പാലക്കാട്: കേരളത്തിൽ ഭരണമാറ്റത്തിനുള്ള വികാരം ശക്തമായിരുന്നുവെന്നും സംസ്ഥാന സർക്കാരിന് ജനം 'എക്സിറ്റ്' അടിച്ചു നൽകിയെന്നും ഷാഫി പറമ്പിൽ എംപി. ഭൂരിഭാഗം മന്ത്രിമാരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഇത്തവണ പരാജയപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.(Most of the ministers will be among the losers, says Shafi Parambil)
ഏതെങ്കിലും പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ വോട്ട്...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി പ്രിൻസിപ്പൽ രംഗത്ത്. നിതിനെ ചേംബറിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും എന്നാൽ മോശമായി പെരുമാറുകയോ ഫോൺ പിടിച്ചുവെക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Nitin was not mistreated, Principal on Nitin Raj's death )
അധ്യാപികയായ ലത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിതിനെ...
തിരുവനന്തപുരം: വലിയ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണം ചോദ്യമുനയിൽ. മാസങ്ങൾ പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.(Where is the Sabarimala gold theft case investigation going?)
തിരഞ്ഞെടുപ്പ് കാലയളവിൽ കേസിൽ ഒരാളെപ്പോലും ചോദ്യം ചെയ്യാൻ വിളിച്ചിട്ടില്ല. തൊണ്ടിമുതലിൻ്റെ കാര്യത്തിലും അവ്യക്തത തന്നെയാണ്....
തൃശൂർ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് വിജയത്തിന്റെ മുഴുവൻ കടപ്പാടും രാഹുൽ ഗാന്ധിക്കാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(UDF will win with a huge majority, full credit goes to Rahul Gandhi, says Ramesh Chennithala)
തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം...
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ മലബാറിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്ന് ജില്ലാതല കണക്കുകൾ. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും വിജയിക്കാൻ കഴിയുമെന്നാണ് മുസ്ലീം ലീഗ് പ്രവർത്തകസമിതിയുടെ പ്രാഥമിക വിലയിരുത്തൽ. എൽഡിഎഫിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകൾ യുഡിഎഫിന് വലിയ ഗുണം ചെയ്തതായി പാർട്ടി കണക്കുകൂട്ടുന്നു.(Will win all seats in Malappuram, says Muslim League Working Committee...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ ലോൺ ആപ്പ് സമ്മർദ്ദമാണെന്ന പോലീസ് നിഗമനം തള്ളി കുടുംബം. കേസ് ലോൺ ആപ്പിലേക്ക് മാത്രം ഒതുക്കിത്തീർക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും എല്ലാവരും ചേർന്ന് നിതിനെ മാനസികമായി തളർത്തി കൊന്നതാണെന്നും സഹോദരി നികിത രാജ് ആരോപിച്ചു.(Nitin will never commit suicide over loan...
കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ പതിനാറുകാരിയായ നസ്രിനയെ ബന്ധുവായ യുവാവ് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം കുളത്തൂർ സ്വദേശിയായ അദ്‌നാനെ (20) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.(Young man strangled a 16-year-old girl to death, Initial conclusion is that there...
തിരുവനന്തപുരം: രാജ്യത്ത് വർധിച്ചുവരുന്ന ജാതീയ വേർതിരിവുകൾക്കും ക്യാമ്പസുകളിലെ വിവേചനങ്ങൾക്കുമെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനത്തോടനുബന്ധിച്ച് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ്, കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയെ പരാമർശിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.(The whole of Kerala is with Nitin Raj's...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമായതോടെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിലേക്ക്. ആദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5933 മെഗാവാട്ട് ആയി ഉയർന്നു. ഇന്നലെ മാത്രം 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.(Scorching heat in Kerala, Electricity consumption at all-time record)
ഇടുക്കിയും വയനാടും ഒഴികെയുള്ള...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗത്തിനിടെ അക്രമം നടത്തിയ സംഭവത്തിൽ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ പ്രൊബേഷൻ എസ്‌ഐ കൃഷ്ണമോഹനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. തിരുവല്ലയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം നടന്നുകൊണ്ടിരിക്കെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.(SI suspended for drunken violence during PM Modi's meeting)
പ്രധാനമന്ത്രി വേദിയിൽ പ്രസംഗിക്കുന്ന സമയത്താണ് പത്തനംതിട്ട കൊടുമൺ സിഐയെ...
ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര താരവും കാന്താര (Kantara Chapter 1) സിനിമയിലെ നായികയുമായ രുക്മിണി വസന്തിന്റെ (Three arrested Rukmini Vasanth obscene visuals)...