തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തിനായി ഗ്രൂപ്പ് പോര്. വി.ഡി. സതീശനെ 'നിയുക്ത മുഖ്യമന്ത്രി'യായി വാഴ്ത്തി പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, എറണാകുളം ജില്ലകളിൽ വ്യാപകമായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പലയിടങ്ങളിലും സതീശനെതിരെ പോസ്റ്ററുകളും ബാനറുകളും ഉയരുകയും ചെയ്തിരുന്നു.(Designated Chief Minister, flex boards supporting VD...
തിരുവനന്തപുരം: എൻ. പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും സർക്കാർ നടപടി. അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനും സർക്കാരിനെതിരെ നിലപാട് സ്വീകരിച്ചതിനുമാണ് പുതിയ നടപടി ആരംഭിച്ചിരിക്കുന്നത്. ഇതോടെ സർവീസ് ചരിത്രത്തിൽ എട്ടാം തവണയാണ് പ്രശാന്ത് അച്ചടക്ക നടപടി നേരിടുന്നത്.(Spoke to the media against the government without permission, Disciplinary action against N Prasanth IAS)
റിവ്യൂ...
ന്യൂഡൽഹി: ഭീകരതയെ നിർണ്ണായക നീക്കങ്ങളിലൂടെ ഇല്ലാതാക്കാനുള്ള മോദി സർക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ പ്രതിഫലനമാണ് 'ഓപ്പറേഷൻ സിന്ദൂർ' എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് (Operation Sindoor First Anniversary). ഇന്ത്യൻ സൈനിക ചരിത്രത്തിലെ സുവർണ്ണ അധ്യായമാണ് ഈ ഓപ്പറേഷനെന്നും സൈന്യത്തിന്റെ സമാനതകളില്ലാത്ത ധീരത ഇതിൽ പ്രകടമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂഡൽഹിയിൽ നടന്ന 'ശൗര്യ' എന്ന...
കോഴിക്കോട്: എടച്ചേരിയിൽ ഭാര്യയെ കൊലപ്പെടുത്തി 2001-ൽ ഒളിവിൽ പോയ പ്രതി 25 വർഷങ്ങൾക്ക് ശേഷം നാദാപുരം പോലീസിന്റെ വലയിലായി. എടച്ചേരി സ്വദേശി ഹമീദാണ് പിടിയിലായത്. വർഷങ്ങൾ പഴക്കമുള്ള പ്രതിയുടെ ഫോട്ടോ ആധുനിക എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇപ്പോഴത്തെ രൂപത്തിലേക്ക് മാറ്റിയതാണ് കേസന്വേഷണത്തിൽ നിർണ്ണായകമായത്.(Suspect who killed wife and absconded arrested after 25...
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം. ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുഗ്രാമിലെ വസീർപൂർ ഗ്രാമത്തിലാണ് സംഭവം (Gurugram Man Poisons Family). പ്രതിയായ നാസിം നിലവിൽ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
35 വയസ്സുള്ള യുവതിയും 14, 12, 10, 8 വയസ്സ് പ്രായമുള്ള നാല് കുട്ടികളുമാണ് കൊല്ലപ്പെട്ടത്....
ബെംഗളൂരു: കർണാടകയിലെ ചന്നമനക്കരെയിൽ ബ്യൂട്ടീഷ്യനായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ജോത്സ്യൻ അറസ്റ്റിലായി. മോഹൻകുമാർ എന്നയാളെയാണ് പോലീസ് പിടികൂടിയത്. കുടുംബത്തിൽ സാമ്പത്തിക ഐശ്വര്യമുണ്ടാക്കാൻ പൂജ നടത്താമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ അതിക്രമം നടത്തിയത്.(Astrologer arrested for raping woman in Bengaluru, forcing her husband to surround a tree )
യുവതിയുമായി അടുപ്പം സ്ഥാപിച്ച...
പേർഷ്യൻ ഗൾഫിലെ ചെറുതും എന്നാൽ അതിശയകരവുമായ ഒരു ഭൂപ്രദേശമാണ് ഹോർമുസ് ദ്വീപ്. ഇവിടം ഗെലാക്ക് എന്നറിയപ്പെടുന്ന രക്ത-ചുവപ്പ് മണ്ണിന് പേരുകേട്ടതാണ്. ദ്വീപിൻ്റെ മണ്ണിൻ്റെ ഏകദേശം 70% വരുന്ന ഇരുമ്പ് ഓക്സൈഡിൽ നിന്നാണ് ഈ വിചിത്രമായ നിറം വരുന്നത്.(Hormuz, An Island With Edible Soil)
മഴ പെയ്യുമ്പോൾ, വെള്ളം കടും ചുവപ്പ് നിറത്തിലുള്ള ഭൂമിയുമായി കലർന്ന്,...
മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളുടെ ആയുസ്സ് കുറയാനും വേഗത്തിൽ വാർദ്ധക്യം ബാധിക്കാനും കാരണം ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭൂമി ഭരിച്ചിരുന്ന ഡൈനോസറുകളാണെന്ന് പുതിയ പഠനം (Dinosaurs and Human Aging Study). ബർമിംഗ്ഹാം സർവകലാശാലയിലെ മൈക്രോബയോളജിസ്റ്റായ ജാവോ പെഡ്രോ ഡി മഗൽഹെയ്‌സ് ആണ് ഈ വിചിത്രമെന്നു തോന്നാവുന്ന സിദ്ധാന്തം അവതരിപ്പിച്ചത്. ഇതിനെ "ലോഞ്ചെവിറ്റി ബോട്ടിൽനെക്ക് ഹൈപ്പോതിസിസ്"...
മൊഗാദിഷു: ഏദൻ ഉൾക്കടലിൽ യമൻ തീരത്തുനിന്ന് എണ്ണക്കപ്പൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്തു. 'എം.ടി യുറീക്ക' എന്ന കപ്പലാണ് കൊള്ളക്കാർ പിടിച്ചെടുത്തതെന്ന് സൊമാലിയൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ഖാന തുറമുഖത്തിന് സമീപത്തുനിന്നാണ് കപ്പൽ തട്ടിയെടുത്തത്.(Oil tanker hijacked off coast of Yemen and taken towards Somalia)
പശ്ചിമാഫ്രിക്കൻ രാജ്യമായ ടോഗോയുടെ പതാക...
കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ വലിയ വിജയം നേടുമെന്നും സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Victory is guaranteed in Beypore, says Minister PA Mohammed Riyas ahead of Vote counting )
മണ്ഡലത്തിൽ...
തിരുവനന്തപുരം: അധികാരമേറ്റതിന് പിന്നാലെ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികളെ കൂട്ടത്തോടെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്ക് താല്ക്കാലിക തിരിച്ചടി (Police Officers Association transfer stay)....