Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Kerala Politics

പീഡനക്കേസ്: കൗൺസിലർ പ്രശോഭ് സി വത്സൻ്റെ സ്ഥാനം നഷ്ടമായേക്കും; അയോഗ്യത നടപടികളിലേക്ക് | Palakkad municipal councillor

പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സന്റെ കൗൺസിലർ സ്ഥാനം നഷ്ടമാകുന്നു. കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് അവധി ആവശ്യപ്പെട്ട് പ്രശോഭ് നൽകിയ അപേക്ഷ നഗരസഭ കൗൺസിൽ തള്ളി.(Palakkad municipal councillor Prashob C Valsan faces disqualification over sexual...

‘വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എന്തിനാണ് ?’: BJP കൗൺസിലറുടെ അറസ്റ്റിൽ പോലീസിനെതിരെ മേയർ VV രാജേഷ് | Mayor V V Rajesh Criticizes Police

തിരുവനന്തപുരം: ഒളിവിലായിരുന്ന വാഴോട്ടുകോണം കൗൺസിലർ സുഗതനെ പോലീസ് അറസ്റ്റ് ചെയ്ത രീതിക്കെതിരെ മേയർ വി.വി. രാജേഷ്. തലസ്ഥാന നഗരത്തിൽ ഇത്തരം ഭീകരാന്തരീക്ഷം സൃഷ്ടിക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും, പോലീസ് മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും മേയർ ആരോപിച്ചു.(Mayor V V Rajesh Criticizes Police Action Over Councilor Sugathan Arrest) വട്ടിയൂർക്കാവ് സിഐ വിപിൻ, എസ്ഐ അഭിജിത്...

ജില്ലാ സെക്രട്ടറി നിയമനത്തിൽ V ശിവൻകുട്ടിക്ക് അതൃപ്തി?: CPIM തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നു | V Sivankutty Boycotts CPIM District Secretariat

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വി. ജോയി എംഎൽഎയെ വീണ്ടും നിയമിക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിൽ അതൃപ്തിയുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. ഇന്ന് രാവിലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു.(V Sivankutty Boycotts CPIM District Secretariat Meeting Protesting V Joy Appointment) ജില്ലാ സെക്രട്ടറി സ്ഥാനത്ത്...

മാസപ്പടിക്കേസ്: വീണയെ ചോദ്യം ചെയ്യാൻ വിശദമായ ചോദ്യാവലിയുമായി ED, വെള്ളിയാഴ്ച നിർണ്ണായകം | ED Summons Veena

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വീണ ഉൾപ്പെടെ ഒൻപത് പേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി സമൻസ് അയച്ചു. ഈ മാസം 12-ന് വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.(ED Summons Veena and Nine Others in CMRL Exalogic Case) സിഎംആർഎല്ലിൽ നിന്ന്...

ഹരിപ്പാട് DYFI ലോകകപ്പ് വിളംബര ജാഥ തടഞ്ഞ് പോലീസ്: നടുറോഡിൽ സംഘർഷം | DYFI World Cup Rally

ആലപ്പുഴ: ലോകകപ്പ് ഫുട്ബോൾ വിളംബര ജാഥ പോലീസ് തടഞ്ഞതിനെച്ചൊല്ലി ഹരിപ്പാട് സംഘർഷാവസ്ഥ. മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടന്ന ജാഥ പോലീസ് തടഞ്ഞത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നാടായ ഹരിപ്പാട് നടന്ന സംഭവം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു.(DYFI World Cup Rally Stopped By Police In Haripad) ഹരിപ്പാട് ടൗൺഹാളിൽ നിന്നും...

‘രണ്ട് തോണിയിൽ കാൽ വയ്ക്കുന്നയാൾ’: വെള്ളാപ്പള്ളി നടേശനെതിരെ P ജയരാജൻ്റെ രൂക്ഷ വിമർശനം | CPM Criticizes Vellappally Natesan

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി പി. ജയരാജൻ രംഗത്ത്. വെള്ളാപ്പള്ളി നടേശൻ രണ്ട് തോണിയിൽ കാൽ വയ്ക്കുന്നയാൾ ആണെന്ന് അദ്ദേഹം പറഞ്ഞു. ഒരു വശത്ത് നവോത്ഥാന സമിതി അധ്യക്ഷനായിരിക്കുമ്പോൾ തന്നെ മറുവശത്ത് മകൻ സംഘപരിവാർ പാളയത്തിൽ പ്രവർത്തിക്കുന്നത് ഇരട്ടത്താപ്പിന്റെ തെളിവാണെന്നും ജയരാജൻ ആരോപിച്ചു.(CPM Criticizes Vellappally Natesan Amidst Election Defeat Analysis) ശ്രീനാരായണ...

‘അദാനിയെ കേരളത്തിലേക്ക് കൊണ്ട് വന്നതാര്?’: രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ ഇന്ത്യ സഖ്യയോഗത്തിൽ കടുത്ത വാക്പോര് | Heated Exchange Between Congress And CPM

ന്യൂഡൽഹി : ഇന്ത്യ സഖ്യത്തിന്റെ ഉന്നതതല യോഗത്തിൽ കോൺഗ്രസ്-സിപിഎം നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്പോര്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് രാഹുൽ ഗാന്ധി ഉന്നയിച്ച 'സിപിഎം-ബിജെപി ഡീൽ' അടക്കമുള്ള ആരോപണങ്ങളെ യോഗത്തിൽ സിപിഎം പ്രതിനിധി ജോൺ ബ്രിട്ടാസ് എംപി ശക്തമായി എതിർത്തു. 'ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി' എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ അദ്ദേഹം രംഗത്തുവരികയായിരുന്നു.(Heated Exchange Between...

മാസപ്പടിക്കേസ്: വീണയ്ക്ക് ED സമൻസ്; വെള്ളിയാഴ്ച ഹാജരാകാൻ നിർദ്ദേശം, CMRL എം ഡിക്കടക്കം സമൻസയച്ചു | ED Summons Veena

കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. വീണയ്ക്ക് പുറമെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ്....

കാഫിർ സ്ക്രീൻഷോട്ട് കേസ്: മൊഴികളിലെ വൈരുധ്യം പരിശോധിക്കാൻ അന്വേഷണ സംഘം; ഡിജിറ്റൽ തെളിവുകളിൽ പ്രതീക്ഷ | Kafir Screenshot Case

കോഴിക്കോട്: വൻ രാഷ്ട്രീയ വിവാദമുയർത്തിയ 'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. സാക്ഷികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊഴികളിൽ വൈരുധ്യമുണ്ടോ എന്ന് പരിശോധിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ മൊഴിയെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകൻ റിബേഷ് രാമകൃഷ്ണൻ അടക്കമുള്ളവർ മുൻപ് നൽകിയ മൊഴികളും, പുതുതായി രേഖപ്പെടുത്തിയവയും തമ്മിലുള്ള വ്യത്യാസങ്ങൾ സംഘം വിശദമായി പരിശോധിക്കും.(Kafir Screenshot Case...

ഗണ്മാൻമാരുടെ രക്ഷാപ്രവർത്തന മർദ്ദനം: മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് | Gunmen Assault Case

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് കേസിൽ ഉത്തരവ് പുറപ്പെടുവിക്കുന്നത്. മൂന്ന് ദിവസത്തെ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി വിധിയിലേക്ക് കടക്കുന്നത്.(Gunmen Assault Case, Verdict Today On Anticipatory...
- Advertisement -spot_img

Latest News

‘പുഷ്പ’ മോഡൽ ലഹരിക്കടത്ത്; തെലങ്കാനയിൽ 2.62 കോടി രൂപയുടെ കഞ്ചാവ് പിടികൂടി | Pushpa Style Ganja Smuggling

തെലങ്കാന: 'പുഷ്പ' സിനിമയിലെ രീതിയിൽ കണ്ടെയ്‌നർ ട്രക്കിൽ രഹസ്യ അറ നിർമ്മിച്ച് വൻതോതിൽ കഞ്ചാവ് കടത്തിയ സംഘത്തെ പോലീസ് പിടികൂടി. ഭദ്രാദ്രി കോത്തഗുഡം പോലീസും 'ഈഗിൾ...
- Advertisement -spot_img