ന്യൂഡൽഹി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന നിശ്ചയിച്ച കാര്യത്തിൽ മുസ്ലീം ലീഗിന് വ്യക്തമായ വിയോജിപ്പുണ്ടായിരുന്നുവെന്ന് മന്ത്രി കെ.എം. ഷാജി സമ്മതിച്ചു. എങ്കിലും, മന്ത്രിസഭാ തീരുമാനത്തിനൊപ്പം നിൽക്കുകയായിരുന്നുവെന്ന് അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.(KM Shaji defends cabinet decision on liquor tax and supports election commissioner appointment)
വീര്യം കുറഞ്ഞതായാലും കൂടിയതായാലും മദ്യം...
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥിനെ നിയമിച്ച സർക്കാർ തീരുമാനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ നിയമനത്തിനെതിരെ പി.എം. നിയാസ് പരസ്യമായി രംഗത്തെത്തിയതോടെ ഭരണമുന്നണിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നു.(UDF faces internal rift over appointment of State Election Commissioner)
എൻ. ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്നും, ഇദ്ദേഹത്തിന്റെ പഴയ സോഷ്യൽ മീഡിയ...
തിരുവനന്തപുരം : പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ എംബ്ലം വീടുകളിൽ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ നിലപാടിനെ അഭിനന്ദിച്ച് തിരുവനന്തപുരം കോർപ്പറേഷൻ. ഇന്ന് ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് മേയർ വി.വി. രാജേഷ് മന്ത്രിക്ക് പിന്തുണ അറിയിച്ചത്.(Thiruvananthapuram Corporation Congratulates Minister KM Shaji Over PMAY...
തിരുവനന്തപുരം: പിഎം ആവാസ് യോജന പ്രകാരം നിർമ്മിക്കുന്ന വീടുകളിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക എംബ്ലം പതിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് മന്ത്രി കെ.എം. ഷാജി ആവർത്തിച്ചു. വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, കേന്ദ്ര എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയിൽ കേന്ദ്രത്തിന്റെ എംബ്ലം വെക്കണം എന്നത് നിബന്ധനയാണെന്നും അദ്ദേഹം പറഞ്ഞു.(KM Shaji defends...
പാലക്കാട്: നയം പ്രഖ്യാപിക്കുന്നതിന് മുൻപ് ധനബിൽ അവതരിപ്പിക്കരുതെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. സ്പീക്കർ ഇതിൽ ഇടപെട്ട് നടപടി തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്ന നിർദ്ദേശം ഒഴിവാക്കി മാത്രം ധനബിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.(AK Balan criticizes Finance Bill and KM Shaji over...
പാലക്കാട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) സ്കൂൾ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനെ പരിഹസിച്ച് മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലൻ. അറബിക്കടലിൽ വലവീശി എറിഞ്ഞിട്ട് ഇതുവരെ ഒരു തുമ്പ് പോലും കിട്ടിയിട്ടില്ല എന്ന് അദ്ദേഹം പരിഹസിച്ചു.(AK Balan Mocks UDF Government Over PM SHRI School Project Stance)
എന്തെങ്കിലും...
തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിൽ മന്ത്രിമാർ പോലുമറിയാതെ ഡയറക്ടർമാരെയും ഉദ്യോഗസ്ഥരെയും കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടിയിൽ പ്രതികരിച്ച് മന്ത്രിമാർ. എന്നാൽ, വിഷയത്തിൽ അപ്പപ്പോൾ പ്രതികരണത്തിനില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വകുപ്പുകളിലെ സ്ഥലംമാറ്റങ്ങൾ ആഭ്യന്തര കാര്യങ്ങൾ മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.(IAS officers Transfer Kerala, Kerala Ministers Over IAS officers Transfer )
അനുദിനം...
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ വരണമെന്ന നിലപാട് കോൺഗ്രസ് ഹൈക്കമാൻഡിനെ മുസ്ലീം ലീഗ് അറിയിക്കും. തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച വലിയ വിജയത്തിന് പിന്നിൽ സതീശന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളാണെന്നും ജനവികാരം അദ്ദേഹത്തിന് അനുകൂലമാണെന്നുമാണ് ലീഗിന്റെ വിലയിരുത്തൽ.(Muslim League Supports VD Satheesan For Kerala CM Amid Tussle With Mathew Kuzhalnadan)
പുതിയ...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മന്ത്രിസഭാ പ്രവേശനത്തിനുള്ള പ്രാഥമിക ചർച്ചകളിലേക്ക് കടന്ന് മുസ്ലിം ലീഗ്. പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ എട്ടുപേരുടെ പട്ടികയാണ് പാർട്ടിയുടെ സജീവ പരിഗണനയിലുള്ളത്. അതേസമയം, ഏറെ ചർച്ച ചെയ്യപ്പെട്ട ഉപമുഖ്യമന്ത്രി പദവി ഉന്നയിച്ച് സമ്മർദ്ദം ചെലുത്തേണ്ടതില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ താൽക്കാലിക തീരുമാനം.(IUML Minister List 2026 And Cabinet...
മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ എത്തിനിൽക്കെ വേങ്ങര മണ്ഡലത്തിൽ കെ.എം. ഷാജിയുടെ ഫ്ലക്സ് ബോർഡിന് തീയിട്ടു. ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരിപ്പടിയിൽ സ്ഥാപിച്ച ബോർഡാണ് ഇന്നലെ രാത്രി ഒമ്പതരയോടെ സാമൂഹ്യവിരുദ്ധർ കത്തിച്ചത്. സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(KM Shaji's flex board set on fire, Police register case)
കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ...
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...