വാഷിങ്ടൻ: യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമുള്ള ഇറാന്റെ പുതിയ നിർദ്ദേശങ്ങളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ദേശീയ സുരക്ഷാ സംഘത്തിനും അതൃപ്തി. റിപ്പോർട്ട് പ്രകാരം, ഇറാന്റെ നിർദ്ദേശങ്ങളിൽ യുഎസ് ഭരണകൂടത്തിന് കടുത്ത സംശയമുണ്ട്.(West Asian conflict, Report says Trump is unhappy with Iran's proposals )
ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പിന്നീടുള്ള...
ഗാന്ധിനഗർ: ഗുജറാത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ ബിജെപി വലിയ മുന്നേറ്റം കാഴ്ചവെക്കുന്നു. 15 മുൻസിപ്പൽ കോർപ്പറേഷനുകൾ, 84 മുൻസിപ്പാലിറ്റികൾ, ഇരുനൂറിലധികം ജില്ലാ-താലൂക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് വോട്ടെണ്ണൽ നടക്കുന്നത്.(Gujarat Local Body Election Result 2026, Counting underway for over 9,000 seats)
രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ...
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി തേടി ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാന വ്യാപകമായി സംഘർഷം. തിരുവനന്തപുരം നഗരത്തിലും ദേശീയപാതയിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞതോടെ ജനജീവിതം സ്തംഭിച്ചു.(Nitin Raj's death, Vehicles blocked in many places in the state due...
കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും. 7 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 142 മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും തമ്മിൽ ഏറ്റുമുട്ടുന്ന ഭവാനിപൂർ മണ്ഡലമാണ് ഈ ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടഭൂമി.(142 constituencies in...
കൊച്ചി: മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സ്പൈ ആക്ഷൻ ത്രില്ലർ 'പേട്രിയറ്റ്' 2026 മെയ് ഒന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. മലയാളത്തിലെ മുൻനിര താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന് വിദേശ വിപണികളിൽ വൻ തരംഗമാണ് ഇപ്പോൾ പ്രകടമാകുന്നത്.(Patriot early review, Mammootty and Mohanlal film Comes out well, Overseas censor reports strong)
റിലീസിന് ദിവസങ്ങൾ...
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള ഊർജ്ജ വിപണിയിലുണ്ടായ അസ്ഥിരത ഇന്ത്യയിലെ പാചകവാതക ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു. മാർച്ചിൽ തുടങ്ങിയ വിലവർധന മെയ് മാസത്തിലും തുടരുമെന്നാണ് സൂചന. മെയ് ഒന്നു മുതൽ സിലിണ്ടർ ബുക്കിംഗിലും വിതരണത്തിലും പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നേക്കും.(May 1 LPG Rule Changes Update, Will gas cylinder prices rise again?)
യുഎസ്-ഇസ്രായേൽ-ഇറാൻ...
വാഷിംഗ്ടൺ ഡി.സി.: അമേരിക്കയിലെ പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനമായ നാഷണൽ സയൻസ് ബോർഡിൻ്റെ സ്വതന്ത്ര ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളെയും ട്രംപ് ഭരണകൂടം പുറത്താക്കി. പ്രസിഡന്റ് ട്രംപിന് വേണ്ടി വൈറ്റ് ഹൗസിലെ പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിൽ നിന്നുള്ള ഇമെയിൽ സന്ദേശമാണ് ബോർഡ് അംഗങ്ങൾക്ക് ലഭിച്ചത്.(Trump administration expels National Science Board members, Unexpected move...
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പരസ്യ പ്രതിഷേധവുമായി എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. രമേശ് ചെന്നിത്തലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് 'കോൺഗ്രസ് ഫാമിലി' എന്ന പേരിൽ ഫ്ലക്സ് ഉയർത്തിയത്.(Stop the PR work, Flex board protest against VD Satheesan in Kochi)
പിആർ ഏജൻസികളുടെ സഹായത്തോടെ മുതിർന്ന നേതാക്കളെ...
മുംബൈ: പൈധോണിയിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ദമ്പതികളും രണ്ട് മക്കളും മരിച്ചു. 40 വയസ്സുകാരനായ അബ്ദുള്ള ദൊകാഡിയ, ഭാര്യ നസ്രീൻ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. ഏപ്രിൽ 25 ശനിയാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം.(4 Of Mumbai Family Die Of Suspected Food Poisoning After Eating...
തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗ സാഹചര്യവും കനത്ത ചൂടും തുടരുന്നു. പാലക്കാട് ജില്ലയിൽ ഇന്ന് താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിൽ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനിലയുള്ളതിനാൽ 'യെല്ലോ അലർട്ട്' തുടരുകയാണ്.(Temperatures are soaring...
മലപ്പുറം: കുറ്റിപ്പുറത്ത് നടന്ന ബസ് അപകടവുമായി (Kuttippuram bus accident) ബന്ധപ്പെട്ട് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ്...