HomeKeralaവൈദ്യുതി ലൈൻ അഴിച്ചുമാറ്റുന്നതിനിടയിൽ അപകടം; ഇലക്ട്രിക് പോസ്റ്റ് പൊട്ടി വീണ് ലൈൻമാന്...

വൈദ്യുതി ലൈൻ അഴിച്ചുമാറ്റുന്നതിനിടയിൽ അപകടം; ഇലക്ട്രിക് പോസ്റ്റ് പൊട്ടി വീണ് ലൈൻമാന് ദാരുണാന്ത്യം | Vazhayur KSEB Lineman Death

റിപ്പോർട്ട്: അൻവർ ഷരിഫ്

വാഴയൂർ പൊന്നെപ്പാടത്ത് ഇലക്ട്രിക് പോസ്റ്റ് പൊട്ടി വീണ് കെഎസ്ഇബി ലൈൻമാൻ ദാരുണമായി മരിച്ചു. കാരാട് എള്ളാത്തുറായി പൂവാട്ട് സുരേഷ് ബാബു (48) ആണ് മരിച്ചത്. മരം മുറിക്കുന്നതിനായി വൈദ്യുതി ലൈൻ അഴിച്ചുമാറ്റാൻ പോസ്റ്റിൽ കയറിയ സമയത്തായിരുന്നു അപകടം. ( Vazhayur KSEB Lineman Death)

ലൈൻ അഴിച്ചുമാറ്റാനായി സുരേഷ് ബാബു പോസ്റ്റിൽ കയറിയ ഉടൻ തന്നെ, പോസ്റ്റിന്റെ ബലക്ഷയമുള്ള അടിഭാഗം പൊട്ടുകയായിരുന്നു. പോസ്റ്റ് തൊട്ടടുത്തുള്ള മതിലിലേക്കാണ് വീണത്. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബു സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു. കെഎസ്ഇബിയുടെ കരാർ ജീവനക്കാരനാണ് ഇദ്ദേഹം.

Summary: A 48-year-old KSEB lineman, Suresh Babu, died in a tragic accident at Ponnepadam, Vazhayur, after an electric post he climbed snapped at the base. The post fell onto a nearby wall while he was attempting to disconnect power lines for tree-cutting work, resulting in his immediate death. Authorities are currently investigating the circumstances surrounding the post’s sudden collapse.

WhatsApp Channel Banner

Latest updates

‘അമിത് ഷായുടെ കത്താണ് മറുപടി’; പത്മഭൂഷൺ വിവാദത്തിൽ പ്രതികരിച്ച്...

കൊല്ലം: പത്മഭൂഷൺ പുരസ്കാരവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പുരസ്കാരത്തെ ചോദ്യം ചെയ്ത് ചിലർ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും, ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയ കത്താണ്...

പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്‌കരണം; നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ...

ന്യൂഡൽഹി: രാജ്യത്തെ മത്സരപരീക്ഷാ സംവിധാനത്തിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി പ്രമുഖ സാങ്കേതിക വിദഗ്ധൻ നന്ദൻ നിലേകനി നയിക്കുന്ന ഉന്നതതല ദൗത്യസംഘം രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത, സുതാര്യത,...

‘പ്രതിഷേധിച്ചാൽ ജയിലും ജാമ്യമില്ലാത്ത അവസ്ഥയും’; അഭിപ്രായ സ്വാതന്ത്ര്യം ദുർബലപ്പെടുന്നതിൽ...

ന്യൂഡൽഹി: രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശത്തിനും സംരക്ഷണം കുറഞ്ഞുവരുന്നുവെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ (Justice Ujjal Bhuyan Freedom of Speech Remarks). പ്രതിഷേധിക്കുന്ന വിദ്യാർഥികളെ...

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം താൽക്കാലികമായി നിർത്തി ഇറാൻ; സംഘർഷം...

ടെഹ്റാൻ: ഗൾഫ് രാജ്യങ്ങൾക്കെതിരായ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി ഇറാൻ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി അമേരിക്ക ഇറാനെതിരെ ആക്രമണ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം (Iran Gulf Countries Attack...

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിൽ മാറ്റം; ഗണേഷ് കുമാറിന്റെ ഉത്തരവ്...

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പരിഷ്കാരങ്ങളിൽ പ്രധാന മാറ്റങ്ങൾ വരുത്തി മോട്ടോർ വാഹന വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി (Kerala Driving Test...

DON'T MISS

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

വൈദ്യുതി പോയതോടെ സിനിമ നിർത്തി; എഴുന്നേറ്റ് നിന്ന ചരിത്രാധ്യാപിക...

സിനിമ പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ നിരാശരായിരുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു ചരിത്രാധ്യാപിക. ക്രിസ്റ്റഫർ നോളന്റെ The Odyssey പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സിനിമ നിർത്തിവെക്കേണ്ടി വന്നെങ്കിലും, പ്രേക്ഷകരെ കാത്തിരിപ്പിൽ വിരസരാക്കാതെ അധ്യാപിക...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....