വാഷിങ്ടൺ: ചൈനീസ് സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെ ഇറാനെതിരെ കടുത്ത സൈനിക നടപടികൾക്ക് ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാനായി ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞ ട്രംപ്, ഒടുവിൽ പ്രഖ്യാപിച്ച വെടിനിർത്തൽ ലംഘിച്ച് വ്യോമാക്രമണങ്ങൾ പുനരാരംഭിക്കാൻ ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.(Donald Trump China...
ടെഹ്‌റാൻ: മാസങ്ങൾ നീണ്ടുനിന്ന സമാധാന ശ്രമങ്ങളെ അപ്രസക്തമാക്കി ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ-ഇറാൻ സേനകൾ തമ്മിൽ മിസൈൽ ഏറ്റുമുട്ടൽ. മൂന്ന് അമേരിക്കൻ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ടെത്തിയ ഇറാനിയൻ ബോട്ടുകളെയും ആക്രമണകാരികളെയും തകർത്തതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാൻ ഉടൻ ചർച്ചകൾക്ക് തയ്യാറായി കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇതിലും ശക്തമായ ആക്രമണം നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.(US...
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ പുറത്തെത്തിക്കാനുള്ള അമേരിക്കൻ സൈനിക നീക്കമായ 'പ്രോജക്ട് ഫ്രീഡം' താൽക്കാലികമായി നിർത്തിവെക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി അന്തിമ സമാധാന കരാറിലെത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. എന്നാൽ ഇറാനിയൻ തുറമുഖങ്ങൾക്കുമേൽ ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.(Trump Pauses Project Freedom Amid Iran Peace...
മോസ്കോ: ഗൾഫ് മേഖലയിൽ അമേരിക്കയും ഇറാനും തമ്മിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥയിൽ റഷ്യ ആശങ്ക രേഖപ്പെടുത്തി (Russia on Gulf Crisis). മേഖലയിലെ സൈനിക ഏറ്റുമുട്ടലുകൾ ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊർജ്ജ വിതരണത്തെയും തകർക്കുമെന്നും നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ എന്നും റഷ്യൻ ഭരണകൂടം വ്യക്തമാക്കി.
ഗൾഫിലെ സ്ഥിതിഗതികൾ പ്രവചനാതീതമാണെന്നും ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും ക്രെംലിൻ വക്താവ്...
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം കടുപ്പിച്ചുകൊണ്ട് ഇസ്രായേൽ സൈനിക താവളത്തിന് നേരെ യമനിലെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം (Houthi Missile Attack). തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകൾക്കും ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങൾക്കും നേരെ നടന്ന ആക്രമണം ആഗോള എണ്ണ വിപണിയെയും വ്യാപാര മേഖലയെയും കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.
ബാബ് അൽ-മന്ദബ് കടലിടുക്കിലെ...
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആഗോള സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി (PM Modi Iran Call). യുദ്ധം ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് ഇരു നേതാക്കളും സംസാരിക്കുന്നത്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത പാത...
കൊച്ചി: മോഡലിങ്ങിന്റെയും ഫാഷൻ ഷോകളുടെയും മറവിൽ പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി സെക്സ് റാക്കറ്റിനിരയാക്കിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് (Modelling sex racket Sindhu and...