Description
Digital Voice of Kerala
Monday, June 22, 2026

Digital Voice of Kerala

LDF vs UDF

കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം: മുന്നണികൾ ഒപ്പത്തിനൊപ്പം | Kerala Election Results 2026

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിർണ്ണായകമായ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് അങ്ങേയറ്റം പ്രവചനാതീതമായ മത്സരമാണ് നടക്കുന്നത് (Kerala Election Results 2026). ആകെയുള്ള 140 മണ്ഡലങ്ങളിൽ 134 ഇടങ്ങളിലെ സൂചനകൾ പുറത്തുവരുമ്പോൾ ഭരണകക്ഷിയായ എൽ.ഡി.എഫും പ്രതിപക്ഷമായ യു.ഡി.എഫും 65 സീറ്റുകളിൽ വീതം ലീഡ് ചെയ്ത് ഒപ്പത്തിനൊപ്പമാണ്. കേരള ചരിത്രത്തിൽ അത്യപൂർവ്വമായ രീതിയിൽ ഇരു മുന്നണികളും...

കേരളം ആര് ഭരിക്കും? നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു; തപാൽ വോട്ടുകളിൽ ഇഞ്ചോടിഞ്ച് | Kerala Election Results 2026

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു (Kerala Election Results 2026). ഇന്ന് (തിങ്കളാഴ്ച) രാവിലെ കൃത്യം എട്ട് മണിയോടെയാണ് സംസ്ഥാനത്തെ വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വോട്ടുകൾ എണ്ണിത്തുടങ്ങിയത്. വരണാധികാരികളുടെ സാന്നിധ്യത്തിൽ സ്ട്രോങ്ങ് റൂമുകൾ തുറന്ന് വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുത്തു. ആദ്യ ഘട്ടത്തിൽ തപാൽ വോട്ടുകളാണ് (Postal Ballots) എണ്ണുന്നത്. ഇതിന്റെ ഫലസൂചനകൾ...

കേരളം ആരോടൊപ്പം?: സ്ട്രോങ്ങ് റൂമുകൾ തുറന്നു തുടങ്ങി,അൽപ്പ സമയത്തിനകം ജനവിധി അറിയാം, 8 മണിക്ക് വോട്ടുകൾ എണ്ണിത്തുടങ്ങും, മുന്നണികൾ പ്രതീക്ഷയിൽ | Kerala Assembly Election Vote Counting 2026

തിരുവനന്തപുരം: സംസ്ഥാനം ആകാംക്ഷയോടെ കാത്തിരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്.സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകള്‍ തുറന്നു തുടങ്ങി. വയനാട്ടിലെ സുൽത്താൻ ബത്തേരി, കല്‍പ്പറ്റ അടക്കമുള്ള മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകള്‍ രാവിലെ ആറരയോടെ തന്നെ തുറന്ന് നടപടികള്‍ ആരംഭിച്ചു. രാവിലെ 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. 140 മണ്ഡലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 140 വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വോട്ടുകൾ...

കേരളം ആരോടൊപ്പം? ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം: ആകാംക്ഷയിൽ രാഷ്ട്രീയ കേരളം, പ്രതീക്ഷയോടെ മുന്നണികൾ | Kerala Assembly Election results

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. 15,000-ത്തോളം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ നടപടികൾക്കായി സജ്ജമാക്കിയിരിക്കുന്നത്. ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ 79.7% എന്ന മികച്ച പോളിംഗ് രേഖപ്പെടുത്തിയതോടെ ഭരണമാറ്റമുണ്ടാകുമോ അതോ തുടർച്ചയുണ്ടാകുമോ എന്ന ചോദ്യത്തിന് നാളെ...
- Advertisement -spot_img

Latest News

17 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി ലയണൽ മെസ്സി | Lionel Messi 17th World Cup goal

കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...
- Advertisement -spot_img