ഫിറോസ്‌പൂർ: പഞ്ചാബിലെ ഫിറോസ്‌പൂരിൽ ട്രക്കും ജീപ്പും കൂട്ടിയിടിച്ച് ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒമ്പത് പേർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു (Punjab Ferozepore Road Accident). അപകടത്തിൽ പതിനഞ്ചോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവർ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരങ്ങൾ. അന്തരിച്ച തങ്ങളുടെ കുടുംബാംഗത്തിന്റെ അസ്ഥി നിമജ്ജനം ചെയ്യുന്നതിനായി ജീപ്പിൽ യാത്രതിരിച്ച സംഘമാണ് ശനിയാഴ്ച...
റിപ്പോർട്ട്: അൻവർ ഷാരിഫ്
മലപ്പുറം: കൊണ്ടോട്ടി പുളിക്കൽ പെരിയമ്പലത്ത് ടൂറിസ്റ്റ് ട്രാവലറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു (Pulikkal Periyambalam Road Accident). കണ്ണൂരിലെ കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പോയ തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് പെരിയമ്പലത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ട്രാവലർ ഡ്രൈവർ രാജേഷ് (31), വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരി രമണി (60)...
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈ-പൂനെ എക്സ്പ്രസ് വേയിലുണ്ടായ മാരകമായ വാഹനാപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും എൺപതുകാരിയായ വൃദ്ധയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു (Mumbai Pune Expressway Accident). എക്സ്പ്രസ് വേയിലെ ഒരു കണ്ടെയ്നർ ട്രക്ക് മറിയുകയും, തൊട്ടുപിന്നാലെ വന്ന മറ്റൊരു ട്രക്ക് ഇതിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഈ സമയം പാതയിലൂടെ കടന്നുപോവുകയായിരുന്ന കാറിലുണ്ടായിരുന്ന യാത്രക്കാരിയായ പ്രായമായ സ്ത്രീക്കാണ്...
തൃശൂർ: മൈസൂരുവിലെ നഴ്സിങ് പഠനം പാതിവഴിയിൽ അവസാനിപ്പിച്ച് പിതാവിനൊപ്പം കാറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി വിദ്യാർഥിനി മൈസൂരുവിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ടു (Kerala Student Dies In Road Accident). തൃശൂർ വരവൂർ കുമരപ്പനാൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെയും സിനിയുടെയും മകൾ ആര്യ (18) ആണ് മരിച്ചത്. മൈസൂരുവിലെ പ്രമുഖ മെഡിക്കൽ കോളജായ ആദി...
മുംബൈ: ഒമ്പത് വർഷം മുമ്പ് സീബ്രാ ക്രോസിങ്ങിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന 17-കാരിയെ കാറിടിച്ചുതെറിപ്പിച്ച് മാസങ്ങളോളം അബോധാവസ്ഥയിലാക്കിയ കേസിൽ പ്രതിയായ ഡ്രൈവർക്ക് 20,000 രൂപ പിഴ ശിക്ഷ ( Mumbai Marine Drive Road Accident). മുംബൈ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് മുൻ റെയിൽവേ കമ്മിഷണറുടെ ഡ്രൈവറായിരുന്ന പി. നാരായണസാമി പൂസാരിപ്പടയാച്ചിക്ക് (66)...
ഹൈദരാബാദ്: തെലങ്കാനയിലെ മഹബൂബ് നഗറിൽ അമിതവേഗതയിലെത്തിയ ഹയാബൂസ ബൈക്ക് കാറിലിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി പാലകൊണ്ട ബൈപ്പാസ് റോഡിലാണ് സംഭവം. മണിക്കൂറിൽ 140 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് കാറിലിടിക്കുകയായിരുന്നു. (Hayabusa Crash Mahabubnagar)
കാറിൽ സഞ്ചരിച്ചിരുന്ന ഒരു കുടുംബത്തിലെ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ...
കണ്ണൂർ: കർണാടകയിലെ ഗുണ്ടൽപേട്ടിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) എന്നിവർക്ക് പുറമെ മുനീറിന്റെ മകൻ മോഹിസ് സിദാൻ (മൂന്നര വയസ്സ്) ആണ് മരിച്ചത്. ഊട്ടിയിലേക്ക് വിനോദയാത്ര പോയ കണ്ണൂർ സ്വദേശികളായ കുടുംബാംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്.(Road accident, 3 people from a tourist group...
കർണൂൽ: ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന പിക്ക്-അപ്പ് വാൻ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് ഒരു കുഞ്ഞടക്കം എട്ടു പേർ കൊല്ലപ്പെട്ടു ( Andhra Pradesh Road Accident ). വ്യാഴാഴ്ച പുലർച്ചെ കർണാടക-ആന്ധ്ര അതിർത്തിക്ക് സമീപം ദേശീയപാത 167-ൽ ധർമ്മപുരം ടോൾ പ്ലാസയിൽ നിന്ന് എട്ടു കിലോമീറ്റർ മാറിയാണ് അപകടമുണ്ടായത്. മരിച്ചവർ കർണാടകയിൽ...
മലപ്പുറം: എടരിക്കോട് ദേശീയപാതയിൽ ഗുഡ്സ് ഓട്ടോയും ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ തമിഴ്നാട് സ്വദേശികളായ ദമ്പതികൾ മരിച്ചു (Malappuram Edarikkode Road Accident). തമിഴ്നാട് സ്വദേശികളായ ഇളയരാജ, സരസ്വതി എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഗുഡ്സ് ഓട്ടോ ഡ്രൈവർ പോക്കാട്ടു മജീദിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് അപകടം...
ഡൽഹി: ദി ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങി (R Rajagopal Passport). കൊൽക്കത്ത പോലീസ് പുതിയ...