Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

times kerala

ജർമ്മനിയിൽ നിന്ന് US സൈനികരെ പിൻവലിക്കുന്നു: നീക്കം പ്രതീക്ഷിച്ചതെന്ന് പ്രതിരോധ മന്ത്രി, ആശങ്കയോടെ NATO സഖ്യം | US troops

ബെർലിൻ: ജർമ്മനിയിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ സൈനികരെ പിൻവലിക്കാനുള്ള യുഎസ് തീരുമാനം പ്രതീക്ഷിച്ചതാണെന്ന് ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്ററിസ്. അമേരിക്കയുടെ ഈ നീക്കത്തിൽ അപ്രതീക്ഷിതമായി ഒന്നുമില്ലെന്ന് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഈ പിന്മാറ്റം യൂറോപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് നാറ്റോ സഖ്യം കൂടുതൽ വ്യക്തത തേടിയിട്ടുണ്ട്.(US troops...

കേരളത്തിൽ ആര് വീഴും, ആര് വാഴും? നാളെയറിയാം: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവം, നടപടികൾ വേഗത്തിലാക്കാൻ ഹൈക്കമാൻഡ് | Vote counting

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന വോട്ടെണ്ണൽ നാളെ നടക്കും. ഭരണത്തുടർച്ചയെന്ന എൽ.ഡി.എഫിന്റെ ആത്മവിശ്വാസവും ഭരണമാറ്റമുണ്ടാകുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ആവേശഭരിതരായ യു.ഡി.എഫും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ അന്തിമഫലം നാളെ ഉച്ചയോടെ വ്യക്തമാകും. രാവിലെ 8 മണിക്ക് തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുന്നതോടെ സംസ്ഥാനത്തെ 43 കേന്ദ്രങ്ങളും ആകാംക്ഷയുടെ മുനമ്പിലാകും.(Kerala will decide its fate...

‘പടനയിച്ചവൻ നാടിനെ നയിക്കട്ടെ’: VD സതീശനായി മട്ടന്നൂരിൽ ഫ്ലക്സ് ബോർഡ്, വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം | VD Satheesan

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കരുനീക്കങ്ങൾ പരസ്യമാകുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി കണ്ണൂർ മട്ടന്നൂരിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.(Flex board in Kannur for VD Satheesan, only hours left for vote counting ) "പടനയിച്ചവൻ നാടിനെ നയിക്കട്ടെ" എന്ന...

ഇന്ധനവില ഉടൻ കൂടുമെന്ന് അഭ്യൂഹം: കേന്ദ്രത്തിന് മേൽ സമ്മർദ്ദം തുടർന്ന് എണ്ണ കമ്പനികൾ | Fuel price hike

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. എണ്ണക്കമ്പനികൾ വലിയ നഷ്ടം നേരിടുന്നുണ്ടെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഇതിന്റെ സൂചനയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇതിനിടെ, എൽപിജി വിലവർധനയ്‌ക്കെതിരെ ഹോട്ടൽ ഉടമകളും സമരരംഗത്തിറങ്ങാൻ ഒരുങ്ങുകയാണ്.(Rumors of fuel price hike soon, Oil companies under pressure) തിരഞ്ഞെടുപ്പ് ആശ്വാസം...

വോട്ടെണ്ണലും ഫലപ്രഖ്യാപനവും എങ്ങനെ?: നടപടിക്രമങ്ങൾ അറിയാം.. | Votes

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് നിശ്ചയിക്കുന്ന വോട്ടെണ്ണൽ ദിനത്തിനായി നാട് ഒരുങ്ങിക്കഴിഞ്ഞു. 140 മണ്ഡലങ്ങളിലെ ജനവിധി അറിയാനുള്ള വോട്ടെണ്ണൽ നടപടികൾ പുരോഗമിക്കുന്നത് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ്. സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലായി 15,465 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്.(How are the votes counted and the results announced, The procedures are as follows) വോട്ടെണ്ണലിന്റെ...

NEET UG 2026 പരീക്ഷ ഇന്ന്: 20 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്നു | NEET UG 2026

തിരുവനന്തപുരം: രാജ്യത്തെ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് യുജി ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയാണ് പരീക്ഷാ സമയം. രാജ്യത്തിനകത്തും പുറത്തുമായി ഏകദേശം 20 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.(The NEET UG 2026 exam is conducted today, May 3, 2026) രാവിലെ 11...

‘ആദിവാസി സമൂഹത്തെ കുടിയൊഴിപ്പിക്കില്ല’: ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി കേന്ദ്രം | Great Nicobar project

ന്യൂഡൽഹി: ആന്തമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിൽ നടപ്പാക്കുന്ന 81,000 കോടി രൂപയുടെ 'ഗ്രേറ്റ് നിക്കോബാർ മെഗാ പദ്ധതി'ക്കെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ. പദ്ധതിയുടെ ഭാഗമായി തദ്ദേശീയ ആദിവാസി സമൂഹങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നും രാജ്യസുരക്ഷയ്ക്ക് ഈ പദ്ധതി അത്യന്താപേക്ഷിതമാണെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.(Centre rejects Rahul Gandhi's allegations on...

ഉത്തർപ്രദേശിൽ 4 കുട്ടികളെ കൊലപ്പെടുത്തി: മാതാവിനെ കാണാനില്ല | 4 children killed

അംബേദ്കർ നഗർ: ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിൽ ഒരു കുടുംബത്തിലെ നാല് കുട്ടികളെ വീടിനുള്ളിൽ അടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. കുട്ടികളുടെ അമ്മയെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. അക്ബർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മീരാൻപുരിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.(4 children killed inside home in Ambedkar Nagar, mother missing) ശനിയാഴ്ച വൈകുന്നേരം...

പൗരാവകാശ പോരാളി ഡിജോ കാപ്പന് വിട: സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ | Dijo Kappan

കോട്ടയം: പ്രമുഖ പൊതുപ്രവർത്തകനായ ഡിജോ കാപ്പന്റെ സംസ്കാരം ഇന്ന് നടക്കും. മീനച്ചിൽ ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ വൈകിട്ട് മൂന്ന് മണിക്ക് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക.(Farewell to Dijo Kappan, Funeral today with official honors) വാഹന അപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പാലായിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ...

‘ചെയ്ത തെറ്റുകൾക്ക് അവർ വലിയ വില ഇനിയും നൽകേണ്ടതുണ്ട്, പരിശോധിക്കുകയാണ്’: ഇറാൻ്റെ 14 ഇന സമാധാന നിർദ്ദേശങ്ങളിൽ ട്രംപ് | Donald Trump sceptical as Iran

വാഷിംഗ്ടൺ: ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശങ്ങൾ താൻ പരിശോധിച്ചുവരികയാണെന്നും എന്നാൽ അവ അംഗീകരിക്കാൻ സാധ്യതയില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ 47 വർഷമായി ലോകത്തോടും മാനവികതയോടും ചെയ്ത ക്രൂരതകൾക്ക് അർഹമായ "വില" ഇറാൻ ഇതുവരെ നൽകിയിട്ടില്ലെന്ന് ട്രംപ് ശനിയാഴ്ച പറഞ്ഞു.(Donald Trump sceptical as Iran submits 14-point plan to...
- Advertisement -spot_img

Latest News

ഇറാന് പിന്നാലെ ക്യൂബയും ? ക്യൂബയ്‌ക്കെതിരെ സൈനിക നടപടി സൂചനയുമായി അമേരിക്ക; കടുത്ത ആശങ്കയോടെ അന്താരാഷ്ട്ര സമൂഹം | US Cuba Military Action Threat

വാഷിംഗ്ടൺ: കമ്മ്യൂണിസ്റ്റ് ഭരണകൂടം നിലനിൽക്കുന്ന ക്യൂബയ്‌ക്കെതിരെ കടുത്ത സൈനിക നടപടിയുടെ സൂചനകൾ നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും രംഗത്ത്....
- Advertisement -spot_img