ചെന്നൈ: ബിജെപിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ, തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. 'രാഷ്ട്രീയത്തിൽ പുതിയൊരു പ്രസ്ഥാനവും പുതിയൊരു മാനവും' ഉടൻ തന്നെ രൂപം കൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയിലെ തന്റെ ആറു വർഷത്തെ സേവനം വലിയൊരു പഠനാനുഭവമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം, പാർട്ടിക്ക് നന്ദി...
ചെന്നൈ: തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചു. സോഷ്യൽ മീഡിയയിലൂടെ അനുയായികളെ അഭിസംബോധന ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് രാജി പ്രഖ്യാപനം ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തന്റെ നിലപാടുകളും ഭാവി പരിപാടികളും തുറന്നു സംസാരിക്കുമെന്ന് അദ്ദേഹം നേരത്തെ എക്സ്പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചിരുന്നു.(K Annamalai Resigns From BJP Tamil...
ചെന്നൈ: തമിഴ്‌നാട് ഇലക്‌ട്രിസിറ്റി ബോർഡ് (TNEB) ആസ്ഥാനത്ത് നിന്ന് 18 ഹാർഡ് ഡിസ്കുകൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി. മോഷണത്തിന് പിന്നിൽ വകുപ്പ് ജീവനക്കാരുടെ സഹായമുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണെന്നും, സംഭവവുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വൈദ്യുതി മന്ത്രി സി.ടി.ആർ. നിർമ്മൽ കുമാർ അറിയിച്ചു. മോഷണവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലേക്ക്...
ചെന്നൈ: തമിഴ്നാട് വിജിലൻസ് മേധാവിയായി എ. അരുണിനെ നിയമിച്ച സർക്കാർ നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സത്യസന്ധതയും വിശ്വാസ്യതയും അത്യാവശ്യമായ ഒരു പദവിയിൽ സംശയത്തിന്റെ നിഴലിലുള്ളവരെ നിയമിക്കരുതെന്ന് കോടതി ഓർമ്മിപ്പിച്ചു. വിജിലൻസ് മേധാവിയും സംശയങ്ങൾക്ക് അതീതനായിരിക്കണമെന്ന് ജസ്റ്റിസ് ബി. പുഗഴേന്തി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.(Madras High Court Criticizes Appointment Of A Arun...
തമിഴ്നാട് മുഖ്യമന്ത്രിയും പ്രിയ നടനുമായ വിജയ് ഒരു എയർഹോസ്റ്റസിനൊപ്പം നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് (Tamil Nadu Chief Minister Vijay,). തമിഴ്‌നാടിന്റെ അമരക്കാരനായി ചുമതലയേറ്റ ശേഷമുള്ള വിജയിയുടെ ആദ്യ ഔദ്യോഗിക ഡൽഹി യാത്രയ്ക്കിടെ വിമാനത്തിൽ വെച്ച് പകർത്തിയ ചിത്രമാണിത്.
വിമാനത്തിലെ ക്രൂ അംഗമായ ഉമ മീനാക്ഷിയാണ് താരത്തിനൊപ്പമുള്ള മനോഹരമായ ചിത്രം ഇൻസ്റ്റാഗ്രാമിൽ...
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയമായ അട്ടിമറികളും കൂറുമാറ്റങ്ങളും പുതിയ തലത്തിലേക്ക്. എ.ഐ.എ.ഡി.എം.കെയിലെ വിമത വിഭാഗത്തിൽ നിന്നും അംബാസമുദ്രം മണ്ഡലത്തിലെ ജനപ്രതിനിധിയായ ഇസക്കി സുബ്ബയ്യ തന്റെ നിയമസഭാംഗത്വം രാജിവെച്ചു. സ്പീക്കർ ജെ.സി.ഡി പ്രഭാകറിന് മുൻപാകെ നേരിട്ടെത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്.(Tamil Nadu Politics AIADMK MLA Isakki Subbaiah Resigns Joins Vijay TVK Party...
ചെന്നൈ: കോൺഗ്രസ് പാർട്ടിക്കെതിരെ കടുത്ത രാഷ്ട്രീയ ആക്രമണവുമായി ഡി.എം.കെ നേതാവും തമിഴ്‌നാട് പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ. രാജ്യത്ത് ഭാരതീയ ജനതാ പാർട്ടി തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നതിന് കാരണം കോൺഗ്രസ് ആണെന്ന് കുറ്റപ്പെടുത്തിയ ഉദയനിധി, കോൺഗ്രസിന് "അടിസ്ഥാന മര്യാദയോ നന്ദിയോ ഇല്ലെന്നും" ആരോപിച്ചു. പാർട്ടി പ്രവർത്തകരെയും അനുയായികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Udhayanidhi Stalin...
ചെന്നൈ : തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ എഐഎഡിഎംകെയിൽ (AIADMK) ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നു (AIADMK crisis 2026). പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയെ (EPS) പദവിയിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെ വിമത വിഭാഗം ഒപ്പുശേഖരണവും ജനറൽ കൗൺസിൽ യോഗത്തിനായുള്ള നീക്കങ്ങളും ശക്തമാക്കിയ പശ്ചാത്തലത്തിൽ, ഇപിഎസ് തന്റെ അനുയായികളുടെ അടിയന്തര...
ചെന്നൈ: തമിഴ്‌നാട്ടിലെ പ്രശസ്തമായ 'അമ്മ കാന്റീനുകൾ' സമഗ്രമായി നവീകരിക്കാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. കാന്റീനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് സംസ്ഥാനവ്യാപകമായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ. നിലവിൽ ചെന്നൈ നഗരത്തിൽ 383 കാന്റീനുകളും തമിഴ്‌നാടിന്റെ മറ്റ് ഭാഗങ്ങളിലായി 267 കാന്റീനുകളുമാണ് പ്രവർത്തിക്കുന്നത്.(Tamil Nadu CM Vijay Orders Renovation Of...
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ച് സർക്കാർ ഭദ്രമാക്കിയതിന് പിന്നാലെ, എ ഐ എ ഡി എം കെയിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. തമിഴക വെട്രി കഴകം (TVK) സർക്കാരിന് പരസ്യപിന്തുണ നൽകിയ വിമത എംഎൽഎമാർക്കെതിരെ കടുത്ത അച്ചടക്ക നടപടിയുമായി പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി രംഗത്തെത്തി.(AIADMK Expels Rebel Leaders Following...
കണ്ണൂർ: പയ്യന്നൂരിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ സ്പിരിറ്റ് വേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 7,000 ലിറ്റർ സ്പിരിറ്റും ഇതിനായി ഉപയോഗിച്ച ലോറിയും...