HomeKeralaപാണക്കാട് മണ്ണിടിച്ചിൽ: അന്വേഷണം പ്രഖ്യാപിച്ചു, റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് നിർദേശം...

പാണക്കാട് മണ്ണിടിച്ചിൽ: അന്വേഷണം പ്രഖ്യാപിച്ചു, റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി മന്ത്രി | Panakkad Road Landslide

മലപ്പുറം: പാണക്കാട് – വേങ്ങര റോഡിലേക്ക് വൻതോതിൽ മണ്ണിടിഞ്ഞു വീണ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുമരാമത്ത് വകുപ്പ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.(Panakkad Road Landslide Investigation Ordered Building Permit Cancellation)

അതേസമയം, നിബന്ധനകൾ ലംഘിച്ച് നിർമ്മാണ പ്രവർത്തനം നടത്തിയ ഭൂവുടമയുടെ ബിൽഡിംഗ് പെർമിറ്റ് റദ്ദാക്കാനുള്ള നടപടികൾ മലപ്പുറം നഗരസഭ ആരംഭിച്ചു. കുന്നിൻ ചെരുവിൽ ബിൽഡിംഗ് നിർമ്മാണത്തിനായി മണ്ണെടുത്ത ഭാഗത്തുനിന്നാണ് ഇന്നലെ വൻതോതിൽ മണ്ണിടിച്ചിലുണ്ടായത്.

ഇയാൾക്ക് നഗരസഭ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. അനുമതി റദ്ദാക്കാൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും നഗരസഭയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ ജനങ്ങൾ ഇരുവശങ്ങളിലേക്കും ഓടി രക്ഷപ്പെട്ടതിനാലാണ് വൻ ജീവഹാനി ഒഴിവായത്.

Story Summary

A detailed probe was ordered into the massive landslide on the Panakkad Vengara road in Malappuram, triggered by unauthorized slope cutting. The municipality has issued a show cause notice to cancel the building permit of the private landowner responsible.

WhatsApp Channel Banner

Latest updates

സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന യു.ഡി.എഫിന്റെ നയം; ഗതാഗത മന്ത്രിക്കെതിരെ...

തിരുവനന്തപുരം: ക്ഷേമപദ്ധതികൾ ജനങ്ങളുടെ അവകാശമാണെന്ന എൽ.ഡി.എഫ് നയം അട്ടിമറിച്ച് (Pinarayi Vijayan CP John Priyadarshini bus), അവ സർക്കാരിന്റെ ഔദാര്യമാണെന്ന് പ്രഖ്യാപിക്കുകയാണ് യു.ഡി.എഫ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സൗജന്യ...

സ്ത്രീകളെ അപമാനിച്ച മന്ത്രി സി.പി. ജോൺ മാപ്പുപറയണം: എം.വി....

തിരുവനന്തപുരം: പ്രിയദർശിനി ബസുകളിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ ഗതാഗതമന്ത്രി സി.പി. ജോൺ മാപ്പുപറയണമെന്ന് സി.പി.ഐ. എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan CP...

കനത്ത മഴ: സംസ്ഥാനത്ത് ഓഗസ്റ്റ് 5 ബുധനാഴ്ച 5...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 5 ബുധനാഴ്ച അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു (Kerala rain holiday August 5 2026). ഇടുക്കി, പത്തനംതിട്ട, കാസർകോട്,...

സ്‌കോഡയുടെ ‘കെ2കെ’ യാത്ര കൊച്ചിയിൽ നിന്ന് ഫ്ലാഗ് ഓഫ്...

കൊച്ചി: ഉപഭോക്താക്കൾക്ക് തങ്ങളുടെ ലോകോത്തര വാഹനങ്ങളും സേവനങ്ങളും നേരിട്ട് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സ്‌കോഡ ഓട്ടോ ഇന്ത്യയുടെ രാജ്യവ്യാപക പര്യടനമായ 'കെ2കെ' (Skoda K2K Yatra Kochi to Kolkata) യാത്രയ്ക്ക് കൊച്ചിയിൽ തുടക്കമായി....

സോണിയുടെ ഏറ്റവും വലിയ ടി.വി ‘ബ്രാവിയ 9II’ 115...

കൊച്ചി: സോണി ബ്രാവിയ ശ്രേണിയിലെ ഏറ്റവും വലിയ മോഡലായ ബ്രാവിയ 9II 115 ഇഞ്ച് (292 സെ.മീ.) ടെലിവിഷൻ വിപണിയിൽ അവതരിപ്പിച്ചു (Sony Bravia 9II 115 inch launch Kochi). സോണിയുടെ...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...