പാലക്കാട്: കേരളത്തെ പിടിച്ചുലച്ച പ്രളയം മനുഷ്യനിർമിതമാണെന്നും കരിമണൽ ലോബിയെ സഹായിക്കാൻ തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നത് വൈകിപ്പിച്ചതാണ് ഇതിന് കാരണമായതെന്നും ആരോപിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയും കുഴൽനാടൻ പുറത്തുവിട്ടു. എന്നാൽ, ഈ ആരോപണങ്ങൾ പാടെ തള്ളിയ...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് കുറവാണ് രേഖപ്പെടുത്തിയത്. പവന് 600 രൂപ കുറഞ്ഞ് 1,09,880 രൂപ എന്ന നിലയിലും, ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,735 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. (Kerala Gold price lowered, know about today's rate )
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ്...
ന്യൂഡൽഹി: എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കാംബെൽ വിൽസൺ സ്ഥാനം ഒഴിഞ്ഞതായി വിവരം. രാജിക്കത്ത് അദ്ദേഹം ബോർഡിന് കൈമാറിയതായി ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. വ്യക്തിപരമായ താൽപ്പര്യപ്രകാരമാണ് രാജിയെന്നാണ് സൂചന.(Crisis that shook the country, Air India CEO Campbell Wilson resigns, says source)
2022 ജനുവരിയിൽ കേന്ദ്ര സർക്കാരിൽ നിന്ന് എയർ...
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ബിജെപിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും വികസനമാണ് ചർച്ചയാകേണ്ടതെന്നും സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിയുടെ 'ഡബിൾ ലോക്കും താക്കോലും' പരാമർശങ്ങൾ അഹങ്കാരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Those who say double lock and key are arrogant, says Rajeev Chandrasekhar)
നേമത്തെ എതിർ സ്ഥാനാർത്ഥിയായ ശിവൻകുട്ടി വലിയ നേതാവാണെന്നും മന്ത്രിയാണെന്നും...
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ പ്രഖ്യാപിച്ചിരിക്കുന്നത്.(48-hour dry day in the state, Liquor shops will be closed from this evening )
ഇന്ന്...
വാഷിങ്ടൺ: ഇറാനിൽ തകർന്നു വീണ യുഎസ് യുദ്ധവിമാനത്തിലെ സൈനികനെ രക്ഷപ്പെടുത്തിയ വാർത്ത ആദ്യം പുറത്തുവിട്ട മാധ്യമപ്രവർത്തകനെതിരെ കടുത്ത നടപടിക്കൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Trump Threatens Journalist Jail). വാർത്തയുടെ ഉറവിടം വെളിപ്പെടുത്തിയില്ലെങ്കിൽ മാധ്യമപ്രവർത്തകനെ ജയിലിലടയ്ക്കുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായി...
പരമ്പര കൊലയാളികൾ എന്നും നാടിനും മനസിനും ഒരു ഭീഷണിയായിരുന്നു. പിടിക്കപ്പെടാത്തവരെ കുറിച്ചോർത്ത് ഇന്നും ഭയക്കുന്നവർ ഉണ്ട്. ദി ഹ്വാസോങ് സ്ട്രാങ്‌ലർ, ദി കൊറിയൻ സോഡിയാക് കില്ലർ എന്നൊക്കെ അറിയപ്പെടുന്ന ലീ ചൂൺ-ജെ , 1994-ൽ തൻ്റെ ഭാര്യാസഹോദരിയെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട ഒരു ദക്ഷിണ കൊറിയൻ പരമ്പര കൊലയാളിയാണ് (Lee Choon-jae the Hwaseong Murderer)....
ടെഹ്റാൻ: രാജ്യത്തെ വൈദ്യുതി നിലയങ്ങൾക്ക് നേരെ അമേരിക്കൻ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന്, ജനങ്ങളോട് ഒന്നിച്ച് അണിനിരക്കാൻ ആഹ്വാനം ചെയ്ത് ഇറാൻ സർക്കാർ. ഏപ്രിൽ 7-ന് യുവാക്കളും കലാകാരന്മാരും കായികതാരങ്ങളും ഉൾപ്പെടെയുള്ള പൗരന്മാർ വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും 'മനുഷ്യച്ചങ്ങല' തീർക്കണമെന്നാണ് നിർദ്ദേശം. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കുമെന്ന്...
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ "അവിവേകപൂർണ്ണമായ ഭീഷണി" കണ്ട് ഇറാൻ പിന്മാറില്ലെന്നും ഇത്തരം "അടിസ്ഥാനരഹിതമായ വാചകക്കസർത്ത്" യുഎസ്-ഇസ്രായേൽ സേനകൾക്കെതിരായ സൈനിക നീക്കത്തെ ബാധിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.(Reckless threats will not affect offensive Ops, Iran's response to Trump)
രാജ്യത്തെ വൈദ്യുതി നിലയങ്ങൾക്ക് നേരെ...
റിയാദ്: ചൊവ്വാഴ്ച പുലർച്ചെ സൗദി അറേബ്യയിലെ പ്രമുഖ വ്യവസായ കേന്ദ്രമായ അൽ ജുബൈലിന് നേരെ ഇറാൻ മിസൈൽ - ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തെത്തുടർന്ന് പ്രമുഖ പെട്രോകെമിക്കൽ, ഊർജ്ജ നിലയങ്ങൾ സ്ഥിതി ചെയ്യുന്ന ഇവിടെ തീപിടുത്തമുണ്ടായി. (Iran's attack on Saudi Arabia, Fire breaks out in Al Jubail)
NEW 🔴
Reports indicate...
പത്തനംതിട്ട: കോന്നി ചന്തയ്ക്ക് സമീപം വെച്ചാണ് ഇലക്ട്രോണിക്സ് ടെക്നീഷ്യനായ മുരളി മോഹന് (64) സൂര്യഘാതമേറ്റത് (Konni Sunstroke News). ഉച്ചസമയത്ത് ഹോട്ടലിലേക്ക് നടന്നുപോകുന്നതിനിടെയാണ് സംഭവം. മുരളി...