കാക്കനാട്: റോഡിലേക്ക് മീൻവെള്ളം ഒഴുക്കി ഗതാഗത നിയമങ്ങൾ ലംഘിച്ച വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് (MVD Kerala) ശക്തമായ നടപടി സ്വീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പ്രത്യേക പരിശോധനയിൽ എട്ട് വാഹനങ്ങൾ പിടികൂടുകയും ഡ്രൈവർമാർക്ക് പിഴ ചുമത്തുകയും ചെയ്തു.
പിടിയിലായവയിൽ അഞ്ച് ചരക്കുവാഹനങ്ങളും മൂന്ന് ഇരുചക്രവാഹനങ്ങളും ഉൾപ്പെടുന്നു. ആദ്യമായാണ് നിയമലംഘനം നടത്തിയതെന്നതിനാൽ പിഴയ്ക്കൊപ്പം കർശന...
തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന സീസണിലെ യാത്രക്കാരുടെ തിരക്ക് നേരിടാൻ 600 നോൺ-എസി ബസുകൾ വാടകയ്‌ക്കെടുക്കാൻ കെഎസ്ആർടിസി തീരുമാനിച്ചു (KSRTC Sabarimala season). ഇതിനായി 'വെറ്റ് ലീസ്' വ്യവസ്ഥയിൽ സ്വകാര്യ ബസുകൾ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാന ഗതാഗത കോർപ്പറേഷൻ നേരിടുന്ന ഗുരുതരമായ ബസ് ക്ഷാമം മറികടക്കാനാണ് ഈ നടപടി.
സെപ്റ്റംബർ മാസത്തോടെ കെഎസ്ആർടിസിയുടെ ഏകദേശം...
കോഴിക്കോട്: സംസ്ഥാനത്ത് ഓടുന്ന വാഹനങ്ങളിൽ നിന്ന് യാത്രക്കാർ തെറിച്ചുവീഴുന്ന അപകടങ്ങൾ തുടർച്ചയാവുന്നു. കോഴിക്കോട് ഉമ്മത്തൂർ എസ്.ഐ.എച്ച്.എസ് (Kozhikode School Bus Accident) സ്കൂളിലെ 13 വയസുകാരിയായ വിദ്യാർത്ഥിനിയാണ് സ്കൂൾ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റത്. ഇന്നലെ (17.07.2026) വൈകുന്നേരം സ്കൂൾ വിട്ട് കുട്ടികളുമായി പോയ ബസ് താനക്കോട്ടൂരിൽ എത്തിയപ്പോഴായിരുന്നു അപകടം.
ബസിന്റെ വാതിലിന് സമീപം...
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി നാളെ രാവിലെ 8:30-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തെ 3125 ഓർഡിനറി ബസുകളിൽ ഈ പദ്ധതി നിലവിൽ വരും.(Priyadarshini Free Bus Travel Scheme For Women And Transgenders Starts...
തിരുവനന്തപുരം : സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാക്കുന്ന 'പ്രിയദർശിനി' പദ്ധതിക്ക് നാളെ തുടക്കമാകും. രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടെ കെഎസ്ആർടിസിയുടെ എല്ലാ ഓർഡിനറി ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം.(Priyadarshini Free Bus Travel Scheme For Women Inauguration...
തിരുവനന്തപുരം: മുൻ സർക്കാർ വിഭാവനം ചെയ്ത സിൽവർലൈൻ പദ്ധതിക്ക് ബദലായി ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽ പാതയെ ഗൗരവമായി പരിഗണിച്ച് സംസ്ഥാന സർക്കാർ. പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ യു.ഡി.എഫ് നേതൃത്വത്തിന്റെയും മന്ത്രിസഭയുടെയും പ്രത്യേക യോഗങ്ങൾ ഉടൻ ചേരും. സ്ഥലമേറ്റെടുക്കൽ കുറവായിരിക്കും എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകതയായി സർക്കാർ വിലയിരുത്തുന്നത്.(High...
ന്യൂഡൽഹി: ഇ20 പെട്രോളിന്റെ ഉപയോഗം വാഹനങ്ങളുടെ എൻജിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കി (E20 petrol). രാജ്യസഭയിൽ ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന്...