Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Kerala Road Safety

അങ്കമാലിയിൽ ദാരുണമായ ബൈക്ക് അപകടം: രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം | Angamaly Nedumbassery Accident

കൊച്ചി: അങ്കമാലി - നെടുമ്പാശ്ശേരി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി കബിൽ (24), മാക്കൻകുന്നുകര സ്വദേശി ആദിത്യൻ (23) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. (Angamaly Nedumbassery Accident) ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കാറിലും തുടർന്ന് ലോറിയിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി...

വാഹനാപകടങ്ങൾക്ക് പിന്നിലെ കാരണം കണ്ടെത്താൻ ശാസ്ത്രീയ പഠനം: എല്ലാ ജില്ലകളിലും ‘പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം’ രൂപീകരിക്കുന്നു | Kerala Government

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വാഹനാപകടങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം കാണുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും 'പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം'  അഥവാ അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ ഗതാഗത വകുപ്പ് നിർദ്ദേശം നൽകി. കൊട്ടാരക്കരയിലുണ്ടായ ദാരുണമായ ടിപ്പർ ലോറി അപകടത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത മന്ത്രിയുടെ അടിയന്തര ഇടപെടലിനെത്തുടർന്നാണ് തീരുമാനം.(Kerala Government To Form Post Crash Investigation...

സമയത്തെച്ചൊല്ലി തർക്കം : കോഴിക്കോട് ബസുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചു; യാത്രക്കാർക്ക് പരിക്ക് | Reckless Bus Racing

കോഴിക്കോട്: സമയത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കോഴിക്കോട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് മാവൂർ റോഡിൽ വെച്ചാണ് സംഭവം. മത്സരയോട്ടത്തിനിടയിൽ ബസുകൾ തമ്മിലുരസിയതിനെത്തുടർന്ന് യാത്രക്കാർക്ക് പരിക്കേറ്റു.(Reckless Bus Racing Causes Accident In Kozhikode) നഗരത്തിൽ നിന്നും മാവൂരിലേക്ക് പോകുകയായിരുന്ന 'മലബാർ', 'നിള' എന്നീ ബസുകൾ മത്സരയോട്ടം തുടങ്ങുകയായിരുന്നു. ഇതിനിടെ മലബാർ ബസ്, നിള ബസിലേക്ക്...

സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ചു: കൊല്ലത്ത് 14-കാരന് ദാരുണാന്ത്യം | Kollam road accident

കൊല്ലം: അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പതിനാലുകാരന് ദാരുണാന്ത്യം. കൊല്ലം പാൽകുളങ്ങരയ്ക്ക് സമീപം ടിപ്പർ ലോറി ഇടിച്ച് അയത്തിൽ സ്വദേശി സൽമാൻ ഫാരിസ് ആണ് മരണപ്പെട്ടത്. അപകടത്തിൽപ്പെട്ട കുട്ടിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.(Kollam road accident, Tragic Road Accident In Kollam 14 Year Old Boy Dead) ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ...

ലോറിക്ക് പിന്നിൽ കാറിടിച്ചു: മലപ്പുറത്ത് 3 പേർക്ക് ദാരുണാന്ത്യം | Three Dead In Car Accident

മലപ്പുറം: ദേശീയപാത 66-ൽ തേഞ്ഞിപ്പാലം കോഹിനൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ചാണ് അപകടം നടന്നത്. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്.(Three Dead In Car Accident At Thenjipalam Kohinoor) രാത്രി 11.40-ഓടെയായിരുന്നു അപകടം നടന്നത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് സഞ്ചരിക്കുകയായിരുന്ന സംഘം കോഹിനൂരിൽ എത്തിയപ്പോൾ...

റോഡിൽ ഓടുന്നത് 15 വർഷം കഴിഞ്ഞ 2000 KSRTC ബസുകൾ; കേന്ദ്ര നിയമം ലംഘിച്ച് സർവീസ്, വർദ്ധിച്ച അപകട സാധ്യത യാത്രക്കാരെ ആശങ്കയിലാക്കുന്നു | 15 Years Old KSRTC Buses...

കേരളത്തിൽ 15 വർഷത്തിലധികം പഴക്കമുള്ള രണ്ടായിരത്തോളം കെ.എസ്.ആർ.ടി.സി. ബസുകളാണ് നിലവിൽ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ റോഡിൽ സർവീസ് നടത്തുന്നത് (15 Years Old KSRTC Buses Operating). ഈ മേയ് മാസം അവസാനിക്കുന്നതോടെ ഇത്തരം പഴഞ്ചൻ ബസുകളുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 15 വർഷം കഴിഞ്ഞ പൊതുമേഖലാ വാഹനങ്ങൾ നിരത്തിലിറക്കരുതെന്നും...

കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി കാറുകളിലും പിക്കപ്പ് വാനിലും ഇടിച്ച് അപകടം; ഏഴ് പേർക്ക് പരിക്ക് | Kuttiadi Churam Accident

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി തുടർച്ചയായി വാഹനങ്ങളിൽ ഇടിച്ച് വൻ അപകടം (Kuttiadi Churam Accident). ചുരത്തിലെ മൂന്നാം വളവിനും നാലാം വളവിനും ഇടയിലുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. വയനാട് ഭാഗത്തുനിന്ന് വരികയായിരുന്ന കറി പൗഡർ കയറ്റിയ ലോറിയാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണം വിട്ട ലോറി ആദ്യം രണ്ട് കാറുകളിൽ ഇടിക്കുകയും പിന്നീട്...

യാത്രയ്ക്കിടെ ഓട്ടോയുടെ ഡോർ തുറന്നു; പിതാവിന്റെ കൺമുന്നിൽ ആറുവയസ്സുകാരന് ദാരുണാന്ത്യം | Palakkad News Chalissery Accident

പാലക്കാട്: പിതാവിനൊപ്പം ഗുഡ്‌സ് ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ ആറുവയസ്സുകാരൻ മരിച്ചു (Palakkad News Chalissery Accident). ചാലിശ്ശേരി ആലിക്കരയിൽ വെള്ളിയാഴ്ച (മെയ് 1, 2026) ഉച്ചയോടെയായിരുന്നു അപകടം. കോതച്ചിറ പുത്തൻപീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് മരിച്ചത്. പിതാവ് ഹനീഫയോടൊപ്പം ഗുഡ്‌സ് ഓട്ടോയുടെ മുൻവശത്തിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഹൈസിൻ....

പാലക്കാട് നാടിനെ നടുക്കിയ അപകടം; കാറിടിച്ച് വീണ യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി മരണം | Palakkad Accident

പാലക്കാട്: അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു (Palakkad Accident). കൽപ്പത്തി കുന്നുംപുറം സ്വദേശി ഫൈസൽ (38) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം പാലക്കാട് കല്ലേക്കാട് വെച്ചായിരുന്നു അപകടം. ഫൈസലും മകനും ബൈക്കിൽ സഞ്ചരിക്കവെ അമിതവേഗതയിലെത്തിയ കാർ ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഫൈസൽ റോഡിന്റെ ഒരു വശത്തേക്കും മകൻ...
- Advertisement -spot_img

Latest News

കെസിഎൽ സീസൺ 3 താരലേലം അടുത്ത മാസം 11-ന്; നിലനിർത്തിയ കളിക്കാരുടെ പട്ടിക പുറത്തുവിട്ട് ടീമുകൾ; ഏറ്റവും കൂടുതൽ തുക ഷറഫുദ്ദീനും സൽമാനും | Kerala Cricket League Season 3 Retained...

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മൂന്നാം സീസണായുള്ള കളിക്കാരുടെ ലേലം (Player Auction) അടുത്തമാസം നടക്കാനിരിക്കെ, നിലനിർത്തിയ (Kerala Cricket...
- Advertisement -spot_img