HomeKerala'സതീശൻ സ്വന്തം വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെ': KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ...

‘സതീശൻ സ്വന്തം വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെ’: KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന പ്രഖ്യാപനത്തിൽ വിവാദ പരാമർശവുമായി MM മണി | MM Mani Criticizes

ഇടുക്കി: പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ജനപ്രിയ പ്രഖ്യാപനത്തെ പതിവ് ശൈലിയിൽ കടുത്ത ഭാഷയിൽ പരിഹസിച്ച് എം. എം. മണി. ജൂൺ 15 മുതൽ സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ തീരുമാനത്തിനെതിരെയാണ് മണി രംഗത്തെത്തിയത്.(MM Mani Criticizes VD Satheesan Free Ksrtc Travel For Women Announcement Idukki)

വി.ഡി. സതീശൻ സ്വന്തം വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സൗജന്യ യാത്ര പ്രഖ്യാപിക്കാൻ വലിയ എളുപ്പമാണ്, പക്ഷെ നിലവിൽ കടക്കെണിയിലായ കെ.എസ്.ആർ.ടി.സിയിൽ ഇത് നടപ്പിലാക്കാനുള്ള പണം സതീശൻ എങ്ങനെ ഉണ്ടാക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം, എന്നാണ് എം. എം. മണി പറഞ്ഞത്.

ഗാന്ധിജിയെ കൊന്നവരുടെ കയ്യിൽ രാജ്യം എത്തിച്ചു കൊടുത്ത ചരിത്രമാണ് കോൺഗ്രസിനുള്ളതെന്നും, അങ്ങനെയുള്ളവർ കൊണ്ടുവരുന്ന വികസനം എങ്ങനെയുള്ളതാണെന്ന് കാത്തിരുന്ന കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സി.പി.എം കമ്മിറ്റികളിൽ പിണറായി വിജയനും എം. വി. ഗോവിന്ദനും എതിരെ ഉയർന്ന കടുത്ത വിമർശനങ്ങളെ എം. എം. മണി പൂർണ്ണമായും തള്ളിപ്പറഞ്ഞു. മുണ്ടും മടക്കിക്കുത്തി ഇവിടെത്തന്നെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Story Summary
Senior CPM leader M M Mani mocked Chief Minister V D Satheesan’s announcement of free KSRTC bus travel for women from June 15, stating that Satheesan should bring money from his own home to fund it. Dismissing internal party criticisms against Pinarayi Vijayan over the poll defeat, Mani confidently remarked that the setback won’t diminish CPM’s ground presence and they will remain a fierce political force.

WhatsApp Channel Banner

Latest updates

‘വിദ്യാർത്ഥികളുടെ ഭാവിയെ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ചത് താങ്കളാണ്’:...

ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവിയെ ഏറ്റവും കൂടുതൽ ദോഷകരമായി...

സ്വർണവില കുതിച്ചുയരുന്നു; ഉപഭോക്താക്കൾ വെള്ളി ആഭരണങ്ങളിലേക്ക് തിരിയുന്നതായി റിപ്പോർട്ട്...

ഇന്ത്യയിൽ സ്വർണവില സർവ്വകാല റെക്കോർഡിലേക്ക് കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, സാധാരണക്കാരായ ഉപഭോക്താക്കൾ ബജറ്റ് സൗഹൃദപരമായ ബദലുകൾ തേടുന്നു. വിലക്കയറ്റം കാരണം സ്വർണാഭരണങ്ങൾ വാങ്ങുന്നത് ചെലവേറിയതായി മാറിയതോടെ, വളരെയധികം ആളുകൾ വെള്ളി ആഭരണങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി...

‘വൃത്തികെട്ട വ്യാജ പ്രചാരണം, ഇത് കടന്ന കയ്യാണ്, തീവ്രത...

കണ്ണൂർ: തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ വിതുമ്പലോടെ പ്രതികരിച്ച് സി പി എം നേതാവ് പി.കെ. ശ്രീമതി. ഏതോ എം.എൽ.എയുടെ ഭാര്യയായി നടിച്ച് നിയമസഭയിൽ നിന്ന് പെൻഷൻ വാങ്ങുന്നു...

ഹോട്ടലിൽ വാക്കുതർക്കം, ചെരുപ്പൂരി അടിച്ചെന്ന പ്രചാരണം; ധ്രുവ് വിക്രമും...

ചെന്നൈ: നടി അനുപമ പരമേശ്വരനും തമിഴ് നടൻ ധ്രുവ് വിക്രമും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റി പുതിയ അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇരുവരും വേർപിരിഞ്ഞെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ്,...

ഹൈദരാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; മൂന്ന് ബ്രിട്ടീഷ്...

ഹൈദരാബാദിൽ നിന്ന് ലണ്ടൻ ഹീത്രു വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവേസ് (BA276) വിമാനത്തിലെ മൂന്ന് പൈലറ്റുമാർക്കും പറക്കുന്നതിനിടയിൽ ഭക്ഷ്യവിഷബാധയേറ്റതായി സംശയം (British Airways Pilots Fall Ill After Hyderabad Stopover). ഹൈദരാബാദിൽ...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....