കോട്ടയം: പുതുപ്പള്ളിയുടെ പുണ്യമായി മാറിയ ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ അപ്രമാദിത്വം തെളിയിച്ചു. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 52,907 വോട്ടുകളുടെ സർവ്വകാല റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 2023-ലെ ഉപതിരഞ്ഞെടുപ്പിൽ നേടിയ 37,000 വോട്ടുകളുടെ ഭൂരിപക്ഷത്തെക്കാൾ ഏറെ മുന്നിലെത്താൻ ഇത്തവണ ചാണ്ടി ഉമ്മനായി.(Chandy Oommen record victory in...
കോട്ടയം: കേരള രാഷ്ട്രീയത്തിലെ ഉമ്മൻ ചാണ്ടിയുടെ മണ്ണ് ഇത്തവണയും യുഡിഎഫിനെ കൈവിട്ടില്ല. വോട്ടെണ്ണൽ ആറാം റൗണ്ട് പിന്നിടുമ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. ചാണ്ടി ഉമ്മൻ 21,691 വോട്ടുകളുടെ കൂറ്റൻ ലീഡുമായി വിജയമുറപ്പിച്ചു കഴിഞ്ഞു. ആകെ 15 റൗണ്ടുകളുള്ള വോട്ടെണ്ണലിൽ പകുതി പോലും എത്തുന്നതിന് മുമ്പ് തന്നെ ലഭിച്ച ഈ വലിയ ലീഡ് പുതുപ്പള്ളിയിലെ ഉമ്മൻ...
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ വൈകിയത് തിരഞ്ഞെടുപ്പ് നീണ്ടുപോകുമെന്ന് കരുതിയതിനാലാണെന്ന് മുതിർന്ന നേതാവ് എ.കെ. ആന്റണി (AK Antony Interview). ഇടതുമുന്നണിയിലും എൻ.ഡി.എയിലും ഇപ്പോഴും സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാകാത്ത ഇടങ്ങളുണ്ടെന്നും കോൺഗ്രസിനുള്ളിൽ പഴയകാലത്തെ അപേക്ഷിച്ച് വലിയ പൊട്ടിത്തെറികൾ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് ചാണ്ടി ഉമ്മൻ അദ്ദേഹത്തെ സന്ദർശിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...
ന്യൂഡൽഹി : ഇന്ത്യയുടെ ഇന്ധന സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കാർ. നിലവിലെ E20 മാനദണ്ഡങ്ങൾക്ക് അപ്പുറം, കൂടുതൽ എഥനോൾ കലർത്തിയ പെട്രോളിന് എക്സൈസ്...