Kerala

സംസ്ഥാനത്ത് മഴ തുടരുന്നു: ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കവചം സൈറൺ മുഴങ്ങും | Kerala Weather Update

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് (24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ) സാധ്യതയുണ്ട്.(Kerala Weather Update Heavy Rains Expected...

ED ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം: CBI അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി | Attack On ED Officials

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥർ പിണറായി വിജയന്റെ വീടിന് മുന്നിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ സമർപ്പിച്ച പൊതുതാത്പര്യ ഹർജി കോടതി തീർപ്പാക്കി.(Attack On ED Officials, High Court Dismisses Plea For CBI Probe) നിലവിൽ നടക്കുന്ന പൊലീസ്...

മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം: സംസ്ഥാന നേതൃത്വത്തിനെതിരെ നേതാക്കൾ | Muslim League Kozhikode

കോഴിക്കോട്: മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകൾക്കെതിരെ മണ്ഡലം ഭാരവാഹികൾ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ചു.(Muslim League Kozhikode District Committee Criticizes State Leadership) കോഴിക്കോട് ജില്ലയിൽ നിന്ന് വിജയിച്ച എം.എൽ.എമാരെ മന്ത്രിസഭയിലേക്ക് പരിഗണിക്കാത്തതാണ് പ്രവർത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്. കൂടാതെ,...

‘സമരം ചെയ്യാൻ ഒരുകൂട്ടർ, തൽഫലമായി കിട്ടും നേട്ടം നക്കിത്തിന്നാൻ മറ്റൊരു കൂട്ടർ’: വിമർശനവുമായി KT ജലീൽ | KT Jaleel Criticizes Muslim League

തിരുവനന്തപുരം: മുസ്‌ലിം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളെ രൂക്ഷമായി വിമർശിച്ച് കെ.ടി. ജലീൽ. പാർട്ടിക്കുവേണ്ടി പോരാടിയവരെ തഴഞ്ഞ് നേതാക്കളുടെ ബന്ധുക്കൾക്കും വിശ്വസ്തർക്കും മാത്രമാണ് ഭരണത്തിൽ വരുമ്പോൾ നേട്ടമുണ്ടാകുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.(KT Jaleel Criticizes Muslim League Over Ministerial Staff Appointments) നേതാക്കളുടെ പെട്ടിപിടിക്കുന്നവർ, വീട്ടിലെ ജോലിക്കാർ, കണക്കുനോക്കുന്ന കാര്യസ്ഥന്മാർ, കമ്മീഷൻ...

മദ്യനയത്തിൽ ആഭ്യന്തരമന്ത്രിയെ വേദിയിലിരുത്തി വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ: നിലപാട് വ്യക്തമാക്കി രമേശ് ചെന്നിത്തല | Mar Thoma Church

പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രോപ്പൊലീത്ത. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(Mar Thoma Church Criticizes Alcohol Policy In Presence Of Ramesh Chennithala) വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ നീക്കത്തെ സഭ അംഗീകരിക്കില്ലെന്നും, മദ്യവർജ്ജനമാണ് സഭയുടെ...

ED ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം: CBI അന്വേഷണം വേണ്ടെന്ന് പൊലീസ്; ഹൈക്കോടതിയിൽ നിലപാടറിയിച്ചു | Kerala Police

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് മുന്നിൽ വെച്ച് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കി കേരള പൊലീസ്. നിലവിലെ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും പൊലീസ് കോടതിയെ അറിയിച്ചു.(Kerala Police Opposes CBI Probe Into Attack On ED Officials Near...

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റം: പഠിച്ചിട്ട് സർക്കാർ തീരുമാനം എടുക്കണമെന്ന് ശശി തരൂർ | Shashi Tharoor

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ എം.എസ്.സിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ പ്രതികരണവുമായി ശശി തരൂർ എം പി രംഗത്ത്. സർക്കാർ അനുമതിയില്ലാതെ ഓഹരി കൈമാറ്റം നടക്കാൻ പാടില്ലെന്നും, നടപടിക്രമങ്ങൾ സുതാര്യമായി നടക്കട്ടെ എന്നുമാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.(Shashi Tharoor Stresses Adherence To Laws In Vizhinjam Port Stake Transfer) വിഴിഞ്ഞം...

‘പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി, സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാനുള്ളത്, നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ല’: മുഖ്യമന്ത്രി VD സതീശൻ | Chief Minister VD Satheesan

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക നയത്തെക്കുറിച്ച് സംസാരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. നികുതി വർധിപ്പിച്ച് ഖജനാവ് നിറയ്ക്കുന്നതിൽ സർക്കാരിന് താൽപ്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖല വിപുലീകരിക്കാനാണ് ശ്രമിക്കുന്നത്.(Chief Minister VD Satheesan Outlines New Development Model For Kerala) 'പോർട്ട് സിറ്റി' കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്നും, ഇത് കേരളത്തിന്റെ വാതിലുകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു....

‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച സംഭവം: പ്രതികളിൽ അവധിക്ക് നാട്ടിലെത്തിയ സൈനികനും | Soldier Among Four Arrested

പാലക്കാട്: ലഹരി വിരുദ്ധ പരിശോധനയ്ക്കിടെ പൊലീസുകാരെ മർദിച്ച കേസിൽ സൈനികൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. റാഞ്ചിയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ സൈനികൻ ജിനേഷ്, സുഹൃത്തുക്കളായ രഞ്ജിത്ത് (37), അനീഷ് (35), പ്രവീൺ (39) എന്നിവരാണ് പിടിയിലായത്. ഹേമാംബിക നഗർ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ എസ്. സുദർശന, എസ്ഐ ജോൺ സേവ്യർ, സീനിയർ സിപിഒ രജീഷ്...

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: അടുത്ത 3 മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത | Kerala weather update

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദങ്ങളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത രണ്ടുദിവസവും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ജില്ലകളിൽ മഴ കനത്തേക്കും. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.(Kerala weather update, Heavy...
- Advertisement -spot_img

Latest News

‘അമ്മ’യെ കോടതി കയറ്റാൻ താല്പര്യമില്ല; അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനം ഒഴിഞ്ഞ് രമേഷ് പിഷാരടി; നടിമാർ നാളെ കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ചു | Ramesh Pisharody Resigns AMMA Adhoc Committee

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ (Ramesh Pisharody Resigns AMMA Adhoc Committee) ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. എറണാകുളം മുൻസിഫ് കോടതി അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തിയതിന്...
- Advertisement -spot_img