തിരുവനന്തപുരം: കപ്പൽനിർമ്മാണ മേഖലയിലെ വൻകിട നിക്ഷേപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയ പ്രസ്താവന ടാറ്റാ ഗ്രൂപ്പ് തള്ളിയതോടെ രൂപപ്പെട്ട വൻ വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി സംസ്ഥാന സർക്കാർ (CM VD Satheesan tata group investment denial). ഏതെങ്കിലും ഒരു പ്രത്യേക സ്ഥാപനവുമായി മാത്രം 10,000 കോടി രൂപയുടെ നിക്ഷേപത്തിന് നിലവിൽ കരാർ...
തിരുവനന്തപുരം: മുഖ്യമന്ത്രി അടുത്തിടെ നൽകിയ അഭിമുഖത്തിന് പിന്നാലെ കപ്പൽനിർമാണ മേഖലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചില വാർത്തകളിൽ വ്യക്തത വരുത്തി സംസ്ഥാന സർക്കാർ (Mission Samudra Kerala). 'മിഷൻ സമുദ്ര' പദ്ധതിയുടെ ഭാഗമായി കേരളത്തെ രാജ്യത്തെ പ്രമുഖ കപ്പൽനിർമാണ-സമുദ്ര വ്യവസായ കേന്ദ്രമായി വികസിപ്പിക്കാനുള്ള ദീർഘകാല കാഴ്ചപ്പാടിന്റെ ഭാഗമായാണ് മുഖ്യമന്ത്രി 10,000 കോടി രൂപയുടെ നിക്ഷേപ...
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജനക്ഷേമത്തിനും വികസനത്തിനുമായി വലിയ ലക്ഷ്യങ്ങൾ വെക്കുന്ന ബജറ്റാണ് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തിൽ 20,500 കോടി രൂപയുടെ കുറവ് നേരിടുന്ന സാഹചര്യത്തിലും, ജനങ്ങൾക്ക് മേൽ അധിക നികുതി ഭാരം അടിച്ചേൽപ്പിക്കാതെ, നിലവിലെ നികുതി സംവിധാനം കാര്യക്ഷമമാക്കിക്കൊണ്ട് സമ്പദ്‌വ്യവസ്ഥയെ...
തിരുവനന്തപുരം: ജനക്ഷേമത്തിനും വിദ്യാഭ്യാസ മുന്നേറ്റത്തിനും വികസന കുതിപ്പിനും മുൻഗണന നൽകുന്ന വിപ്ലവകരമായ ബജറ്റുമായി മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ. 'പുതുയുഗ കേരളം' ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങളാണ് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലുള്ളത്.(Kerala Budget 2026 Launches Major Welfare Education And Maritime Projects)
എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ ഉറപ്പാക്കുമെന്നും 'ഉമ്മൻചാണ്ടി ആരോഗ്യ...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുത്തൻ ഉണർവേകാൻ ലക്ഷ്യമിട്ടുള്ള ബജറ്റ് പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. 'പുതുയുഗ കേരളം' എന്ന ആശയത്തിന് അടിവരയിട്ടുകൊണ്ട്, തീരദേശ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും വൻ പ്രാധാന്യം നൽകുന്ന പദ്ധതികളാണ് ബജറ്റിലൂടെ സർക്കാർ മുന്നോട്ട് വെക്കുന്നത്.(Kerala Budget 2026 Launches Mission Samudra And South Kerala Economic Corridor)
മിഷൻ...
തിരുവനന്തപുരം: അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകിക്കൊണ്ട് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ നിയമസഭയിൽ ബജറ്റ് അവതരണം തുടരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വികസനത്തിന്റെ പുതിയ മാതൃകകൾ മുന്നോട്ടുവെക്കുന്ന ബജറ്റാണ് സർക്കാർ അവതരിപ്പിക്കുന്നത്.(Kerala Budget 2026, CM VD Satheesan Presents Development Focused Budget With Mission Samudra)
കേരളത്തിന്റെ തീരദേശങ്ങളെയും...
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിക്കും. ബജറ്റ് രേഖകൾ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ കന്റോൺമെന്റ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് കൈമാറി. കഴിഞ്ഞ സർക്കാർ ജനുവരി 29-ന് അവതരിപ്പിച്ച ബജറ്റിന്റെ പുതുക്കിയ രൂപമായിരിക്കും സതീശൻ അവതരിപ്പിക്കുക.(Kerala Budget 2026,...
ഏപ്രിൽ ഒന്നിന് ഇന്റർനെറ്റിൽ കാണുന്ന എല്ലാ വാർത്തകളും വിശ്വസിക്കരുതെന്ന് അറിയാമെങ്കിലും, ഗൂഗിൾ തന്നെ ഒരു പുതിയ സേവനം അവതരിപ്പിച്ചുവെന്ന് പറഞ്ഞാൽ പലരും ഒന്ന് വിശ്വസിച്ചുപോകും. ലോകത്തിലെ...