Taste Of Times

കാസർഗോഡ് സ്പെഷ്യൽ കായ് പോള അഥവാ ബനാന കേക്ക് തയ്യാറാക്കാം | Kaipola

മലബാറിലെ, പ്രത്യേകിച്ച് കാസർഗോഡിന്റെ, സ്പെഷ്യലും രുചികരവുമായ ലഘുഭക്ഷണങ്ങളിൽ ഒന്നാണ് കായ് പോള (Kaipola) അല്ലെങ്കിൽ ബനാന കേക്ക് എന്നറിയപ്പെടുന്ന ഈ വിഭവം. ഇതിലെ ചേരുവകളും ഉണ്ടാക്കുന്ന രീതിയും അറിഞ്ഞാൽ വളരെ എളുപ്പത്തിലും അതീവ രുചിയിലും ഇത് തയ്യാറാക്കാം. ചേരുവകൾ : വെളിച്ചെണ്ണ നെയ്യ് മുട്ട ഏലം ഉണക്കമുന്തിരി കശുവണ്ടി വാഴപ്പഴം പഞ്ചസാര തയ്യാറാക്കുന്ന വിധം: വാഴപ്പഴം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിക്കുക. ഒരു നോൺസ്റ്റിക് പാനിൽ എണ്ണയോ നെയ്യോ ഒഴിച്ച്...

തനി നാടൻ രുചിയിൽ ചിക്കൻ തോരൻ | Chicken Thoran

ചിക്കന്റെ വ്യത്യസ്തമായ പല വിഭവങ്ങളും ഉണ്ട്. ഇവയിൽ പലതും എല്ലാവരും തയ്യാറാക്കിയിട്ടുമുണ്ടാകും. എന്ന അതീവ രുചികരവും പെട്ടെന്ന് തയാറാക്കാവുന്നതുമായ ഒരു ചിക്കൻ തോരൻ തയ്യാറാക്കിയാലോ... (Chicken Thoran) ചേരുവകൾ ചിക്കൻ - 250 ഗ്രാം തേങ്ങചിരകിയത് - 1കപ്പ് ചെറിയ ഉള്ളി -12 എണ്ണം പച്ചമുളക് - 3-4 എണ്ണം ഇഞ്ചി - ചെറിയ കഷ്ണം കറിവേപ്പില - 3-4 തണ്ട് മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ കാശ്മീരി...

തേങ്ങാപ്പാലിൽ കരിമീൻ പൊള്ളിച്ചത് | Karimeen Pollichathu

കുമരകംകാരുടെ കരിമീൻ പൊള്ളിച്ചത്. വാഴയിലയിൽ മസാലക്കൂട്ടുകൾ ചേർത്ത് പൊള്ളിച്ചെടുക്കുന്ന കരിമീനിന് അങ്ങ് വിദേശത്തും ആരാധകർ ഏറെയാണ്. വാഴയില ഇല്ലാത്ത തേങ്ങാപ്പാലിൽ കരിമീൻ പൊള്ളിച്ചത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം (Karimeen Pollichathu) ആവശ്യമുള്ള ചേരുവകൾ നല്ല ഇടത്തരം കരിമീൻ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി- ചതച്ചത് ഒരു ചെറിയ ബൗൾ ചെറിയ ഉള്ളി- അരിഞ്ഞത് ഒരു ബൗൾ കറിവേപ്പില- ആവശ്യത്തിന് മുളകുപൊടി- 2 ടേബിൾസ്പൂൾ മഞ്ഞൾപൊടി- 1...

അതീവ രുചിയിൽ പഞ്ഞിപോലുള്ള മിൽക്ക് ബൺ വീട്ടിലുണ്ടാക്കാം | Milk Bun

ബർ‌ഗർ, സാൻ‌വിച്ച് അല്ലെങ്കിൽ‌ ക്രീം ബണ്ണുകൾ തയാറാക്കാൻ ഉപയോഗിക്കുന്ന രുചികരമായ മിൽക്ക് ബൺ (Milk Bun) വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ചൂട് പാൽ – 200 മില്ലി ലിറ്റർ യീസ്റ്റ് – 7 ഗ്രാം മൈദ – 600 ഗ്രാം (4 3/4 കപ്പ്) ഉപ്പ് – 1.5 ടീസ്പൂൺ പഞ്ചസാര – 1 ടേബിൾസ്പൂൺ (30 ഗ്രാം) മുട്ട –...

വെജിറ്റബിൾ സൂപ്പ്: എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇൻഡോ-ചൈനീസ് റെസിപ്പി | Indian Veg Soup

ആരോഗ്യപ്രദവും രുചികരവുമായ വെജിറ്റബിൾ സൂപ്പ് വീട്ടിൽ തന്നെ വളരെ പെട്ടെന്ന് (ഏകദേശം 20 മിനിറ്റിനുള്ളിൽ) തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ സൂപ്പ് അപ്പറ്റൈസർ ആയോ ലഘുഭക്ഷണമായോ ഉപയോഗിക്കാം. (Indian Veg Soup) ആവശ്യമായ ചേരുവകൾ: കാരറ്റ് പയർ കാബേജ് മധുരചോളം ഗ്രീൻ പീസ് ഇഞ്ചി വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) ഉള്ളിത്തണ്ട് ഉപ്പ് വെജിറ്റബിൾ സ്റ്റോക്ക് കോൺഫ്ലോർ പഞ്ചസാര (വേണമെങ്കിൽ മാത്രം) ചില്ലി ഫ്ലേക്സ് വിനാഗിരിരി / നാരങ്ങാനീര് കുരുമുളക് പൊടി എണ്ണ ഇഞ്ചി   തയ്യാറാക്കുന്ന വിധം: പച്ചക്കറികൾ തയ്യാറാക്കുക: എല്ലാ...

കേരള സ്റ്റൈൽ ഫിഷ് മോളി | Fish Molly

ബംഗാളിനെയും ഗോവയെയും പോലെ കേരളത്തിനും അഭിമാനിക്കാൻ കഴിയുന്ന ഒരു മീൻ കറിയുണ്ട്. ഒരു സാധാരണ മീൻകറിയല്ല. തേങ്ങാപ്പാലിന്റെ ആരോഗ്യകരവും അതിലേറെ രുചികരവുമായ ഒരു മീൻ വിഭവമാണിത്. തേങ്ങാപ്പാൽ ചേർത്തു തയാറാക്കുന്ന ഫിഷ് മോളി (Fish Molly) വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം ചേരുവകൾ മീൻ കഷ്ണങ്ങളാക്കിയത്- 500 ഗ്രാം സവാള അരിഞ്ഞത് - 1 എണ്ണം പച്ചമുളക് അരിഞ്ഞത് -...

മലബാർ സ്‌പെഷ്യൽ വറുത്തരച്ച മട്ടന്‍ കറി | Roasted Mutton Curry

  മലബാറിന്റെ തനത് രുചികൂട്ടാണ് മട്ടൺ വറുത്തരച്ച കറി. നാവിൽ എരിവിന്റെ മേളം തീർക്കുന്ന വറുത്തരച്ച മട്ടൺ കറിയുണ്ടെങ്കിൽ പിന്നെ വേറൊരു കറിയുടെ ആവശ്യമില്ല (Roasted Mutton Curry). ആവശ്യമുള്ള സാധനങ്ങൾ മട്ടൺ– 500 ഗ്രാം. സാവാള– 2 വലുത് ഇഞ്ചി– 1 ചെറിയ കഷ്ണം പച്ചമുളക്– 5 എണ്ണം വെളുത്തുള്ളി – 6 അല്ലി തേങ്ങ– അരമുറി ജീരകം– 1 ടിസ്പൂൺ കറിവേപ്പില– ആവശ്യത്തിന് മുളകുപൊടി – 1.5...

കാഞ്ഞിരപ്പള്ളിക്കാരുടെ ബീഫ് ഉലർത്ത് | Beef Ularthu

  കാഞ്ഞിരപ്പള്ളിയിലെ ബീഫ് ഉലർത്തും കപ്പയും ഒരു ഉഗ്രൻ കോമ്പിനേഷനാണ്. കുരുമുളകും ഗരംമസാലയും ഒക്കെ ചേർത്ത് തേങ്ങാക്കൊത്തിൽ കിടക്കുന്ന ബീഫ് ഉലർത്തിയത് (Beef Ularthu). എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ചേരുവകൾ ബീഫ് - 1 കിലോഗ്രാം ഇഞ്ചി ചതച്ചത് - 2 ടേബിൾസ്പൂൺ വെളുത്തുള്ളി ചതച്ചത് -10 കാശ്മീരി മുളകുപൊടി - 3/4 ടേബിൾസ്പൂൺ മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ ഗരം മസാലപ്പൊടി – 1+1/2 ടീസ്പൂൺ കുരുമുളകുപൊടി...

വൈറ്റ് സോസ് പാസ്ത: 30 മിനിറ്റിൽ തയ്യാറാക്കാവുന്ന ക്രീമി വിഭവം | White Sauce Pasta

  കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് വൈറ്റ് സോസ് പാസ്ത (White Sauce Pasta). ഫ്രഞ്ച് പാചകരീതിയിലെ പ്രധാനപ്പെട്ട അഞ്ച് സോസുകളിൽ ഒന്നായ 'ബെഷമൽ സോസ്' ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്. പാലും വെണ്ണയും മൈദയും ചേർത്താണ് ഈ ക്രീമി സോസ് തയ്യാറാക്കുന്നത്. ആവശ്യമായ സാധനങ്ങൾ: പാസ്ത: 1 കപ്പ് (പെൻ അല്ലെങ്കിൽ...

വേനൽച്ചൂടിനെ അകറ്റാൻ തണുത്ത പിയർ ജ്യൂസ്; വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം | Fresh Pear Juice

വേനൽക്കാലത്ത് ശരീരത്തിന് ഉന്മേഷവും തണുപ്പും നൽകാൻ പിയർ ജ്യൂസിനോളം മികച്ച മറ്റൊരു പാനീയമില്ല. വിറ്റാമിനുകളും ധാതുക്കളും നാരുകളും ധാരാളമായി അടങ്ങിയിട്ടുള്ള ഈ ജ്യൂസ് കുറഞ്ഞ കലോറി മാത്രമുള്ള ഒരു ആരോഗ്യ പാനീയമാണ് (Fresh Pear Juice). കൊളസ്ട്രോൾ കുറയ്ക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും അസിഡിറ്റിക്കും പിയർ ജ്യൂസ് ഉത്തമമാണെന്ന് പറയപ്പെടുന്നു. ആവശ്യമായ സാധനങ്ങൾ: 2 പിയർ 2...
- Advertisement -spot_img

Latest News

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ ചിത്രത്തിന് പിന്നിലെ യാഥാർഥ്യം | Pakistan Viral Cycle Ambulance

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance)....
- Advertisement -spot_img