ന്യൂഡൽഹി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതിയിൽ വാദം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ യുവതീ പ്രവേശനത്തെ എതിർക്കുന്നവരുടെ വാദങ്ങൾ നടക്കും. ഇതിനുശേഷമാകും യുവതിപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ആരംഭിക്കുക.(Sabarimala women's entry, Argument enters final stage)
കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന വാദങ്ങളിൽ, മതപരമായ ആചാരങ്ങളിൽ കോടതികൾക്ക്...
പത്തനംതിട്ട: അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്നു പറന്നത് ആശങ്ക പരത്തി. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കോസ്റ്റ് ഗാർഡിന്റെ 'ചേതക്' ഹെലികോപ്റ്ററാണ് ക്ഷേത്രത്തിന് മുകളിലൂടെ പറന്നത്. സംഭവത്തിൽ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിനോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി.(Helicopter flies low over...
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച പുനഃപരിശോധനാ ഹർജികൾ പരിഗണിക്കവെ, വിശ്വാസവും യുക്തിയും തമ്മിലുള്ള വേർതിരിവ് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. ഒരു യഥാർത്ഥ വിശ്വാസി മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യില്ലെന്നും, അതേസമയം അവിശ്വാസികൾ ആചാരങ്ങളിൽ ഇടപെടേണ്ടതില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന നിരീക്ഷിച്ചു.(A believer does not question, Supreme Court's important...
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ഇത് മൂന്നാം തവണയാണ് പ്രശാന്തിനെ അന്വേഷണ സംഘം വിളിപ്പിക്കുന്നത്.(Sabarimala gold theft case, SIT questions PS Prasanth again)
ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെയാണ് സ്വർണ്ണപ്പാളികൾ പോറ്റിക്ക് നൽകിയതെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു. ഈ നടപടി വിവാദമായതോടെ...
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹർജികളിൽ സുപ്രീംകോടതിയിൽ നിർണ്ണായക ഘട്ടം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒൻപതംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.(Sabarimala women's entry, Arguments in Supreme Court to continue today)
മുതിർന്ന അഭിഭാഷകരായ ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ, വി. ഗിരി എന്നിവരുടെ വാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമായും നടന്നത്....
കൊച്ചി: ഏറെ ചർച്ചയായ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണവും ചോദ്യമുനയിലോ? കേസിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് ആണ് ഇ ഡി അന്വേഷണം നടത്തുന്നത്. (Sabarimala gold theft case, Is ED investigation also facing obstacles?)
കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന ഇഡി അഡീഷണൽ ഡയറക്ടറെ അലഹബാദിലേക്ക് സ്ഥലം മാറ്റിയതാണ് നിലവിലെ...
സന്നിധാനം: വിഷു ഉത്സവവും മേടമാസ പൂജകളും പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. മാസപൂജയുടെ അവസാന ദിനമായ ഇന്ന് സന്നിധാനത്ത് വിശേഷാൽ പൂജകൾ നടക്കും.(Sabarimala temple to be closed today, Special pujas to be held)
ശനിയാഴ്ച ഉച്ചയ്ക്ക് സഹസ്ര കലശാഭിഷേകം നടക്കും. വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം...
ന്യൂഡൽഹി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് അഞ്ചാം ദിവസവും വാദം കേൾക്കുന്നു. യുവതിപ്രവേശനത്തെ എതിർക്കുന്നവരുടെ വാദങ്ങൾക്കാണ് ഇന്ന് മുൻഗണന നൽകുന്നത്. മുതിർന്ന അഭിഭാഷകരാണ് ഇന്ന് പ്രധാനമായും വാദങ്ങൾ നിരത്തുന്നത്.(Sabarimala women's entry, Hearing to continue in Supreme Court today, bench makes crucial...
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിലെ വാദത്തിനിടെ എൻഎസ്എസിന്റെ നിലപാടുകളെ ശക്തമായി എതിർത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഓരോ വിഭാഗത്തിന്റെയും ആചാരങ്ങൾ അതാത് വിഭാഗങ്ങൾക്ക് തീരുമാനിക്കാമെന്ന വാദം ഭരണഘടനാപരമായി അംഗീകരിക്കാനാവില്ലെന്ന് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.(Discrimination is unacceptable, TDB rejects NSS argument in Supreme Court in Sabarimala...
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹർജികളിൽ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് വാദം പുനരാരംഭിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.(Sabarimala women's entry, Supreme Court Constitution Bench to resume hearing today)
ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ള കക്ഷികളുടെ വാദമാണ് ഇന്ന് നടക്കുക. യുവതീ പ്രവേശനത്തെ...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തെ സ്മരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വിഎസ് എന്നത്...