തൃശ്ശൂർ: കടുത്ത ജീവിതസാഹചര്യങ്ങളോടും രാഷ്ട്രീയ പ്രതിസന്ധികളോടും ഒരേസമയം പോരാടി വിജയം വരിച്ച നേതാവിനുള്ള അംഗീകാരമാണ് ഒ.ജെ. ജനീഷിന്റെ മന്ത്രിസ്ഥാനം. മാളയിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നും കഠിനാധ്വാനത്തിലൂടെ ഉയർന്നു വന്ന ജനീഷ്, പുതിയ യുഡിഎഫ് മന്ത്രിസഭയിൽ തൃശ്ശൂരിൽ നിന്നുള്ള മന്ത്രിയാണ്.(OJ Janeesh minister, From Security Guard To Kerala Minister The Inspiring...
കോഴിക്കോട്: പുതിയ യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണത്തിൽ കോഴിക്കോട് ജില്ലയെ പൂർണ്ണമായി അവഗണിച്ചതിനെതിരെ മുസ്ലിം ലീഗിൽ പരസ്യ പ്രതിഷേധം. ലീഗ് ഹൗസിന് മുന്നിൽ കരിങ്കൊടിയും നേതൃത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പോസ്റ്ററുകളും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടു.(Protest In Kozhikode Muslim League House Over UDF Cabinet Exclusion)
ജില്ലയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകാത്തതിൽ കടുത്ത അമർഷമാണ് പുകയുന്നത്....
തിരുവനന്തപുരം: മുൻപ് സമരവേദിയിൽ വെച്ച് താൻ നൽകിയ ഉറപ്പ് പൂർണ്ണമായും പാലിച്ചുകൊണ്ട് സംസ്ഥാനത്തെ ആശാ വർക്കർമാരുടെ വേതനത്തിൽ 3,000 രൂപയുടെ ഗണ്യമായ വർദ്ധനവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ ജനപ്രിയ പ്രഖ്യാപനം.(ASHA Workers Honorarium Increased To...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ നിർണ്ണായക പ്രഖ്യാപനമുണ്ടായത്.(Pinarayi Vijayan Gunmen Assault Case Re Investigation Ordered...
തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ നിർണ്ണായക പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. യു.ഡി.എഫ് മുന്നോട്ടുവെച്ച പ്രധാന തിരഞ്ഞെടുപ്പ് ഗ്യാരണ്ടികളിൽ രണ്ടെണ്ണം ഉടൻ നടപ്പിലാക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നതാണ് ഒന്നാമത്തെ പ്രധാന പ്രഖ്യാപനം. വയോജനങ്ങൾക്കായി ഒരു പ്രത്യേക മന്ത്രാലയം രാജ്യത്ത് തന്നെ...
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ മൺസൂൺ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായും മേയ് 26-ഓടെ കേരളത്തിൽ എത്തിയേക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആയി ഇതിൽ വ്യത്യാസം വരാം. നിലവിൽ തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും കന്യാകുമാരി പ്രദേശത്തിന്റെ ചില ഭാഗങ്ങളിലേക്കും കാലവർഷം വ്യാപിച്ചിട്ടുണ്ട്. കൂടാതെ ബംഗാൾ ഉൾക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലും...
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തെയാകെ വൈകാരികമാക്കിയ മഒരു കാഴ്ചയ്ക്ക് കൂടി തലസ്ഥാനം സാക്ഷിയായി. വി.ഡി. സതീശൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് നേരിട്ട് കാണാനും അനുഗ്രഹിക്കാനും രണ്ട് ആഗ്രഹങ്ങളുമായാണ് പറവൂർ സ്വദേശിനിയായ അമ്മാളു അമ്മ എന്ന സീതാലക്ഷ്മി അമ്മാൾ തിരുവനന്തപുരത്ത് എത്തിയത്. ഒടുവിൽ ആഗ്രഹസാഫല്യത്തിന്റെ അതിയായ സന്തോഷവുമായാണ്...
കാസർഗോഡ്: ബദിയടുക്കയിൽ ക്രിക്കറ്റ് ടൂർണമെന്റിനിടയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി. സുരേഷ് (42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു.(Kasaragod Badiyadka Murder, Security Guard Suresh Stabbed To Death Over Cricket Match Dispute)
കഴിഞ്ഞ ദിവസം കുംബഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് കളിക്കിടയിൽ സുരേഷിന്റെ...
തിരുവനന്തപുരം: കേരളത്തിൽ ചരിത്ര വിജയം നേടി അധികാരത്തിലെത്തിയ വി.ഡി. സതീശൻ സർക്കാരിന് ഹൃദയം നിറഞ്ഞ ആശംസകളുമായി രാഹുൽ ഗാന്ധി. പുതിയ യു.ഡി.എഫ് സർക്കാരിനെ നയിക്കുക കേരളത്തിലെ ജനങ്ങളുടെ ശബ്ദമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങിൽ നേരിട്ട് പങ്കെടുത്തതിന് പിന്നാലെ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ...
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രവഴികളിൽ അത്യപൂർവ്വമായ ഭരണസിരാകേന്ദ്ര മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച തീയതിയായി 'മേയ് പതിനെട്ട്' മാറുന്നു. വ്യത്യസ്ത വർഷങ്ങളിലായി സംസ്ഥാനം ഭരിച്ച മൂന്ന് സുപ്രധാന സർക്കാരുകളാണ് മേയ് 18 എന്ന ഒരേ തീയതിയിൽ അധികാരമേറ്റ് ചരിത്രം കുറിച്ചത്.(May 18 Kerala Government Oath, Kerala Politics May 18 Significance VS Achuthanandan...