MV Govindan

‘തമ്പ്രാക്കന്മാരും അടിയാന്മാരും’; തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ വൻ പൊട്ടിത്തെറി, പിണറായിക്കും ഗോവിന്ദനുമെതിരെ കടുത്ത വിമർശനം | CPIM Kerala internal crisis

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ ജില്ലാ ഘടകങ്ങളിൽ കടുത്ത അമർഷവും വിമർശനവും പുകയുന്നു (CPIM Kerala internal crisis). സംസ്ഥാനത്ത് ഇതുവരെ പത്ത് ജില്ലാ നേതൃയോഗങ്ങൾ പൂർത്തിയായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും ശൈലിക്കെതിരെയാണ് അംഗങ്ങൾ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. പാർട്ടിയിൽ ഇപ്പോൾ 'തമ്പ്രാക്കന്മാരും അടിയാന്മാരും'...

‘ഇങ്ങനെ പോയാൽ കേരളം ബംഗാളാകും, പിണറായിക്ക് എന്താ പ്രായപരിധിയില്ലേ?’: CPIM ജില്ലാ കമ്മിറ്റികളിൽ രോഷം തുറന്നുപറഞ്ഞ് അണികൾ | CPM and CPI

കണ്ണൂർ: തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് പിന്നാലെ ഇടത് മുന്നണിയിലെ സിപിഎമ്മിലും സിപിഐയിലും സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത ആഭ്യന്തര കലഹം. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും, സിപിഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയുമാണ് അംഗങ്ങൾ രൂക്ഷവിമർശനം ഉയർത്തിയത്.(CPM and CPI district committees slam Pinarayi Vijayan and...

‘ശൈലി ജനങ്ങൾക്ക് ദഹിച്ചില്ല, നേതൃത്വം തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും’: CPM കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം | CPM District Secretariat

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം കണ്ണൂർ, പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനുമെതിരെ രൂക്ഷമായ വിമർശനം. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും പ്രവർത്തന ശൈലി ജനങ്ങൾക്ക് ഒട്ടും ദഹിച്ചില്ലെന്നും നേതൃത്വം സ്വയം തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.(CPM...

പിണറായി പ്രതിപക്ഷ നേതാവാകുമോ?: നിർണ്ണായക പിബി യോഗത്തിൽ ഇന്നും ചർച്ചകൾ തുടരും | CPM Politburo

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ, പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനുള്ള സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് തുടരും. തിരഞ്ഞെടുപ്പ് അവലോകനത്തിനൊപ്പം പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതും ഇന്നത്തെ പ്രധാന ചർച്ചാവിഷയമാകും. പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകണമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വമെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് ഇതിൽ നിർണ്ണായകമാകും.(CPM Politburo To...

വാക്ക് പാലിച്ച് ‘കൊച്ചു സഖാവ്’: പരാജയത്തിന് പിന്നാലെ തല മൊട്ടയടിച്ചു,വീഡിയോ കോൾ ചെയ്ത് MV ഗോവിന്ദൻ | Young Comrade Shaves Head

മലപ്പുറം: പറഞ്ഞ വാക്ക് പാഴാക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് തിരൂരിലെ എട്ട് വയസ്സുകാരൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി. അബ്ദുറഹ്മാൻ പരാജയപ്പെട്ടാൽ തല മൊട്ടയടിക്കുമെന്ന് കുട്ടി തന്റെ പിതാവിനോട് പന്തയം വെച്ചിരുന്നു. ഫലം പുറത്തുവന്നപ്പോൾ അബ്ദുറഹ്മാൻ പരാജയപ്പെട്ടതോടെ, ഒട്ടും മടിക്കാതെ കുട്ടി തന്റെ വാക്കുപാലിച്ചു.(Young Comrade Shaves Head After LDF Loss In...

‘തെറ്റായ നയങ്ങൾ പാർട്ടി തിരുത്തണം, അല്ലെങ്കിൽ മുന്നോട്ട് പോകാൻ സാധിക്കില്ല’: ആഞ്ഞടിച്ച് TK ഗോവിന്ദൻ | TK Govindan Slams MV Govindan

കണ്ണൂർ: സി.പി.എം നേതൃത്വത്തെ വിമർശിച്ച് തളിപ്പറമ്പിൽ വിജയം നേടിയ ടി.കെ. ഗോവിന്ദൻ. തെറ്റായ നയങ്ങൾ തിരുത്താൻ പാർട്ടി തയ്യാറായില്ലെങ്കിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. പി.കെ. ശ്യാമളയെ പരാജയപ്പെടുത്തിക്കൊണ്ടാണ് വിമതനായി മത്സരിച്ച ടി.കെ. ഗോവിന്ദൻ ഉജ്ജ്വല വിജയം നേടിയത്.(TK Govindan Slams MV Govindan And CPI M Leadership After Taliparamba...

ചുവപ്പ് കോട്ടകളുടെ തകർച്ചയിൽ നടുങ്ങി LDF: മൗനം പാലിച്ച് പിണറായി വിജയൻ, MV ഗോവിന്ദനും ബിനോയ് വിശ്വത്തിനുമെതിരെ പടയൊരുക്കം, നേതൃമാറ്റം ഉണ്ടാകുമോ? | LDF Leadership Crisis

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിലും സിപിഐയിലും നേതൃമാറ്റത്തിനുള്ള മുറവിളി ശക്തമാകുന്നു. പാർട്ടിയുടെ ഉറച്ച കോട്ടകളായ കണ്ണൂരിലെയും കാസർഗോട്ടെയും മണ്ഡലങ്ങൾ കൈവിട്ടതും മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് നേരിട്ട തിരിച്ചടിയും സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ പാർട്ടിയിൽ കടുത്ത അമർഷമാണ് ഉയരുന്നത്.(LDF Leadership Crisis MV Govindan, Binoy...

‘ഒരു ആശങ്കയും ഇല്ല, സർക്കാർ വിരുദ്ധ വികാരം ഇല്ല, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യൻ പിണറായി തന്നെ’: MV ഗോവിന്ദൻ | MV Govindan

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ വിരുദ്ധ വികാരം ഇല്ലെന്നാണ് പുറത്തുവന്ന സർവേകൾ വ്യക്തമാക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും യോഗ്യൻ പിണറായി വിജയൻ തന്നെയാണെന്ന് സർവേകൾ അടിവരയിടുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(There is no anti-government sentiment, says MV Govindan) എൽ.ഡി.എഫിന് ഭരണത്തുടർച്ചയ്ക്കുള്ള സാധ്യതകൾ ഉറപ്പിക്കുന്നതാണ് സർവേ ഫലങ്ങൾ. ഇടതുമുന്നണി...

തിരഞ്ഞെടുപ്പിൽ യുഡിഎഫ്-ബിജെപി പണമൊഴുക്കിനെ ജനകീയമായി പ്രതിരോധിച്ചു; വോട്ടർമാരുടെ കുറവ് പരിശോധിക്കണം: എം.വി. ഗോവിന്ദൻ | MV Govindan

തിരുവനന്തപുരം: കടുത്ത വേനലിലും ആവേശത്തോടെ പ്രവർത്തിച്ച എൽഡിഎഫ് പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan). വലതുപക്ഷ രാഷ്ട്രീയത്തിന്റെ അപവാദ പ്രചാരണങ്ങളെയും പണമൊഴുക്കിനെയും വെയിലിനെ അവഗണിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നാണ് ഇടതുപക്ഷ പ്രവർത്തകർ പ്രതിരോധിച്ചതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ വോട്ടർ പട്ടികയിലും പോളിങ് ശതമാനത്തിലും വന്ന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം...

‘മുഖ്യമന്ത്രി അവളോടൊപ്പമല്ല അവനോടൊപ്പം, നുണ പറയുന്നതിലെ നൊബേൽ സമ്മാനം MV ഗോവിന്ദനുള്ളത്, പാലക്കാട് CPM-BJP ഡീൽ’: VD സതീശൻ | MV Govindan

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. നുണ പറയുന്നതിൽ നോബൽ സമ്മാനം നൽകേണ്ടത് സതീശനാണെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയ്ക്ക്, കേരളത്തിലെ ഏറ്റവും വലിയ നുണയന്മാരിൽ ഒരാളാണ് ഗോവിന്ദനെന്ന് സതീശൻ തിരിച്ചടിച്ചു.(MV Govindan deserves the Nobel Prize in lying, VD Satheesan hits...
- Advertisement -spot_img

Latest News

യുദ്ധസമ്മർദ്ദങ്ങൾക്കിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്; ഒക്ടോബർ 27-ന് ജനവിധി, നെതന്യാഹുവിന് അഗ്നിപരീക്ഷ | Israel next general election

ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...
- Advertisement -spot_img