KSEB

വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു; സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി | Kerala Power Cut Today

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ വർധിച്ച സാഹചര്യത്തിൽ ഇന്നും വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് അറിയിച്ചു (Kerala Power Cut Today). പവർ എക്സ്ചേഞ്ചിലൂടെ ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കാത്ത സാഹചര്യമാണ് നിയന്ത്രണ സാധ്യതയ്ക്ക് കാരണമെന്ന് കെഎസ്ഇബി വ്യക്തമാക്കി. എൽനിനോ പ്രതിഭാസത്തെ...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മഴക്കുറവും ഉയർന്ന ഉപഭോഗവും പ്രതിസന്ധി രൂക്ഷമാക്കുന്നു | Kerala Power Cut Today

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) അറിയിച്ചു ( Kerala Power Cut Today). മഴക്കുറവും വൈദ്യുതി ഉപഭോഗത്തിലെ കുത്തനെ വർധനയും രാജ്യവ്യാപകമായി വൈദ്യുതി ലഭ്യത കുറഞ്ഞതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും...

വൈദ്യുതി ലൈൻ അഴിച്ചുമാറ്റുന്നതിനിടയിൽ അപകടം; ഇലക്ട്രിക് പോസ്റ്റ് പൊട്ടി വീണ് ലൈൻമാന് ദാരുണാന്ത്യം | Vazhayur KSEB Lineman Death

റിപ്പോർട്ട്: അൻവർ ഷരിഫ് വാഴയൂർ പൊന്നെപ്പാടത്ത് ഇലക്ട്രിക് പോസ്റ്റ് പൊട്ടി വീണ് കെഎസ്ഇബി ലൈൻമാൻ ദാരുണമായി മരിച്ചു. കാരാട് എള്ളാത്തുറായി പൂവാട്ട് സുരേഷ് ബാബു (48) ആണ് മരിച്ചത്. മരം മുറിക്കുന്നതിനായി വൈദ്യുതി ലൈൻ അഴിച്ചുമാറ്റാൻ പോസ്റ്റിൽ കയറിയ സമയത്തായിരുന്നു അപകടം. ( Vazhayur KSEB Lineman Death) ലൈൻ അഴിച്ചുമാറ്റാനായി സുരേഷ് ബാബു പോസ്റ്റിൽ കയറിയ...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; മൺസൂണിനെ പഴിച്ച് കെഎസ്ഇബി; മന്ത്രി സണ്ണി ജോസഫ് ഇന്ന് നിയമസഭയിൽ പ്രസ്താവന നടത്തും | Kerala Power Crisis

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഡാമുകളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതിന് മൺസൂൺ മഴയുടെ കുറവാണ് കാരണമെന്ന് കെഎസ്ഇബി അറിയിച്ചു (Kerala Power Crisis). പ്രതിസന്ധി പരിഹരിക്കുന്നതിനായി പുറത്തുനിന്നും ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നടപടികൾ ആരംഭിച്ചു. വിഷയത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഇന്ന് നിയമസഭയിൽ ചട്ടം 300 പ്രകാരം...

‘ഇതിനെ ഇന്ദിരാ കട്ട് എന്നാണോ വിളിക്കുന്നത്?’: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണങ്ങൾക്കെതിരെ വി ശിവൻകുട്ടി | Kerala power crisis

തിരുവനന്തപുരം: ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതും ഉയർന്ന വൈദ്യുതി ഉപഭോഗവും കാരണം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ജൂൺ 30 വരെ വൈകുന്നേരം 6 മണി മുതൽ അർധരാത്രി വരെ സംസ്ഥാനത്ത് നിയന്ത്രിത ലോഡ് ഷെഡിംഗ് ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ സി പി എം നേതാക്കൾ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്.(Kerala power crisis and...

വൈദ്യുതി പ്രതിസന്ധി: റെഗുലേറ്ററി കമ്മീഷൻ്റെ നിർണ്ണായക യോഗം നാളെ | Kerala power crisis

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നാളെ യോഗം ചേരും. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ കമ്മീഷൻ ഈ യോഗത്തിൽ വീണ്ടും പരിഗണിക്കും.(Kerala power crisis regulatory commission to review KSEB purchase request) മുൻപ് അപേക്ഷ പരിഗണിച്ചപ്പോൾ, പ്രതിസന്ധി നേരിടുന്നതിൽ കെഎസ്ഇബി...

‘വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തതാണ്, ഓരോരുത്തരും സ്വയം വൈദ്യുതി നിയന്ത്രണം കൊണ്ടുവരണം’: മന്ത്രി സണ്ണി ജോസഫ് | Kerala power crisis

തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിയുടെ പ്രധാന കാരണം മഴയുടെ ലഭ്യതക്കുറവാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നത് സ്ഥിതിഗതികൾ വഷളാക്കിയിട്ടുണ്ടെന്നും, അടിയന്തര സാഹചര്യത്തിൽ ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.(Kerala power crisis caused by low rainfall says Minister Sunny Joseph) പലയിടങ്ങളിലും...

‘കരിമണൽ സ്വകാര്യവൽക്കരണം എന്ന പ്രചാരണം തെറ്റ്, പോയ സർക്കാർ എവിടെ തോറ്റോ അവിടെയെല്ലാം ബദൽ നിർദ്ദേശങ്ങളുണ്ട്’: ബജറ്റ് ചർച്ചയിൽ മറുപടിയുമായി മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയവേ, പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ഒന്നൊന്നായി ഖണ്ഡിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജനങ്ങൾ നൽകിയ റെക്കോർഡ് ഭൂരിപക്ഷത്തിന്റെ കരുത്തിൽ മുന്നോട്ട് പോകുന്ന സർക്കാർ, കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായ ബജറ്റാണ് അവതരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.(CM VD Satheesan Defends State Budget Against Opposition Allegations) സംസ്ഥാനത്തിന്റെ സാമ്പത്തിക നില വ്യക്തമാക്കുന്നതിനായി സർക്കാർ...

‘സവിശേഷ സാഹചര്യമാണ് നിലവിലുള്ളത്’: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തെക്കുറിച്ച് മന്ത്രി സണ്ണി ജോസഫ് | Kerala Implements Power Restrictions

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയ കാര്യം നിയമസഭയിൽ സമ്മതിച്ച് മന്ത്രി സണ്ണി ജോസഫ്. ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നിലവിൽ സംസ്ഥാനത്ത് നിലനിൽക്കുന്നത് സവിശേഷമായ ഒരു സാഹചര്യമാണെന്നും മന്ത്രി വിശദീകരിച്ചു.(Kerala Implements Power Restrictions Due To Supply Shortage Confirms Minister Sunny Joseph) വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി...

‘ലോഡ് ഷെഡിങ് വിഷമകരം, ഫുട്‍ബോൾ ആരാധകരുടെ വിഷമം മനസിലാക്കുന്നു, സർക്കാരിൻ്റെ വീഴ്ചയല്ല’: മന്ത്രി സണ്ണി ജോസഫ് | Minister Sunny Joseph

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കുന്ന ലോഡ് ഷെഡിങ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് സമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവിലെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വീഴ്ചയല്ലെന്നും, ഉഷ്ണതരംഗവും ജലസംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതുമാണ് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു.(Minister Sunny Joseph Addresses Kerala Power Crisis And Political Roles) വൈദ്യുതി വാങ്ങിയ വകയിൽ നൽകാനുള്ള ബാധ്യതയും നിലവിലെ...
- Advertisement -spot_img

Latest News

ശബരിമല നെയ്യ് ക്രമക്കേട്: ഗുണനിലവാര വീഴ്ച ദേവസ്വം ബോർഡ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് മിൽമ ചെയർമാൻ | Sabarimala Ghee Irregularity Milma Chairman Response

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് മിൽമയ്‌ക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി. മിൽമയുടെ ഉൽപ്പന്നങ്ങളിൽ യാതൊരു കൃത്രിമവും നടന്നിട്ടില്ലെന്നും ഗുണനിലവാരത്തിൽ...
- Advertisement -spot_img