Kasaragod

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു: കേസെടുത്ത് പോലീസ് | Shihab Thangal

കാസർഗോഡ്: മുസ്ലിം ലീഗ് മുൻ സംസ്ഥാന അധ്യക്ഷനായ പരേതനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം എഡിറ്റ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ചന്തേര പോലീസ് കേസെടുത്തു. മുസ്ലിം ലീഗ് പടന്ന പഞ്ചായത്ത് കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി.(Sayed Muhammad Ali Shihab Thangal's picture was edited and circulated, Police have...

സീതാംഗോളിയിൽ കോഴിവണ്ടി ഡ്രൈവറെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി | Dead

കാസർഗോഡ്: കുമ്പള സീതാംഗോളിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് പിന്നിൽ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാനഗറിന് സമീപത്തെ ബാപ്പാലിപ്പൊന്നം പാടലടുക്കം സ്വദേശിയായ സഫായത്ത് ആണ് മരിച്ചത്. കോഴിവണ്ടി ഡ്രൈവറായ സഫായത്തിന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാട്ടുകാർ കണ്ടത്.(Chicken cart driver found dead after being hit in the head...

കാസർഗോഡ് നാലര വയസ്സുകാരിക്ക് മൂർഖൻ്റെ കടിയേറ്റു: നില ഗുരുതരം | Cobra

കാസർഗോഡ്: വേനൽ കടുത്തതോടെ മാളങ്ങളിൽ നിന്ന് പാമ്പുകൾ പുറത്തിറങ്ങുന്നത് ജനജീവിതത്തിന് ഭീഷണിയാകുന്നു. കാസർകോട് എളേരിത്തട്ടിൽ കളിച്ചുകൊണ്ടിരുന്ന നാലര വയസ്സുകാരിയെ മൂർഖൻ പാമ്പ് കടിച്ചു. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.(Four-and-a-half-year-old girl bitten by cobra in Kasaragod, Condition critical) കുറ്റ്യാടി മുണ്ടക്കുറ്റിയിൽ രമേശിന്റെ വീട്ടിൽ നിന്ന്...

കാസർഗോഡ് ശൈശവ വിവാഹം; ഉസ്താദും പഞ്ചായത്ത് മെമ്പറും ഉൾപ്പെടെ നാല് പേർക്കെതിരെ കേസ് | Kasaragod Child Marriage Case

  അഴീക്കൽ: കാസർഗോഡ് ജില്ലയിലെ അഴീക്കൽ ജുമാമസ്ജിദിൽ നടന്ന ശൈശവ വിവാഹത്തിൽ ഉസ്താദ് ഉൾപ്പെടെ നാല് പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. വലിയപറമ്പ് പഞ്ചായത്തിലെ 16 കാരിയെ പടന്ന പഞ്ചായത്തിലെ പ്രവാസിയായ 28 കാരന് വിവാഹം കഴിച്ചു നൽകിയ സംഭവത്തിലാണ് നടപടി (Kasaragod Child Marriage Case). എടച്ചാക്കൈ ബദർ നഗർ സ്വദേശിയായ വരൻ ഷാബിർ...

ഷാർജയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടത് ലക്ഷങ്ങൾ: കൈത്താങ്ങായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ | Malayali

കാസർഗോഡ്: വിദേശത്ത് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ലക്ഷങ്ങൾ തടസ്സമായപ്പോൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടൽ കുടുംബത്തിന് ആശ്വാസമായി. കാഞ്ഞങ്ങാട് അത്തിക്കോത്ത് സ്വദേശി വേണുഗോപാലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനാണ് തങ്ങൾ മുൻകൈ എടുത്തത്. (Lakhs needed to bring back the body of a Malayali who died in Sharjah, Panakkad...

തിരമാലയിൽപ്പെട്ട് 18 കാരനെ കാണാതായി; മഞ്ചേശ്വരത്ത് തിരച്ചിൽ തുടരുന്നു | Manjeshwar Beach Accident

  മഞ്ചേശ്വരം: കുണ്ടുകുളുക്കെ ബീച്ചിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ യുവാവിനെ കടലിൽ കാണാതായി. മഞ്ചേശ്വരം ചൗക്കി സ്വദേശിയായ ഉമറുൽ ഫാറൂഖിന്റെയും റസീനയുടേയും മകൻ മുഹമ്മദ് സൈനുൽ ആബിദിനെ (18) ആണ് ബുധനാഴ്ച വൈകുന്നേരത്തോടെ തിരമാലയിൽപ്പെട്ട് കാണാതായത് (Manjeshwar Beach Accident). കടൽത്തീരത്ത് കളിച്ചു കൊണ്ടിരുന്ന സൈനുൽ ആബിദ് അപ്രതീക്ഷിതമായി വന്ന ശക്തമായ തിരമാലയിൽപ്പെടുകയായിരുന്നു. അപകടം നടന്ന ഉടൻ...

കാസർകോട്ട് പോളിങ് ശതമാനത്തിൽ വൻ കുതിപ്പ്; മഞ്ചേശ്വരത്ത് ‘റെക്കോർഡ്’ വോട്ടിങ്; അമ്പരപ്പിച്ച് കാസർകോട് മണ്ഡലവും | Kasaragod Election Polling Percentage

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ രേഖപ്പെടുത്തിയത് 79.12 ശതമാനം പോളിങ് (Kasaragod Election Polling Percentage). ആകെ 11,03,618 വോട്ടർമാരിൽ 8,73,133 പേർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും പോളിങ് ശതമാനത്തിൽ വർധനവുണ്ടായിട്ടുണ്ട്. 81.04 ശതമാനം വോട്ട് രേഖപ്പെടുത്തിയ മഞ്ചേശ്വരം മണ്ഡലമാണ് പോളിങ്ങിൽ ജില്ലയിൽ ഒന്നാമത്. 2021-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്...

തൃക്കരിപ്പൂരിൽ കള്ളവോട്ട് ആരോപണം: ഏജന്റിന് മർദ്ദനമേറ്റെന്ന് സന്ദീപ് വാര്യർ, റീപോളിംഗിന് ആവശ്യം | Sandeep Varier

കാസർഗോഡ്: വോട്ടെടുപ്പ് പുരോഗമിക്കവെ തൃക്കരിപ്പൂർ മണ്ഡലത്തിൽ കള്ളവോട്ട് ആരോപണം. പിലിക്കോട് - പുത്തിലോട് 137-ാം നമ്പർ ബൂത്തിൽ എൽഡിഎഫ് കള്ളവോട്ട് ചെയ്തതായി യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ ആരോപിച്ചു. (Allegations of fake voting in Thrikaripur, Sandeep Varier says agent was beaten up, demands repolling) സംഭവത്തെത്തുടർന്ന് മണ്ഡലത്തിൽ രാഷ്ട്രീയ സംഘർഷാവസ്ഥ...

ബൂത്തിനുള്ളിൽ ക്യാമറ കണ്ണടയുമായി UDF ഇലക്ഷൻ ഏജന്റ്: നാടകീയ രംഗങ്ങൾ | UDF

കാസർഗോഡ്: വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഉദുമ മണ്ഡലത്തിലെ പോളിങ് ബൂത്തിൽ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി എത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റിനെ തടഞ്ഞു. ഉദുമയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഇലക്ഷൻ ഏജന്റ് ബി.എം. ജമാലാണ് ക്യാമറയുള്ള പ്രത്യേക തരം കണ്ണട ധരിച്ച് ബൂത്തിലെത്തിയത്.(UDF election agent with camera glasses inside the booth, Dramatic...

മഞ്ചേശ്വരത്ത് വോട്ടിങ് മെഷീനിൽ ചെയ്യുന്നതിൽ കൂടുതൽ വോട്ട് രേഖപ്പെടുത്തുന്നതായി പരാതി | Voting machine

കാസർഗോഡ്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പിനിടെ വോട്ടിങ് മെഷീനിൽ ക്രമക്കേട് നടക്കുന്നതായി പരാതി. മണ്ഡലത്തിലെ ബഡാജെയിലുള്ള 21-ാം നമ്പർ ബൂത്തിലാണ് വോട്ടിങ് മെഷീനെ ചൊല്ലി തർക്കവും പരാതിയും ഉയർന്നത്.(Complaint that more votes are being recorded in the voting machine in Manjeshwar ) ബൂത്തിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും വോട്ടിങ് മെഷീനിലെ...
- Advertisement -spot_img

Latest News

MGRലൂടെ തമിഴ്‌നാട് രാഷ്ടീയം കണ്ട അപൂർവ്വ നിമിഷം: 5 പതിറ്റാണ്ടിനു ശേഷം വിജയിലൂടെ വീണ്ടുമെത്തുന്നു, മുഖ്യമന്ത്രിയായിരിക്കെ ‘ജനനായകൻ’ ഇനി തിയേറ്ററുകളിലേക്ക് | Vijay movie Jana Nayagan

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് എം ജി ആറിലൂടെ ലോകം കണ്ട അപൂർവ്വമായൊരു ചരിത്ര നിമിഷം നടൻ വിജയ്‌യിലൂടെ ആവർത്തിക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയായി...
- Advertisement -spot_img