Description
Digital Voice of Kerala
Tuesday, June 2, 2026

Digital Voice of Kerala

Kerala CM Announcement Delay

‘പ്രഖ്യാപനം നേരത്തെ വന്നിരുന്നെങ്കിൽ കുറച്ച് കൂടി നന്നായേനെ’: മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ VM സുധീരൻ | VM Sudheeran Critiques

തിരുവനന്തപുരം: പത്തുദിവസമായി നീളുന്ന മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കോൺഗ്രസിനുള്ളിൽ നിന്നും അതൃപ്തി പുകയുന്നു. പ്രഖ്യാപനം വൈകുന്നത് ശരിയായ നടപടിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഇത്തരം അനിശ്ചിതത്വങ്ങൾ ഘടകകക്ഷികൾക്കിടയിൽ പ്രതിഷേധം സൃഷ്ടിക്കുന്നത് സ്വാഭാവികമാണെന്നും, കുറച്ചുകൂടി വേഗത്തിൽ തീരുമാനമുണ്ടായിരുന്നെങ്കിൽ നന്നായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.(VM Sudheeran Critiques Kerala CM Announcement Delay) എന്നാൽ, സർക്കാർ രൂപീകരണ നടപടികൾ...

‘എന്താണ് ഈ പ്രശ്നത്തിന് കാരണം?’: മുഖ്യമന്ത്രി പ്രഖ്യാപനത്തിലെ കാലതാമസത്തിനെതിരെ സാംസ്‌കാരിക നായകർ | Kerala CM announcement delay

തിരുവനന്തപുരം: വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച മുന്നണിയുടെ നേതൃകക്ഷി ഇത്തരത്തിൽ തീരുമാനങ്ങൾ എടുക്കാൻ വൈകുന്നത് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്ന് സാംസ്‌കാരിക നായകർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു. സാറാ ജോസഫ്, എം.എൻ. കാരശ്ശേരി, കല്പറ്റ നാരായണൻ, കെ.ജി. ശങ്കരപ്പിള്ള, യു.കെ. കുമാരൻ, എസ്. ജോസഫ് തുടങ്ങിയവർ ഒപ്പുവെച്ച പ്രസ്താവനയിൽ ജനാധിപത്യവിരുദ്ധമായ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.(Kerala CM...

‘നാളെയും ഒരുമിച്ച് നീങ്ങേണ്ടത് കൊണ്ട് നല്ല നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല’: ഷിബു ബേബി ജോൺ | Shibu Baby John Criticizes

കൊല്ലം: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് നേതൃത്വം വൈകിക്കുന്നത് യുഡിഎഫിന്റെ വിജയത്തിന് മങ്ങലേൽപ്പിച്ചെന്ന് ഷിബു ബേബി ജോൺ. കടുത്ത ഭാഷാപ്രയോഗങ്ങൾ ഒഴിവാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.(Shibu Baby John Criticizes Congress Leadership Over Kerala CM Announcement Delay) ഇന്നലെ വരെ ഒരുമിച്ച് നീങ്ങിയതുകൊണ്ടും നാളെയും ഒരുമിച്ച് നീങ്ങേണ്ടതുകൊണ്ടും നല്ല നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല....

‘തീരുമാനം വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും, ഭരണസ്തംഭനം ഇല്ല’: PK കുഞ്ഞാലിക്കുട്ടി | Muslim League

മലപ്പുറം: യുഡിഎഫ് വലിയ വിജയം നേടിയിട്ടും സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് നേതൃത്വം വൈകുന്നതിൽ മുസ്ലിം ലീഗിന് അതൃപ്തി. പ്രഖ്യാപനം അടിയന്തരമായി ഉണ്ടാകണമെന്നും ലീഗ് ആവശ്യപ്പെട്ടു.(Muslim League Expresses Dissatisfaction Over Congress Delay in Kerala CM Announcement) മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനെക്കുറിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി സംസാരിച്ചു. തീരുമാനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്...

‘5 വർഷത്തിനുള്ളിൽ കേരളത്തിന് 5 മുഖ്യമന്ത്രിമാരെ നൽകാനാണ് പദ്ധതി’: കോൺഗ്രസിനെ പരിഹസിച്ച് ഷെഹ്‌സാദ് പൂനാവാല | Congress Faces Criticism

ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തകർപ്പൻ വിജയം നേടിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് മുഖ്യമന്ത്രിമാരെ സംസ്ഥാനത്തിന് നൽകാനാണോ കോൺഗ്രസിന്റെ പദ്ധതിയെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പരിഹസിച്ചു.(Congress Faces Criticism Over Kerala Chief Minister Announcement...

‘കോൺഗ്രസ്സ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ആരെയാണ് ഭയപ്പെടുന്നത്?’: K സുരേന്ദ്രൻ | K Surendran Criticizes Congress

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ വൈകുന്നതിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. 63 എംഎൽഎമാരും മൂന്ന് സ്വതന്ത്രരും ഉൾപ്പെടെ 66 പേരുടെ പിന്തുണ സ്വന്തമായി ഉണ്ടായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ് മടിക്കുന്നത് മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഭയന്നിട്ടാണെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ...

മോദിയുടേത് ഏകാധിപത്യ രീതി; കോൺഗ്രസിൽ തീരുമാനങ്ങൾ ജനാധിപത്യപരമെന്ന് രമേശ് ചെന്നിത്തല | Ramesh Chennithala vs PM Modi

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ കാലതാമസത്തെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala vs PM Modi). ഡൽഹിയിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ 50 ദിവസം വേണ്ടിവന്ന പ്രധാനമന്ത്രിയാണ് അഞ്ച് ദിവസം പിന്നിടുമ്പോൾ കോൺഗ്രസിനെ വിമർശിക്കുന്നതെന്ന് അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. അഞ്ച് വർഷത്തേക്ക് അഞ്ച് മുഖ്യമന്ത്രിമാർ വരട്ടെ...
- Advertisement -spot_img

Latest News

കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ നാളെ സത്യപ്രതിജ്ഞ ചെയ്യും; കേരളത്തിന് അഭിമാനമായി രണ്ട് മലയാളി മന്ത്രിമാരും; അധികാരമേൽക്കുന്നത് ; സിദ്ധരാമയ്യയുടെയും ഖർഗെയുടെയും മക്കൾ ഉൾപ്പെടെ 11 മന്ത്രിമാരും | DK Shivakumar...

ബെംഗളൂരു: മാസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും അന്തിമവിരാമമിട്ട് കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി കെ.പി.സി.സി (DK Shivakumar oath ceremony Karnataka Chief...
- Advertisement -spot_img