Description
Digital Voice of Kerala
Tuesday, June 2, 2026

Digital Voice of Kerala

Pinarayi Vijayan Opposition Leader

അധികാരത്തിലേറി VDSൻ്റെ UDF മന്ത്രിസഭ: ‘സഗൗരവം’ സത്യപ്രതിജ്ഞ ചെയ്ത് ഷിബു ബേബി ജോണും CP ജോണും; മറ്റുള്ളവർ ദൈവനാമത്തിൽ | Kerala Cabinet Oath Ceremony

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ വാചകങ്ങളിലെ വ്യത്യസ്തതയും ശ്രദ്ധേയമാകുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ, രണ്ട് പ്രമുഖ നേതാക്കൾ 'സഗൗരവം' സത്യവാചകം ചൊല്ലി അധികാരമേറ്റു. ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ, സി.എം.പി നേതാവ് സി.പി. ജോൺ എന്നിവരാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്.(Kerala Cabinet Oath...

‘പിണറായി വിജയൻ മോശം ഭരണാധികാരിയല്ല, മുസ്ലീം ലീഗിനെ കരുവാക്കാനാണ് BJPയുടെ ശ്രമം’: സജി ചെറിയാൻ | Saji Cherian Defends Pinarayi Vijayan

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നുവെന്ന വാർത്തകൾ തള്ളി മുൻ മന്ത്രി സജി ചെറിയാൻ. പിണറായി വിജയൻ മോശം ഭരണാധികാരിയാണെന്ന വാദം തെറ്റാണെന്നും, അദ്ദേഹത്തെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതിനെതിരെ പാർട്ടിയിൽ ആരും രംഗത്തുവന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Saji Cherian Defends Pinarayi Vijayan Dismisses CPM Pathanamthitta...

‘കേരളത്തിൻ്റെ പ്രതിപക്ഷം എന്താണെന്ന് ഈ നാട് ഒരിക്കൽ കൂടി അറിയും’: P സരിൻ | Dr P Sarin Praises Pinarayi Vijayan

തിരുവനന്തപുരം: പിണറായി വിജയനെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത ഇടതുപക്ഷ തീരുമാനത്തെ പ്രകീർത്തിച്ച് എൽ.ഡി.എഫ് നേതാവ് ഡോ. പി. സരിൻ. 3.5 കോടി മലയാളികളുടെ ജനാധിപത്യ ബോധ്യങ്ങൾക്ക് കാവലാളാകാൻ 35 സീറ്റുകളുള്ള ഇടതുപക്ഷം നിയോഗിച്ചിരിക്കുന്നത് സഖാവ് പിണറായി വിജയനെയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം കേരളം കണ്ട രണ്ട് തിരഞ്ഞെടുപ്പുകളുടെ സാങ്കേതികത്വം എന്നത്...

‘കേരളത്തെ ഭിന്നിപ്പിക്കാൻ സമ്മതിക്കില്ല, മുസ്ലീം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് വിദ്വേഷ ക്യാംപെയ്ന്‍ ഉണ്ടാക്കാൻ, ഇന്ധനവില വർധനയുടെ ആഘാതം കുറയ്ക്കുന്നത് പരിശോധിക്കും’: VD സതീശൻ | VD Satheesan Defends Muslim League

തിരുവനന്തപുരം: കേരളത്തിൽ മുസ്ലിം ലീഗിനെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് വഴി വിദ്വേഷം വളർത്താനും സംസ്ഥാനത്ത് വർഗീയ വിഭജനം ഉണ്ടാക്കാനുമാണ് ചിലർ ശ്രമിക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുസ്ലിം ലീഗ് യു.ഡി.എഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണെന്നും കെ. കരുണാകരന്റെ കാലം മുതൽ കോൺഗ്രസിനൊപ്പമുള്ള പാർട്ടിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ.(VD Satheesan Defends Muslim...

‘VD സതീശനെയാണ് പിന്തുണച്ചത്, ചെന്നിത്തല ക്യാബിനറ്റിലേക്ക് വരണമെന്നാണ് ആഗ്രഹം, പിണറായി പ്രതിപക്ഷ നേതാവാകുന്നതാണ് UDFന് നല്ലത്’: K മുരളീധരൻ | K Muraleedharan Supports VD Satheesan

തൃശൂർ: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി താൻ പിന്തുണച്ചത് വി.ഡി. സതീശനെയാണെന്ന് തുറന്നുപറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനെ പരിഹസിച്ച അദ്ദേഹം, ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് ഗുണകരമാകുമെന്നും കൂട്ടിച്ചേർത്തു.(K Muraleedharan Supports VD Satheesan And Mocks Pinarayi Vijayan Opposition Role) പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോൾ യുഡിഎഫിന് 102...

പിണറായി വിജയൻ ഇനി പ്രതിപക്ഷ നേതാവ്; സി.പി.ഐ.എം സംസ്ഥാന സമിതിയിൽ തീരുമാനം | Pinarayi Vijayan Opposition Leader

തിരുവനന്തപുരം: കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്തു (Pinarayi Vijayan Opposition Leader). കഴിഞ്ഞ പത്ത് വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം, നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് പ്രതിപക്ഷ നിരയെ നയിക്കാൻ എത്തുന്നത്. സി.പി.ഐ.എം സംസ്ഥാന സമിതിയിലാണ് ഇത് സംബന്ധിച്ച നിർണ്ണായക തീരുമാനമുണ്ടായത്.തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പിണറായി വിജയൻ നേതൃസ്ഥാനത്ത്...

തിരഞ്ഞെടുപ്പ് തിരിച്ചടി ആഴത്തിൽ പരിശോധിക്കും; കേരളത്തിലെ പ്രതിപക്ഷ നേതാവിനെ അവിടെത്തന്നെ തീരുമാനിക്കും: എം.എ. ബേബി | M A Baby CPIM General Secretary

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സി.പി.ഐ.എം ആഴത്തിൽ പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു (M A Baby CPIM General Secretary). ഡൽഹിയിൽ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തുവർഷത്തെ ഭരണത്തിന് ശേഷം കേരളത്തിലുണ്ടായ തിരിച്ചടി...

CPM പോളിറ്റ് ബ്യൂറോ യോഗം ഇന്ന് മുതൽ ഡൽഹിയിൽ: കേരളത്തിലെ തോൽവി ചർച്ചയാകും, പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ? | CPM Politburo Meeting

ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് മുതൽ ഡൽഹിയിൽ ചേരും. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വിശദമായ വിലയിരുത്തലിനൊപ്പം, കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകണം എന്ന നിർണ്ണായക തീരുമാനവും ഈ യോഗത്തിൽ ഉണ്ടായേക്കും.(CPM Politburo Meeting To Discuss Kerala Election Defeat And Opposition...

പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും: CPIM സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; ഇടതു മുന്നണിയിൽ ചർച്ചകൾ സജീവം | Pinarayi Vijayan Likely To Become Opposition Leader

തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തുടർച്ചയ്ക്ക് ശേഷം പ്രതിപക്ഷത്തേക്ക് മാറുന്ന ഇടതുമുന്നണിയെ പിണറായി വിജയൻ തന്നെ നയിക്കണമെന്ന് സി.പി.ഐ.എമ്മിൽ ആലോചന. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ നിർണ്ണായക തീരുമാനമുണ്ടാകും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ പിണറായി വിജയന്റെ ഭരണപരിജ്ഞാനം പ്രതിപക്ഷത്തിന് കരുത്താകുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ.(Pinarayi Vijayan Likely...

‘ഓപ്പോസിഷൻ മീഡിയ’: മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പിൻ്റെ പേര് മാറ്റി | Pinarayi Vijayan Opposition Leader

തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തിന് ശേഷം എൽഡിഎഫ് കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ, പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന ചർച്ചകൾക്ക് ചൂടേറ്റി മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പിന്റെ പേര് മാറ്റി. 'ഓപ്പോസിഷൻ മീഡിയ' എന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പുതിയ പേര്. ഗ്രൂപ്പിന് പിണറായി വിജയന്റെ ചിത്രം തന്നെയാണ് നൽകിയിരിക്കുന്നത്.(Pinarayi Vijayan Opposition Leader...
- Advertisement -spot_img

Latest News

റോഡരികിൽ കിടന്ന കാർ ഉടമയറിയാതെ 21-കാരൻ ആക്രിവിലയ്ക്ക് വിറ്റു; മണ്ണുമാന്തി യന്ത്രവുമായി എത്തിയപ്പോൾ തട്ടിപ്പ് പുറത്ത് | Youth Sold Car For Scrap

മലപ്പുറം: തകരാറിലായി വീടിന് മുന്നിലെ റോഡരികിൽ കിടന്നിരുന്ന കാർ ഉടമസ്ഥൻ അറിയാതെ 21-കാരൻ ആക്രിക്കച്ചവടക്കാർക്ക് വിറ്റതായി പരാതി. മലപ്പുറം എടപ്പാളിനടുത്തുള്ള വട്ടംകുളത്താണ് നാടകീയമായ ഈ സംഭവം...
- Advertisement -spot_img