Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Road accident

തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചു; 28 പേർക്ക് പരുക്ക് | Koyilandy Road Accident

  കൊയിലാണ്ടി: ദേശീയപാതയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാർ സഞ്ചരിച്ച ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 28 പേർക്ക് പരുക്കേറ്റു. കൊയിലാണ്ടി കൊല്ലം പെട്രോൾ പമ്പിന് സമീപം ശനിയാഴ്ച പുലർച്ചെ 12.30-ഓടെയാണ് അപകടം നടന്നത് (Koyilandy Road Accident). വോട്ടെടുപ്പ് ഡ്യൂട്ടിക്ക് ശേഷം മടപ്പള്ളി കോളജിൽ നിന്ന് മലപ്പുറം എം.എസ്.പിയിലേക്ക് പൊലീസുകാരുമായി പോയ ടൂറിസ്റ്റ്...

കുറ്റിപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പൊന്നാനി സ്വദേശികൾ മരിച്ചു | Kuttippuram Bike Accident

മലപ്പുറം: കുറ്റിപ്പുറത്ത് വെച്ച് നടന്ന ബൈക്ക് അപകടത്തിൽ പൊന്നാനി സ്വദേശികളായ രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടമായി (Kuttippuram Bike Accident). ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.പൊന്നാനി സ്വദേശികളായ അസ്ലം (19), അൻസിഫ് (19) എന്നിവരാണ് മരിച്ചത്. ഇരുവരും ഒരേ ബൈക്കിലായിരുന്നു സഞ്ചരിച്ചിരുന്നത്. അപകടത്തിൽപ്പെട്ട രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന അൻസിൽ എന്ന യുവാവിനാണ് ഗുരുതരമായി...

കൊയിലാണ്ടിയിൽ വാഹനാപകടം: 3 MBBS വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം | Road accident

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാടിനു സമീപം പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്.(Road accident in Kozhikode, 3 MBBS students meet tragic end) പുലർച്ചെ രണ്ടരയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട്...
- Advertisement -spot_img

Latest News

പ്രമുഖ മാധ്യമപ്രവർത്തകൻ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് തടഞ്ഞുവെച്ച നടപടി പിൻവലിച്ചു; കൊൽക്കത്ത പോലീസ് പുതിയ റിപ്പോർട്ട് നൽകി | R Rajagopal Passport

ഡൽഹി: ദി ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങി (R Rajagopal Passport). കൊൽക്കത്ത പോലീസ് പുതിയ...
- Advertisement -spot_img