മോഡൽ വെർച്വൽ ക്യൂ വരുന്നു; മാസ്റ്റർ പ്ലാൻ മൂന്ന് വർഷത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ | Guruvayoor temple virtual queue

തൃശൂർ: പ്രശസ്തമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തർക്കായി വെർച്വൽ ക്യൂ (Virtual Queue) സംവിധാനം ഏർപ്പെടുത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ (Guruvayoor temple...
- Advertisement -spot_img