കീവ്: കീവിൽ റഷ്യ നടത്തിയ ഭീമമായ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി ഉയർന്നു. ആക്രമണത്തെത്തുടർന്ന് വെള്ളിയാഴ്ച കീവിൽ ഔദ്യോഗികമായി ദുഃഖാചരണം പ്രഖ്യാപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ 90-ലധികം പേർ ചികിത്സയിലാണ്. നിരവധി കെട്ടിടങ്ങൾ തകർന്ന പ്രദേശങ്ങളിൽ ഇപ്പോഴും തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. (Kyiv Russian Attack)
റഷ്യൻ സേന നടത്തിയ ഈ ആക്രമണം...
ഉക്രെയ്ൻ നടത്തിയ ആക്രമണങ്ങളിൽ റഷ്യയിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതിനെത്തുടർന്ന് രാജ്യം രൂക്ഷമായ ഇന്ധനക്ഷാമം നേരിടുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് കടൽമാർഗ്ഗം പെട്രോൾ ഇറക്കുമതി ചെയ്യാൻ റഷ്യ തീരുമാനിച്ചതായി റിപ്പോർട്ടുകൾ (Russia India Fuel Imports). ഏകദേശം 60,000 മെട്രിക് ടൺ പെട്രോളാണ് ഇന്ത്യയിൽ നിന്ന് ഇതിനകം റഷ്യയിലേക്ക് അയച്ചതെന്നാണ്...
കീവ്: ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ അതിശക്തമായ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ (Russia Massive Strike Kyiv). കീവിലെ ഏകദേശം മൂന്നര ഡസനോളം സ്ഥലങ്ങളിലാണ് റഷ്യൻ സൈന്യം ആക്രമണം നടത്തിയത്. നഗരത്തിലെ ഒമ്പത് നില കെട്ടിടത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായും, മറ്റൊരു ഉയർന്ന കെട്ടിടത്തിന്റെ വലിയൊരു...
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ വ്യാപക ഡ്രോൺ-മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അഞ്ച് ആരോഗ്യ പ്രവർത്തകരടക്കം പതിനാറിലധികം പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലുകളും പാർപ്പിട സമുച്ചയങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.(Kyiv Attack, Russia Launches Massive Drone And Missile Attack On Kyiv)
മണിക്കൂറുകളോളം നീണ്ടുനിന്ന വ്യോമാക്രമണത്തിൽ...
മോസ്കോയ്ക്ക് സമീപമുള്ള റഷ്യയുടെ ഏറ്റവും വലിയ ബഹിരാകാശ ആശയവിനിമയ കേന്ദ്രമായ 'ദുംന' സാറ്റലൈറ്റ് സെന്ററിൽ യുക്രെയ്ൻ സൈന്യം വീണ്ടും ആക്രമണം നടത്തി. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഈ കേന്ദ്രം യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിന് ഇരയാകുന്നത് (Ukraine Dubna Satellite Center Strike). കഴിഞ്ഞ ചൊവ്വാഴ്ച പ്രസിഡന്റ് വോളോദിമിർ സെലെൻസ്‌കി തന്നെയാണ് ആക്രമണം നടന്ന വിവരം...
ബുക്കാറസ്റ്റ്: യുക്രെയ്ൻ അതിർത്തിയോട് ചേർന്നുള്ള റൊമാനിയൻ ഗ്രാമമായ റാച്ചേലുവിലെ ജനവാസ മേഖലയിൽ കണ്ടെത്തിയ റഷ്യൻ ഡ്രോൺ അവശിഷ്ടങ്ങൾ റൊമാനിയൻ പ്രതിരോധ മന്ത്രാലയം നിയന്ത്രിത സ്ഫോടനത്തിലൂടെ നശിപ്പിച്ചു ( Romania Russian Drone Fragments). ഏപ്രിലിൽ യുക്രെയ്നിലെ തുറമുഖ സൗകര്യങ്ങൾക്ക് നേരെ റഷ്യ നടത്തിയ ആക്രമണത്തിന്റെ ഭാഗമായി പതിച്ച ഡ്രോണിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. സ്ഫോടകവസ്തുക്കൾ ഉൾപ്പെട്ടിരുന്നതിനാൽ...
മോസ്കോ: ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യങ്ങളിലൊന്നായിരുന്നിട്ടും കടുത്ത ഇന്ധനക്ഷാമത്തിൽ നട്ടംതിരിയുകയാണ് റഷ്യ (Russia Fuel Crisis). യുക്രെയ്ൻ ഡ്രോണുകൾ റഷ്യൻ റിഫൈനറികൾക്കു നേരെ നടത്തുന്ന നിരന്തര ആക്രമണങ്ങളാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. എണ്ണ ശുദ്ധീകരണശാലകളുടെ പ്രവർത്തനം തടസ്സപ്പെട്ടതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെട്രോളും ഡീസലും ലഭിക്കാത്ത അവസ്ഥയാണ്.
പ്രതിസന്ധി ഇങ്ങനെ:
ക്രൂഡോയിൽ ഉൽപ്പാദനത്തിൽ...
ഉക്രെയ്ൻ നടത്തുന്ന തുടർച്ചയായ ഡ്രോൺ ആക്രമണങ്ങളിലും, സമാധാന ചർച്ചകളിലെ പരാജയത്തിലും അതൃപ്തരായ റഷ്യൻ തീവ്രദേശീയവാദികൾ, യുദ്ധം കൂടുതൽ തീവ്രമാക്കാനും അമേരിക്കയുമായുള്ള ചർച്ചകൾ അവസാനിപ്പിക്കാനും വ്ളാഡിമിർ പുടിനോട് ആവശ്യപ്പെടുന്നു (Russia-Ukraine War). യുദ്ധം ജയിക്കാൻ എന്തു വിലകൊടുക്കാനും റഷ്യ തയ്യാറാകണമെന്നും, ഉക്രെയ്ൻ ഭരണകൂടത്തെ പൂർണ്ണമായും തകർക്കണമെന്നുമാണ് ഇവരുടെ വാദം. ചിലർ തന്ത്രപരമായ ആണവായുധങ്ങൾ ഉപയോഗിക്കാൻ പോലും...
ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ച മോസ്കോയിലെ പ്രധാന എണ്ണ ശുദ്ധീകരണശാലയുടെ പ്രവർത്തനം പുനരാരംഭിക്കാൻ കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ (Moscow Oil Refinery Attack). റഷ്യയുടെ തലസ്ഥാന നഗരിയിലേക്കും പരിസരപ്രദേശങ്ങളിലേക്കും ഇന്ധനം വിതരണം ചെയ്യുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഈ പ്ലാന്റിൽ ഈ മാസം രണ്ട് തവണയാണ് ആക്രമണമുണ്ടായത്. ഇതോടെ റഷ്യയിലെ...
റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് നേരെ ഉക്രെയ്ൻ നടത്തിയ വൻ ഡ്രോൺ ആക്രമണത്തിൽ ഡസൻ കണക്കിന് ഡ്രോണുകൾ റഷ്യൻ പ്രതിരോധ സംവിധാനങ്ങൾ തകർത്തു (Moscow Drone Attack). ആക്രമണത്തെ തുടർന്ന് മോസ്കോയിലെ വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിട്ടെങ്കിലും പിന്നീട് പ്രവർത്തനം പുനരാരംഭിച്ചു. മോസ്കോയിലെ ഏക എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ കഴിഞ്ഞയാഴ്ച ഉക്രെയ്ൻ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഈ...