Kerala Police Investigation

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് | Toddler death Kerala

കാട്ടാക്കട: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു. നെടുമങ്ങാട് പനവൂർ കരികുഴിയിൽ അഖിലയുടെ മകൻ ആർഷിദാണ് മരിച്ചത് (Toddler death Kerala). വീട്ടുപറമ്പിൽ വെച്ച് രണ്ടാനച്ഛൻ കുഞ്ഞിന് ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് കടുത്ത രീതിയിൽ ഛർദ്ദിക്കുകയും ശ്വാസംമുട്ടൽ അനുഭവപ്പെടുകയുമായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ തൊണ്ടയിൽ...

തലസ്ഥാനത്ത് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 18 സിപിഎം പ്രവർത്തകർ റിമാൻഡിൽ; മുഖ്യപ്രതി ദിനകറും പിടിയിൽ | ED officials attacked Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും ആക്രമിച്ച കേസിൽ 18 സിപിഎം പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു (ED officials attacked Thiruvananthapuram). കഴിഞ്ഞ ദിവസം ഏഴ് പ്രതികളെ റിമാൻഡ് ചെയ്തതിന് പിന്നാലെ, പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കൗൺസിലറുമായ ഐ.പി ബിനു ഉൾപ്പെടെ 11 പ്രതികളെക്കൂടിയാണ് ഇന്ന്...

കോഴിക്കോട് കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ദുരൂഹത ആരോപിച്ച് കുടുംബം; സമഗ്ര അന്വേഷണത്തിന് ആവശ്യം | Kozhikode Car Fire Accident

കോഴിക്കോട്: ചെറുവണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തിൽ അടിമുടി ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. മരിച്ച സോനയുടെ മരണത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടോ എന്ന് സംശയിക്കുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി.(Kozhikode Car Fire Accident Pregnant Woman Death Family Alleges Mystery) ഇതൊരു സാധാരണ അപകടമല്ലെന്നും കുടുംബം ആരോപിക്കുന്നു. ഈ ദുരന്തത്തിന്റെ യഥാർത്ഥ...

പൊലീസുകാരൻ്റെ വീട്ടിൽ വൻ കവർച്ച: സ്വർണം കവർന്നത് താക്കോൽ കൈക്കലാക്കി; പ്രതികൾക്കായി വലവീശി പൊലീസ് | Gold Stolen

കോഴിക്കോട്: നഗരമധ്യത്തിലെ വെസ്റ്റ് ഹില്ലിൽ സിവിൽ പൊലീസ് ഓഫീസറുടെ വീട്ടിൽ മോഷണം. നടക്കാവ് സ്റ്റേഷൻ സിപിഒ മിഥുൻ രാജിന്റെ വീട്ടിൽ നിന്നാണ് ഏഴ് പവൻ സ്വർണാഭരണങ്ങൾ കവർന്നത്. വീട്ടുകാർ പുറത്തുപോകുമ്പോൾ താക്കോൽ സൂക്ഷിക്കുന്ന സ്ഥലം കൃത്യമായി മനസ്സിലാക്കിയെത്തിയ മോഷ്ടാവാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് സൂചന.(Gold Stolen From Police Officers House In Kozhikode West...

തൃശൂരിൽ ക്രൂരത; യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി; അക്രമി രക്ഷപ്പെട്ടത് സൈക്കിളിൽ | Hammer Attack Thrissur

തൃശൂർ: നെല്ലിക്കചോട്ടിൽ യുവാവിനെ മുഖംമറച്ചെത്തിയ അക്രമി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി (Hammer Attack Thrissur). ആക്രമണത്തിൽ പുഴമ്പള്ളം സ്വദേശി ബിനസ് ഡേവിസിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹെൽമെറ്റ് ധരിച്ച് മുഖം മറച്ചെത്തിയ ആൾ ബിനസിനെ ചുറ്റിക കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിനസ്...

നെടുങ്കണ്ടം ഇരട്ടക്കൊല: പ്രതി സജി പിതാവിനെയും കൊലപ്പെടുത്തിയെന്ന് സംശയം; വീട്ടുവളപ്പിലെ പുരയിടം കുഴിച്ച് തെളിവെടുപ്പ് | Nedumkandam Double Murder

ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ പ്രതി സജി, കാണാതായ തന്റെ പിതാവിനെയും വകവരുത്തിയെന്ന് സംശയം. 2018-ൽ കാണാതായ മാത്യുവിനെ കൊലപ്പെടുത്തി വീട്ടുവളപ്പിൽ തന്നെ കുഴിച്ചുമൂടിയെന്ന സംശയത്തിലാണ് പോലീസ് ഇപ്പോൾ പുരയിടം കുഴിച്ചുള്ള പരിശോധന നടത്തുന്നത്.(Nedumkandam Double Murder Case Accused Saji Suspected Of Killing His Missing...

എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: അധ്യാപകർക്കെതിരെ പ്രതിഷേധം ഇരമ്പുന്നു | Perinthalmanna Student Suicide

മലപ്പുറം: പെരിന്തൽമണ്ണ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.(Perinthalmanna Student Suicide Protest Against School Teachers) നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥി സംഘടനകൾ തെരുവിലിറങ്ങിയത്. എസ്എഫ്ഐ,...

25 വർഷത്തെ ഒളിജീവിതത്തിന് അന്ത്യം; ജമീല വധക്കേസിൽ ഭർത്താവ് ഹമീദ് കാസർകോട്ട് പിടിയിൽ | Nadapuram Jameela Murder case

നാദാപുരം: കാൽനൂറ്റാണ്ട് മുൻപ് കേരളത്തെ നടുക്കിയ എടച്ചേരി വേങ്ങോളിയിലെ ആയാടത്തിൽ ജമീല വധക്കേസിലെ പ്രതിയായ ഭർത്താവ് ഹമീദ് (62) ഒടുവിൽ പോലീസ് പിടിയിലായി (Nadapuram Jameela Murder case). കാസർകോട് ബോവിക്കാനത്തു നിന്നാണ് എടച്ചേരി പോലീസ് ഇയാളെ പിടികൂടിയത്. 2001-ൽ നടന്ന കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ അതീവ രഹസ്യമായാണ് പോലീസ് വലയിലാക്കിയത്. പിടിയിലായത്...

സ്കൂട്ടർ മോഷ്ടിച്ച കേസിൽ പിടിയിലായത് പഴയ പൾസർ ‘കള്ളൻ’; മടവൂർ സ്വദേശി അഖിലിനെ കസബ പോലീസ് പൊക്കി | Kozhikode scooter theft

കോഴിക്കോട്: നഗരത്തിൽ മാവൂർ റോഡിന് സമീപം പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി (Kozhikode scooter theft). മടവൂർ മുട്ടാഞ്ചേരി സ്വദേശി എരഞ്ഞോട്ടിൽ വീട്ടിൽ അഖിൽ (29) ആണ് കസബ പോലീസിന്റെ വലയിലായത്. ഇയാൾ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഏപ്രിൽ 18-നാണ് ഇപ്പോൾ അറസ്റ്റിലായ കേസിനാസ്പദമായ സംഭവം...

പൊന്നാനി ഹാർബറിൽ മൃതദേഹം 22-കാരിയായ ഫാത്തിമയുടേത്: ഭർത്താവ് പിടിയിൽ; കൊലപാതകമെന്ന് സംശയം | Ponnani Harbor Fathima death

മലപ്പുറം: പൊന്നാനി ഹാർബറിൽ മണലിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം പൊന്നാനി രായിൻമരക്കാർ വീട്ടിൽ ഫാത്തിമയുടേതാണെന്ന് (22) സ്ഥിരീകരിച്ചു (Ponnani Harbor Fathima death). സംഭവവുമായി ബന്ധപ്പെട്ട് ഫാത്തിമയുടെ ഭർത്താവ് മുഹമ്മദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതൊരു കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് തിരൂർ ഡിവൈഎസ്പി സിദ്ധിഖ് വ്യക്തമാക്കി. സംശയത്തിന്റെ പേരിൽ മുഹമ്മദ് ഫാത്തിമയെ...
- Advertisement -spot_img

Latest News

കനത്ത മഴ മുന്നറിയിപ്പ്: എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി | Heavy rain holiday ernakulam

എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്...
- Advertisement -spot_img