ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ സംസ്ഥാന രാഷ്ട്രീയത്തിൽ അപ്രതീക്ഷിത തിരിച്ചടി (Tamil Nadu Politics 2026). വിജയ്‌ക്ക് ഭൂരിപക്ഷമില്ലെന്നും വ്യാജ കത്തുകൾ ഹാജരാക്കിയാണ് പിന്തുണ അവകാശപ്പെടുന്നതെന്നും ആരോപിച്ച് ടിടിവി ദിനകരൻ രംഗത്തെത്തി. എടപ്പാടി പളനിസ്വാമിയെ (EPS) മുഖ്യമന്ത്രിയാക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ദിനകരൻ ഗവർണർക്ക് കത്ത്...
ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാരുണ്ടാക്കാൻ ആവശ്യമായ ഭൂരിപക്ഷം തമിഴക വെട്രി കഴകം ഉറപ്പിച്ചു. കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാരുടെ പിന്തുണ നേരത്തെ തന്നെയുള്ള വിജയ്ക്ക്, സിപിഐഎം, സിപിഐ, വിസികെ എന്നീ പാർട്ടികൾ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ അംഗബലം 119 ആയി ഉയർന്നു.(Vijay Secures Majority In Tamil Nadu To Form Government After Support From...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ മന്ത്രിസഭയിൽ സർക്കാരുണ്ടാക്കാൻ വിജയ്ക്ക് വഴിതെളിയുന്നു. ടിവികെയ്ക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ സിപിഐഎം, സിപിഐ, വിസികെ എന്നീ പാർട്ടികൾ മണിക്കൂറുകൾക്കകം അന്തിമ തീരുമാനമെടുക്കുമെന്ന് എം.എ. ബേബി അറിയിച്ചു. ജനവിധി മാനിക്കപ്പെടണമെന്നും ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്ത ഗവർണറുടെ നടപടി ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.(Vijay To Form Government...
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും വിജയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ നടക്കുന്ന നീക്കങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ പൊട്ടിത്തെറിക്ക് കാരണമാകുന്നു. ഡിഎംകെയും അണ്ണാ ഡിഎംകെയും കൈകോർത്ത് സർക്കാരുണ്ടാക്കിയാൽ തന്റെ 107 എംഎൽഎമാരും കൂട്ടരാജിവെയ്ക്കുമെന്ന വിജയിന്റെ മുന്നറിയിപ്പ് ദ്രാവിഡ പാർട്ടികളെ ഞെട്ടിച്ചിരിക്കുകയാണ്.(Vijay Threatens Mass Resignation As DMK...
ചെന്നൈ: ബദ്ധശത്രുക്കളായ ഡിഎംകെയും അണ്ണാ ഡിഎംകെയും കൈകോർത്ത് ഭരിക്കുമെന്ന വാർത്തകൾ ടി.കെ.എസ്. ഇളങ്കോവൻ നിഷേധിച്ചു. ഇതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചകൾ സജീവമായി. എഐഎഡിഎംകെയുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കാനുള്ള നീക്കം ബിജെപി ബന്ധം ആരോപിക്കപ്പെടുമെന്ന ഭയത്താലാണ് ഡിഎംകെ ഉപേക്ഷിച്ചത്. കോൺഗ്രസ് ഉയർത്തിയ കടുത്ത വിമർശനങ്ങളാണ് സ്റ്റാലിനെയും സംഘത്തെയും ഈ പുനരാലോചനയ്ക്ക് പ്രേരിപ്പിച്ചത്.(DMK AIADMK Alliance...
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും സർക്കാരുണ്ടാക്കാനുള്ള വിജയുടെ നീക്കങ്ങൾക്ക് ഗവർണർ തടയിട്ടു. ഭൂരിപക്ഷം തെളിയിക്കുന്നതിനാവശ്യമായ രേഖകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതോടെ വിജയ്ക്ക് ലോക്ഭവനിൽ നിന്ന് നിരാശനായി മടങ്ങേണ്ടി വന്നു.(Technical Error Costs Vijay CM Post In Tamil Nadu Despite TVK Being Single Largest Party)
234 അംഗ സഭയിൽ...
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അടിമുടി മാറ്റങ്ങൾ കുറിച്ചുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ, ഭരണകക്ഷിയായ ഡിഎംകെയെ നിഷ്പ്രഭമാക്കി നടൻ വിജയിയുടെ തമിഴക വെട്രി കഴകം (TVK) കരുത്തുകാട്ടി (Tamil Nadu Election Results 2026). കനത്ത ഭരണവിരുദ്ധ തരംഗത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പോലും പരാജയപ്പെട്ട തിരഞ്ഞെടുപ്പിൽ, ഡിഎംകെ സഖ്യത്തിൽ മത്സരിച്ച ഇടതുപക്ഷ പാർട്ടികൾ...
ന്യൂഡൽഹി: പശ്ചിമ ബംഗാൾ, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം റെക്കോർഡ് പോളിംഗ് (West Bengal-Tamil Nadu Election 2026). ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പിൽ 91.58 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോൾ, തമിഴ്‌നാട്ടിൽ 84.56 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിത്. വോട്ടർമാരുടെ ഈ വലിയ...
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യെയും നടി തൃഷയെയും ബന്ധപ്പെടുത്തി നടത്തിയ അധിക്ഷേപ പരാമർശത്തിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പരസ്യമായി ഖേദം പ്രകടിപ്പിച്ചു (Nainar Nagendran Apology). ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി നൽകിയ പരാമർശം അബദ്ധത്തിൽ സംഭവിച്ചതാണെന്നും ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
"രാഷ്ട്രീയ പ്രവർത്തനം നടത്തണമെങ്കിൽ...
ബ്രസൽസ്: യുക്രൈനിലെ കുട്ടികളെ നിയമവിരുദ്ധമായി റഷ്യയിലേക്ക് നാടുകടത്തുകയും അവരെ റഷ്യൻ പ്രത്യയശാസ്ത്രങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് റഷ്യൻ സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കും എതിരെ യൂറോപ്യൻ യൂണിയനും...