പട്ന: ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ വിഷമദ്യം കഴിച്ച് അഞ്ച് പേർ മരിച്ചു. മോതിഹാരിയിലെ തുർകൗലിയ, രഘുനാഥ്പൂർ മേഖലകളിലാണ് ദുരന്തമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ പരാതിയിൽ കൊലപാതക കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.(Bihar liquor tragedy, Death toll rises to five; Opposition slams Nitish...
പട്ന: ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ അഞ്ച് പേർ മരിച്ചു. നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഊർജിതമായ അന്വേഷണം ആരംഭിക്കുകയും ഇതുവരെ 12 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.(Hooch death tragedy in Bihar, 5 dead; 6 people lose their eyesight)
ജില്ലയിലെ തുർകൗലിയ, രഘുനാഥ്പൂർ...
കൊച്ചി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായക ദിനം. നിലവിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന ഇയാളുടെ ജാമ്യാപേക്ഷയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. രഞ്ജിത്തിനെ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാക്കും.(Sexual assault case, Today is crucial for Ranjith; Custody application and bail...
ടെഹ്‌റാൻ: അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഇറാൻ സൈന്യം. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ വെച്ച് ഒരു എഫ്-15 (F-15) വിമാനവും, ഹോർമുസ് കടലിടുക്കിന് സമീപം എ-10 (A-10) വിമാനവുമാണ് തകർത്തതെന്ന് ഇറാൻ അവകാശപ്പെട്ടു.(Iran says it shot down two US jets, Search underway for pilot )
ഇറാൻ സൈന്യത്തിന്റെ ഖാതം അൽ-അൻബിയ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് നാൾ മാത്രം ബാക്കിനിൽക്കെ, സർക്കാരിന്റെ ക്ഷേമപദ്ധതികളും വികസനനേട്ടങ്ങളും മുൻനിർത്തി പ്രചാരണം അവസാനഘട്ടത്തിലേക്ക് കടത്തി ഇടതുമുന്നണി. സംസ്ഥാന പര്യടനം പൂർത്തിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മുതൽ തന്റെ മണ്ഡലമായ ധർമ്മടത്ത് കേന്ദ്രീകരിക്കും. വികസനത്തുടർച്ച എന്ന മുദ്രാവാക്യത്തിലാണ് എൽഡിഎഫ് ഊന്നൽ നൽകുന്നത്.(Assembly elections, CM Pinarayi Vijayan in Dharmadom...
തിരുവനന്തപുരം: വോട്ടെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കിനിൽക്കെ കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം പാരമ്യത്തിൽ. ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് രാഷ്ട്രീയ പോരാട്ടം ഇന്ന് കൂടുതൽ ശക്തമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് ഒരേസമയം സംസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും.(Kerala Assembly elections, PM Modi and Rahul Gandhi...
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സ്ഥാനാർത്ഥി മരിച്ചുപോയാൽ സാധാരണ ഗതിയിൽ ആ വോട്ടെടുപ്പ് മാറ്റിവെക്കാറാണ് പതിവ്. എന്നാൽ അമേരിക്കയിലെ മിസൗറിയിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് ലോകത്തെ ഞെട്ടിച്ചു. മരണപ്പെട്ട ഒരു മനുഷ്യന് വേണ്ടി പതിനായിരക്കണക്കിന് ആളുകൾ വോട്ട് ചെയ്യുകയും അദ്ദേഹം ചരിത്ര വിജയം നേടുകയും ചെയ്തു. (The Dead Man Who Won an Election)
2000-ൽ അമേരിക്കൻ...
കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ നടന്ന വർഗീയ പരാമർശങ്ങളടങ്ങിയ അനൗൺസ്‌മെന്റിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തോൽവി ഭയന്ന സിപിഎം അധികാരം നിലനിർത്താൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.(VD Satheesan says the announcement in Perambra is similar to the Kafir screenshot)
ലോക്‌സഭാ...
ഗുവാഹത്തി: അസമിലെ ഗോലക്ഗഞ്ചിൽ നിശ്ചയിച്ചിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലി സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കി. ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായതിനെത്തുടർന്ന് അദ്ദേഹം ഫോണിലൂടെ പ്രവർത്തകരെ അഭിസംബോധന ചെയ്തു.(Amit Shah's helicopter could not land, Rally in Assam cancelled)
റാലിയിൽ നേരിട്ടെത്താൻ കഴിയാത്തതിൽ പ്രവർത്തകരോട് ക്ഷമ ചോദിച്ച അദ്ദേഹം,...
സെങ്‌സൗ: ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ ആറ് വയസ്സുകാരനെ ഹോട്ടൽ മുറിയിൽ തനിച്ചാക്കി അമ്മ കടന്നുകളഞ്ഞ സംഭവം നൊമ്പരമാകുന്നു. രണ്ടാഴ്ചയിലേറെ ഹോട്ടൽ മുറിയിൽ ഒറ്റപ്പെട്ട ചെങ്‌ചെങ് എന്ന ബാലനെ ഹോട്ടൽ ജീവനക്കാർ സ്വന്തം കുടുംബാംഗത്തെപ്പോലെയാണ് പരിചരിച്ചത് ( Chinese Boy Abandoned in Hotel). ഒടുവിൽ അധികൃതർ നടത്തിയ അന്വേഷണത്തിൽ അമ്മയെ കണ്ടെത്തുകയും ഇരുവരെയും നാട്ടിലേക്ക്...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാഭരിതമായ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കി കൂടുതൽ ഇന്ധന കപ്പലുകൾ രാജ്യത്തേക്ക് എത്തുന്നു (MT Sarvashakti LPG Tanker). 46,313 മെട്രിക്...