Description
Digital Voice of Kerala
Tuesday, June 9, 2026

Digital Voice of Kerala

Kasaragod

നൂർബിന റഷീദിന് വിശദീകരണ നോട്ടീസ് അയച്ചെന്ന് PMA സലാം: എല്ലാ പരിഗണനയും നൽകിയിട്ടുണ്ടെന്ന് പാണക്കാട് സാദിഖലി തങ്ങൾ | Noorbina Rasheed

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബിന റഷീദ് ഭാരവാഹിത്വം രാജിവച്ചു. എന്നാൽ നൂർബിനയുടേത് കടുത്ത അച്ചടക്കലംഘനമാണെന്നും അവർക്ക് വിശദീകരണ നോട്ടീസ് അയച്ചതായും ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കി.(PMA Salam says Muslim League has sent an explanation notice to Noorbina Rasheed) ലീഗ്...

വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു, പന്തലിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തം | Fire

കാസർഗോഡ്: മൗവ്വലിൽ വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെ പന്തലിന് തീപിടിച്ചു. മീത്തൽ മൗവ്വൽ സ്വദേശിയുടെ വീടിന് മുന്നിലാണ് അപകടമുണ്ടായത്. നിരവധി പേർ പന്തലിന് സമീപം ഉണ്ടായിരുന്ന സമയത്താണ് തീ പടർന്നത്. നാട്ടുകാർ ഉടൻതന്നെ ഇടപെട്ട് തീയണച്ചതിനാൽ വലിയൊരു അപകടം ഒഴിവായി.(Fire breaks out during wedding celebrations, A major disaster averted) വരന്റെ വീട്ടുകാർ വിവാഹവീട്ടിലേക്ക്...

വിവാഹമോചനം നേടിയ യുവതി ഭർത്താവിന് 16 ലക്ഷത്തിന്റെ സ്വർണ്ണം നൽകാൻ കോടതി വിധി | Family Court divorce gold return verdict

കാഞ്ഞങ്ങാട്: വിവാഹമോചനത്തിന് പിന്നാലെ യുവതി മുൻ ഭർത്താവിന് 16 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം തിരികെ നൽകണമെന്ന് ജില്ലാ കുടുംബകോടതിയുടെ നിർണ്ണായക വിധി (Family Court divorce gold return verdict). നീലേശ്വരം കോട്ടപ്പുറം സ്വദേശിയും പ്രവാസിയുമായ പി.സി. ഷിഹാബുദീൻ സമർപ്പിച്ച ഹർജിയിലാണ് കുടുംബകോടതി ജഡ്ജി സി. ദീപു ഉത്തരവിട്ടത്. വിവാഹസമയത്ത് മഹർ ആയി നൽകിയ...

മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പിൻവലിച്ച് SDPI: KM അഷ്‌റഫ് മത്സരിക്കില്ല, UDFന് ആശ്വാസം, നാടകീയ നീക്കങ്ങൾ | SDPI

കാസർഗോഡ്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ എസ്ഡിപിഐ പിൻവലിച്ചു. യുഡിഎഫിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പാർട്ടി സ്ഥാനാർത്ഥിയായ കെ.എം. അഷ്റഫ് പത്രിക പിൻവലിക്കാൻ തീരുമാനിച്ചത്. പത്രിക പിൻവലിക്കുന്നതിനായി അദ്ദേഹം കളക്ടറേറ്റിലെത്തി.(SDPI withdraws candidate from Manjeshwar, Dramatic moves) സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ നടന്ന യോഗത്തിൽ പാർട്ടിയിൽ കടുത്ത ഭിന്നതയും പൊട്ടിത്തെറിയും ഉണ്ടായി. സ്ഥാനാർത്ഥിയെ...

മഞ്ചേശ്വരത്ത് പോരാട്ടം കടുക്കുന്നു: K സുരേന്ദ്രന് വെല്ലുവിളിയായി UDFന് PDP പിന്തുണ | K Surendran

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളം ഉറ്റുനോക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും എ.കെ.എം. അഷ്‌റഫും നേർക്കുനേർ പോരാടുന്ന ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് പിഡിപി രംഗത്തെത്തി.(Fight in Manjeshwar heats up, PDP support for UDF as a challenge...

മഞ്ചേശ്വരത്ത് ‘അപര’പ്പേടി: AKM അഷ്‌റഫിന് വെല്ലുവിളിയായി പേരിലെ സാമ്യം | Dummy candidates

കാസർഗോഡ്: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ പോരാട്ടം മുറുകുന്നു. ഇത്തവണ സ്ഥാനാർത്ഥികളുടെ അപരന്മാരാകും മണ്ഡലത്തിലെ വിധി നിർണ്ണയിക്കുക എന്ന സൂചനയാണ് പുറത്തുവരുന്നത്. സിറ്റിംഗ് എം.എൽ.എയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ എ.കെ.എം അഷ്‌റഫിനെ ലക്ഷ്യമിട്ട് സമാന പേരുള്ള മൂന്ന് സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. ( Dummy candidates in Manjeshwar, Similarity in names...

നീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട: ഇന്നോവ കാറിൽ 1200 ലിറ്റർ സ്പിരിറ്റ് കടത്തിയവർ പിടിയിൽ | Spirit

കാസർഗോഡ്: നീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട. ഇന്നോവ കാറിൽ കടത്തുകയായിരുന്ന 1200 ലിറ്റർ സ്പിരിറ്റാണ് നീലേശ്വരം പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. (Massive spirit hunt in Kasaragod, two accused who smuggled 1200 liters of spirit arrested) തൃശൂർ എടക്കഴിയൂർ സ്വദേശി അൻസിഫ്, മഞ്ചേശ്വരം...

തൃക്കരിപ്പൂരിൽ സ്വാധീനം ഉറപ്പിക്കാൻ ഇടതുപക്ഷം: അട്ടിമറിക്കാൻ സന്ദീപ് വാര്യർ | LDF

കാസർഗോഡ്: തൃക്കരിപ്പൂർ എന്നും ഇടതുപക്ഷത്തിന് ഹൃദയപക്ഷമാണ്. എന്നാൽ ഇത്തവണ ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയതോടെ മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം മാറുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.(LDF to consolidate influence in Thrikaripur, Sandeep Varier to sabotage) തൃക്കരിപ്പൂർ സ്വദേശിയായ മുസ്തഫയ്ക്ക് മണ്ഡലത്തിലുള്ള വ്യക്തിപരമായ സ്വാധീനവും പരിചയസമ്പത്തുമാണ് ഇടതുമുന്നണിയുടെ കരുത്ത്. പാലക്കാട്...

മഞ്ചേശ്വരത്ത് തീപാറുന്ന പോരാട്ടം: കോട്ട കാക്കാൻ UDF, പ്രതീക്ഷയോടെ BJPയും LDFഉം | UDF

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ഇത്തവണ വാശിയേറിയ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. യുഡിഎഫിനായി എംഎൽഎ എ.കെ.എം. അഷ്റഫും എൻഡിഎയ്ക്കായി കെ. സുരേന്ദ്രനും മുഖാമുഖം വരുന്നു.(Fierce fight in Manjeshwar, UDF, BJP and LDF looks up to the contest) എൽഡിഎഫിനായി സജിത്ത് റായ് ആണ് രംഗത്തിറങ്ങുന്നത്. 2006ൽ എൽഡിഎഫിന്റെ സി.എച്ച്. കുഞ്ഞമ്പു ബിജെപിയുടെ...

‘സ്ഥാനാർത്ഥി പട്ടിക നേരത്തെ തയ്യാറാക്കിയതാണ്, മാറാൻ സാധ്യതയില്ല, വാർത്തകൾ അഭ്യൂഹം മാത്രം’: രാജ്‌മോഹൻ ഉണ്ണിത്താൻ | Candidate list

കാസർഗോഡ്: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് നിലവിൽ പുറത്തുവരുന്ന വാർത്തകൾ തള്ളി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. വാർത്തകൾ വെറും അഭ്യൂഹം മാത്രമാണെന്നും ഹൈക്കമാൻഡ് അംഗീകരിച്ച പട്ടികയിൽ ഇനി മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(There is no possibility of change in the candidate list, says Rajmohan Unnithan) സ്ഥാനാർത്ഥി പട്ടിക നേരത്തെ തന്നെ...
- Advertisement -spot_img

Latest News

കനത്ത മഴ, റെഡ് അലർട്ട്: 3 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി | Three Districts Declare Holiday

കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ,...
- Advertisement -spot_img