തിരുവനന്തപുരം: ലഹരി മാഫിയകൾക്കെതിരെ സർക്കാർ ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' വൻ വിജയമാക്കാൻ ജനങ്ങളും മുന്നിട്ടിറങ്ങണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിന്റെ നടപടികൾക്കൊപ്പം പൊതുജനങ്ങളുടെ സഹകരണം കൂടി ലഭിച്ചാൽ മാത്രമേ ഈ ദൗത്യം പൂർണ്ണമായി വിജയിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.(Home Minister Ramesh Chennithala Seeks Public Support For Operation Toofan)
തന്റെ സ്റ്റാഫിൽ ലഹരി...
റിപ്പോർട്ട് :അൻവർ ഷരീഫ്
കൊണ്ടോട്ടി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൊണ്ടോട്ടി ഐക്യരപ്പടിയിലെ വാടക ക്വാർട്ടേഴ്‌സുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അന്തർ സംസ്ഥാന ലഹരി കടത്തു സംഘത്തിലെ പ്രധാനിയായ കോഴിക്കോട് സ്വദേശി പിടിയിലായി. കോഴിക്കോട് കുറ്റിയാടി സ്വദേശി ആശാരിക്കണ്ടി വീട്ടിൽ അമീർ (41) ആണ് പിടിയിലായത്. കോഴിക്കോട് തൊട്ടിൽപ്പാലത്തു നിന്നും എം ഡി എം എ പിടികൂടിയ...
റിപ്പോർട്ട് : അൻവർ ഷരീഫ്
തേഞ്ഞിപ്പാലം : യൂണിവേഴ്സ്‌റ്റി പരിസരം കേന്ദ്രീകരിച്ച് ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഫ്ലാറ്റിൽ നിന്നും മാരകായുധങ്ങളും ലഹരിമരുന്നും പിടികൂടി. കൊണ്ടോട്ടി തുറക്കൽ സ്വദേശി കരപറമ്പത്ത് വീട്ടിൽ ജസീം (24), മേലങ്ങാടി സ്വദേശി സാജിദ് (30) എന്നിവരാണ് പിടിയിലായത്.(Weapons And Drugs Seized From Flat Near Thenhipalam University...
റിപ്പോർട്ട് : അൻവർ ഷരീഫ്
അരീക്കോട് : ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി അരീക്കോട് കാവനൂരിൽ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികൾക്ക് വില്പന നടത്താൻ ശ്രമിച്ച ഹെറോയിനുമായി യുവതിയടക്കം രണ്ട് പേർ പിടിയിലായി . ആസ്സാം സ്വദേശികളായ മഞ്ച്വാര ബീഗം (27), റോഷിദുൾ ഹക്ക് (31) എന്നിവരാണ് പിടിയിലായത്.(Two Arrested With Heroin In Areacode Under Operation...
റിപ്പോർട്ട്: അൻവർ ഷരിഫ്
കൊണ്ടോട്ടി: സംസ്ഥാനവ്യാപകമായി ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന ലഹരിവിരുദ്ധ കർശന സുരക്ഷാ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' (Operation Toofan: The Narco Hunt) ദൗത്യത്തിന്റെ ഭാഗമായി കൊണ്ടോട്ടിയിൽ മയക്കുമരുന്ന് സംഘം പിടിയിൽ (Kondotty Drug Bust). കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് നടത്തിയ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവിനിടയിലാണ്...
റിപ്പോർട്ട്: അൻവർ ഷാരിഫ്
തേഞ്ഞിപ്പാലം: മലപ്പുറം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് പരിസരം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് വില്പന സംഘം പിടിയിലായി (Calicut University Campus MDMA Drug Bust). വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരിമരുന്ന് വ്യാപനത്തിനെതിരെ വിപുലമായ സുരക്ഷാ സംവിധാനങ്ങളോടെ സർക്കാരിന്റെ പ്രത്യേക പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ' (Operation Toofan) ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിച്ചു. കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ലഹരിമരുന്ന് വ്യാപനമെന്നും നാടിന്റെ യുവത്വത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഈ വിപത്തിനെതിരെ സമൂഹത്തിലെ ഓരോരുത്തരും തൂഫാൻ...
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിന് ഊന്നൽ നൽകുന്ന ഒട്ടേറെ ജനക്ഷേമ പദ്ധതികളാണ് നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത 'ഇന്ദിരാ ഗ്യാരന്റികൾ' നടപ്പിലാക്കുമെന്നതിൽ സർക്കാർ ഉറച്ചുനിൽക്കുന്നു.(UDF...
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്. ശബരീനാഥൻ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹർജി സമർപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്...