ഇടുക്കി: പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ജനപ്രിയ പ്രഖ്യാപനത്തെ പതിവ് ശൈലിയിൽ കടുത്ത ഭാഷയിൽ പരിഹസിച്ച് എം. എം. മണി. ജൂൺ 15 മുതൽ സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ തീരുമാനത്തിനെതിരെയാണ് മണി രംഗത്തെത്തിയത്.(MM Mani Criticizes VD Satheesan Free Ksrtc Travel For...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയെത്തുടർന്ന് ഇടതുമുന്നണി പ്രതിപക്ഷത്തേക്ക് നീങ്ങിയ സാഹചര്യത്തിൽ, പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് സി.പി.ഐ. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയിൽ പാർട്ടിക്ക് ഈ പദവിക്ക് പൂർണ്ണ അർഹതയുണ്ടെന്നും ഉന്നയിച്ച ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.(CPI Demands Deputy Opposition Leader Post Binoy Viswam...
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ സി.പി.എം കമ്മിറ്റികളിൽ നേതൃത്വത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെ സ്വാഭാവികമായ രാഷ്ട്രീയ പ്രക്രിയയായി കണ്ട് എം. സ്വരാജ്. പാർട്ടി യോഗങ്ങളിൽ നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയരുമെന്നും അത്തരം ആഭ്യന്തര ജനാധിപത്യ വിമർശനങ്ങൾക്കും തിരുത്തലുകൾക്കുമായിട്ടാണ് യോഗങ്ങൾ ചേരുന്നതുതന്നെ എന്നും സ്വരാജ് വ്യക്തമാക്കി.(M Swaraj Post Election CPM Review And Criticisms...
വയനാട്: വി. ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'വന്ദേമാതരം' ഗീതം പൂർണ്ണമായി ആലപിച്ചതിനെതിരെ വിമർശനവുമായി മുൻ മന്ത്രിയും സി.പി.എം നേതാവുമായ പി. എ. മുഹമ്മദ് റിയാസ് രംഗത്ത്. ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിലൂടെ ബോധപൂർവ്വം ഒരു വിഷയത്തെ മതപരമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Mohammed Riyas Criticizes Vd Satheesan...
കൊല്ലം: കൊട്ടാരക്കരയിൽ കുടുംബ വഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവിൻ്റെ പിതാവിൻ്റെ ക്രൂരത. കൊട്ടാരക്കര കിഴക്കേത്തെരുവ് സ്വദേശി അലക്സാണ്ടറാണ് (67) മരുമകളായ ജിംസ് ജോണിന്റെ (32) ഇടതുകൈപ്പത്തി വെട്ടിമാറ്റിയത്.(Kottarakkara crime news, Man Chops Off Daughter In Law Hand Attacking Wife)
തടസ്സം പിടിക്കാൻ ശ്രമിക്കുന്നതിനിടെ അലക്സാണ്ടറിന്റെ ഭാര്യ ക്രിസ്റ്റിനയ്ക്കും (62) ശരീരമാസകലം...
കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവതി മരിച്ച സംഭവം അപകടമല്ല, മറിച്ച് ആസൂത്രിതമാണെന്നതിലേക്ക് വിരൽ ചൂണ്ടുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യുവതി ഒരു പെട്രോൾ പമ്പിൽ നേരിട്ടെത്തി കന്നാസിൽ ഇന്ധനം വാങ്ങുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.(Perambra Car Fire Case Critical CCTV Footage Shows Sona Buying Petrol In Jerry...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തതുടർന്ന് സി.പി.എം ജില്ലാ കമ്മിറ്റികളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെതിരെ അംഗങ്ങൾ കടുത്ത ഭാഷയിലാണ് വിമർശനമുന്നയിച്ചത്. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം. വി. ഗോവിന്ദൻ തികഞ്ഞ പരാജയമായിരുന്നുവെന്ന് യോഗത്തിൽ വിമർശനമുയർന്നു.(CPM Capital Rebellion Leaders Slam...
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച ശമ്പളവർദ്ധനവോടെ ആശാവർക്കർമാരെ മുൻപ് ഇടതുപക്ഷം ആക്ഷേപിച്ചിരുന്നു എന്ന രീതിയിൽ ഉയരുന്ന പ്രചാരണങ്ങൾ പൂർണ്ണമായും തള്ളി കെ. കെ. ശൈലജ ടീച്ചർ. ഇടതുപക്ഷ മുന്നണി ആശാവർക്കർമാരെ എക്കാലത്തും സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും എന്നാൽ വി. ഡി. സതീശൻ സർക്കാരിന്റെ പുതിയ സാമ്പത്തിക ആശ്വാസ പ്രഖ്യാപനങ്ങളെ തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ, നിലവിലെ തിരിച്ചടികളെ അതിജീവിച്ച് എൽ ഡി എഫ് കൂടുതൽ കരുത്തോടെ രാഷ്ട്രീയമായി തിരിച്ചുവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. ഇ. കെ. നായനാരുടെ ഓർമ്മദിനവുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തിലാണ് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലുള്ള പാർട്ടി സെക്രട്ടറിയുടെ നിർണായക വിലയിരുത്തലുകൾ.(M V Govindan Article...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയത്. പവന് 600 രൂപ കൂടി 1,15,160 രൂപ എന്ന നിലയിലും, ഗ്രാമിന് 75 രൂപ കൂടി 14,395 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.(Gold Rate Kerala Today May Nineteen Multi Day Slump Ends With Six Hundred...
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന 2026 ഫിഫ ലോകകപ്പിന് കടുത്ത മനുഷ്യാവകാശ ആശങ്കകളുടെ നിഴലിൽ തുടക്കം. ഫിഫയുടെ മനുഷ്യാവകാശ ചട്ടങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട്...