തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ ഗൗരി അന്തരിച്ചു. പള്ളത്ത് കരുമാലി വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യയാണ്. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗൗരി, അപകടം നടക്കുന്നതിന്റെ തലേദിവസമാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലെത്തിയത്. (Mundathikode tragedy, Missing man's mother passes away)
അപകടത്തിൽ മകനെ കാണാതായതോടെ വലിയ മാനസിക വിഷമത്തിലായിരുന്നു...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പാലക്കാട് മുതുതല കോഴിക്കോട്ടിരി കുളിക്കാംവളപ്പിൽ പ്രവീൺ ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 14 ആയി.(Mundathikode tragedy, Man undergoing treatment dies, death toll rises to 14)
സ്ഫോടനത്തിൽ...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന് കാരണം അന്തരീക്ഷത്തിലെ കനത്ത ചൂടല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തുന്നു. ദുരന്തത്തിൽ കാണാതായ നാല് പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. അപകടത്തിൽപ്പെട്ട 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ചിലരെക്കുറിച്ച് ഇനിയും വിവരമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.(Mundathikode tragedy, PESO says extreme heat not the...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ ഭീകരതയിൽ നിന്ന് ഷൊർണൂർ കവളപ്പാറ സ്വദേശി ഉണ്ണികൃഷ്ണൻ ഇനിയും മോചിതനായിട്ടില്ല. ഇത് രണ്ടാം തവണയാണ് ഉഗ്രസ്ഫോടനങ്ങളിൽ നിന്ന് ഉണ്ണികൃഷ്ണൻ അത്ഭുതകരമായി രക്ഷപ്പെടുന്നത്.(Defeated death twice, Unnikrishnan narrowly escapes Mundathikode tragedy)
15 വർഷങ്ങൾക്ക് മുൻപ് പാലക്കാട് വാണിയംകുളം ത്രാങ്ങാലിയിലുണ്ടായ വെടിക്കെട്ട് അപകടത്തിലും ഉണ്ണികൃഷ്ണൻ മരണത്തെ തൊട്ടുപിന്നിലാക്കിയിരുന്നു. അന്ന് 12...
തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ചട്ടലംഘനവും അശ്രദ്ധയും ഉണ്ടായതായി ജുഡീഷ്യൽ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. അനുവദനീയമായതിലും അധികം വെടിമരുന്ന് ശേഖരിച്ചതാകാം അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.(A thorough investigation will be conducted, Judicial Commission on Mundathikode tragedy)
വെടിമരുന്ന് സൂക്ഷിച്ചിരുന്ന ഷെഡുകൾ തമ്മിൽ നിശ്ചിത...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് നിലവിൽ അപകടസാധ്യതയില്ലെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സ്ഫോടകവസ്തു ശേഖരം പൂർണ്ണമായും പൊട്ടിത്തീരുകയോ നിർവീര്യമാക്കുകയോ ചെയ്തിട്ടുണ്ട്. ദുരന്തസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Search will continue, DGP on Mundathikode tragedy)
സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണം ഉറപ്പാക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. പ്രാഥമിക വിവരങ്ങൾ...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് നിർമ്മാണശാലയ്ക്ക് ജില്ലാ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകി. പാലക്കാട് മുതലമട വെള്ളാരംകടവിൽ പ്രവർത്തിക്കുന്ന നിർമ്മാണശാലയുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെക്കാനാണ് ഉത്തരവ്. ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം ചിറ്റൂർ തഹസിൽദാർ നേരിട്ടെത്തിയാണ് സ്റ്റോപ്പ് മെമ്മോ കൈമാറിയത്.(Mundathikode tragedy, Collector issues stop memo to Paramekkavu's...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന് പിന്നാലെ കാണാതായവർക്കായി പാടശേഖരങ്ങളിൽ നടത്തുന്ന തിരച്ചിലിൽ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെ കെഡാവർ നായ്ക്കളെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പാടത്ത് ചിതറിക്കിടക്കുന്ന നിലയിൽ രണ്ട് ശരീരഭാഗങ്ങൾ കൂടി കണ്ടെടുത്തത്.(Mundathikode tragedy, Search intensified; More body parts found in fields)
വ്യാപിച്ചുകിടക്കുന്ന പാടശേഖരത്തിന്റെ വിവിധ ഭാഗങ്ങളിൽ...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. മനുഷ്യജീവന് ഭീഷണിയാകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കാനാവില്ലെന്നും സുരക്ഷാ കാര്യങ്ങളിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Mundathikode tragedy, VD Satheesan calls for a comprehensive investigation)
പൂരം വേണ്ടെന്നോ വെടിക്കെട്ട് വേണ്ടെന്നോ താൻ പറയുന്നില്ല. എന്നാൽ കൃത്യമായ...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താനും സർക്കാർ ഉത്തരവിട്ടു.(Mundathikode tragedy, Government announces Rs 14 lakh as financial assistance to families of deceased)
മരിച്ചവരുടെ കുടുംബങ്ങൾക്ക്...
മലപ്പുറം: മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് വിദ്യാർത്ഥികൾ മരിച്ചു (Malappuram Lightning Death News ). വൈകുന്നേരം കാഴ്ചകൾ കാണാനെത്തിയ പ്രാദേശികവാസികളായ സുഹൃത്തുക്കളാണ്...