തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള ആരോപണവുമായി ബന്ധപ്പെട്ട് എ. പത്മകുമാറിനെതിരെ കർശന നടപടി സ്വീകരിക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം തീരുമാനിച്ചു. നടപടി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി.(CPM To Take Action Against A Padmakumar Over Sabarimala Gold Theft case)
ഈ മാസം 15-ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ...
തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെക്കുറിച്ച് സി.പി.ഐ.എം സംസ്ഥാന സമിതി അംഗീകരിച്ച റിവ്യൂ റിപ്പോർട്ടിൽ പാർട്ടിക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ. പ്രചാരണ തന്ത്രങ്ങളിലും സ്ഥാനാർത്ഥി നിർണയത്തിലും നേതൃത്വത്തിന് വലിയ വീഴ്ചകൾ സംഭവിച്ചതായി റിപ്പോർട്ട് സമ്മതിക്കുന്നു.(CPM Election Review Report Admits Leadership Lapses And Campaign Failures)
എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്? എന്ന മുദ്രാവാക്യം ജനങ്ങളെ ആകർഷിക്കുന്നതിൽ...
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ നയങ്ങളെ വിമർശിച്ചുകൊണ്ട് സമസ്ത ഇകെ മുഖപത്രമായ 'സുപ്രഭാതം' രംഗത്ത്. കേന്ദ്രസർക്കാരിനെ വിമർശിക്കുന്നതിൽ സർക്കാർ കാണിക്കുന്ന അമിതമായ ജാഗ്രതയെ മുഖപ്രസംഗത്തിലൂടെ പത്രം ചോദ്യം ചെയ്യുന്നു.(Samastha mouthpiece Suprabhatam Criticizes State Government Stance Towards Centre)
സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലോ ധവളപത്രത്തിലോ കേന്ദ്രസർക്കാരിനെതിരായ ഒരു വരി പോലും കാണാനില്ലാത്തത് അത്ഭുതകരമാണെന്ന് സുപ്രഭാതം പറയുന്നു....
പാലക്കാട്: ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയം ഗൗരവമായി പരിശോധിക്കാൻ സിപിഎം. തൃത്താല, കോങ്ങാട്, പാലക്കാട്, ചിറ്റൂർ മണ്ഡലങ്ങളിലെ തോൽവികൾ വിശകലനം ചെയ്യും. പാലക്കാട് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതാക്കൾക്കെതിരെ രൂക്ഷവിമർശനം ഉയർന്നു.(CPM Palakkad District Committee Reviews Election Defeat Amid Sharp Internal Criticism)
മന്ത്രി എം.ബി. രാജേഷ്, കെ. ശാന്തകുമാരി എന്നിവരുടെ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവികൾ വിശകലനം ചെയ്തുകൊണ്ടുള്ള സിപിഐഎം സംസ്ഥാന സമിതിയുടെ റിവ്യൂ റിപ്പോർട്ടിൽ നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പഴി. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് പിഴവ് പറ്റിയെന്നാണ് റിപ്പോർട്ടിലെ പ്രധാന വിമർശനം.(CPIM Review Report Admits Failures In Candidate Selection)
ജില്ലാ കമ്മിറ്റി നിർദ്ദേശിച്ച പേരുകൾ...
തിരുവനന്തപുരം: കാപ്പ കേസിൽ പ്രതിയാണെന്ന വിവരം പോലീസ് അറിയിച്ചിരുന്നില്ലെന്ന തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ വാദം വസ്തുതാവിരുദ്ധമെന്ന് തെളിയിക്കുന്ന പോലീസ് രേഖകൾ പുറത്ത്. കൗൺസിലർ ആർ. സുഗതനെതിരെ 2023-ലും 2025-ലും കാപ്പ ചുമത്തിയിരുന്നതായും, മൂന്നാമത്തെ ഉത്തരവ് അറസ്റ്റിന് തൊട്ടുമുമ്പ് ലഭിച്ചിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു.(R Sugathan arrest, Thiruvananthapuram Councilor R Sugathan KAAPA Case...
കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യലിന് വിളിപ്പിച്ച പിണറായി വിജയന്റെ മകൾ വീണ നാളെ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം ഹാജരാകാൻ കഴിയില്ലെന്ന് കാണിച്ച് വീണ ഇ.ഡിക്ക് ഇമെയിൽ അയച്ചു. മറ്റൊരു ദിവസം ഹാജരാകാമെന്ന് അറിയിച്ച അവർ, ആവശ്യമായ രേഖകൾ അഭിഭാഷകർ വഴി ഇ.ഡിക്ക് കൈമാറാൻ തയ്യാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.(Veena To Skip...
കൊച്ചി: ബിജെപി സംസ്ഥാന സമിതി അംഗം എൻ.കെ. സുധീർ പാർട്ടി വിട്ട് വീണ്ടും കോൺഗ്രസിലേക്ക് മടങ്ങി. തന്റെ രാഷ്ട്രീയ വേരുകൾ കോൺഗ്രസിലാണെന്ന് തിരിച്ചറിഞ്ഞാണ് ഈ തീരുമാനമെന്നും, മനഃസാക്ഷിയുടെ ശബ്ദം കേട്ടാണ് മടങ്ങിയെത്തുന്നതെന്നും സുധീർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.(NK Sudheer Returns To Congress Party After Quitting BJP)
ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന്...
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ പരാജയം മറച്ചുവെച്ച് ബിജെപിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണ് സിപിഎം എന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. തോൽവി അവലോകനം ചെയ്യുന്നത് വങ്കത്തരവും മര്യാദകേടുമാണെന്നും, പിണറായി വിജയനെ സംരക്ഷിക്കാനാണ് എം.വി. ഗോവിന്ദൻ ഇത്തരത്തിൽ പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.(PK Krishnadas slams CPM election defeat analysis and MV Govindan's statements)
ബിജെപി...
കൊല്ലം: തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാൻ ചേർന്ന സിപിഐ കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെയും മുൻ മന്ത്രി ജെ. ചിഞ്ചുറാണിക്കെതിരെയും അതിരൂക്ഷമായ വിമർശനങ്ങൾ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉപജാപക സംഘത്തിന്റെ പിടിയിലാണെന്നും, അദ്ദേഹത്തിന് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നില്ലെന്നും യോഗത്തിൽ അംഗങ്ങൾ തുറന്നടിച്ചു. ബിനോയ് വിശ്വത്തിന്റെ സാന്നിധ്യത്തിൽ തന്നെയായിരുന്നു വിമർശനങ്ങൾ...
ലോകത്തിലെ സമുദ്രങ്ങളിൽ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ചൂടേറിയ ജൂൺ മാസം 2026-ലേതെന്ന് യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് മറൈൻ സർവീസ് റിപ്പോർട്ട്. ജൂണിൽ സമുദ്ര ഉപരിതല താപനില...